ഡബ്ലിന് എയര്പോര്ട്ടില് എയര്ഫീല്ഡ് ഇലക്ട്രിഷ്യന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് രണ്ട് വര്ഷത്തെ അപ്രന്റിസ്ഷിപ്പ് പരിചയമുള്ളവര്ക്ക് അപേക്ഷിക്കാം. മികച്ച ശമ്പളം , വാര്ഷിക അവധി, ഹെല്ത്ത് ഇന്ഷുറന്സ്, യാത്രാ ആനുകൂല്ല്യങ്ങള് എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
താഴെ പറയുന്ന യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്.
- Minimum of 2 years’ post apprenticeship experience.
- Full clean Driving Licence
- Good working knowledge of electrical systems design, operations, and maintenance (ideally airfield based but not essential).
- Experience of working in a highly regulated and/or safety critical working environment.
- Competent IT skills for the efficient operation of computerised maintenance-based recording systems, Microsoft office applications and similar IT systems and software.
- Ideally have experience in all or some of the following:
a)Working with AGL series circuits (CCRs) or similar type electrical systems.
b)PLC control systems.
c)Operation and monitoring of SCADA systems.
d)Understand the EASA regulatory compliant standards for airfield electrical systems.
കൂടുതല് വിവരങ്ങള്ക്കും അപേക്ഷ സമര്പ്പിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്യുക.