അയര്‍ലണ്ടിലെ പ്രമുഖ റിക്രൂട്ട്മെന്റ് കണ്‍സല്‍ട്ടന്‍സിയായ recruitment.ie കരിയര്‍ എക്സിബിഷന് സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയാകുന്ന നിരവധി പ്രോഗ്രാമുകളാണ് എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 22 ന് Corke Park ലെ Hogan Suite ലാണ് കരിയര്‍ എക്സിബിഷന് നടക്കുന്നത്. രാവിലെ 10 മണിമുതലാണ് നടപടി വെകുന്നേരം 4 മണിക്ക് അവസാനിക്കും.
ഇന്റര്‍വ്യൂ സ്കില്‍സ് , സി.വി. സ്കില്‍സ് എന്നിവയില്‍ പ്രത്യേക പരിശനം നല്‍കുകയും ജോലി അന്വേഷിക്കുന്നതിനായി സോഷ്യല്‍ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ചും കരിയര്‍ ക്ലിനിക്കല്‍ പരിശീലനം നല്‍കും. തൊഴില്‍ ദാതാക്കളുമായി നേരിട്ട് കാണാനുള്ള സൗകര്യവും കരിയര്‍ എക്സിബിഷനില്‍ ഉണ്ടായിരിക്കും..
സൗജന്യപ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി………. ഇവിടെ ക്ലിക്ക് ചെയ്യുക.……………..