12 വയസ്സ് മുതലുള്ളവര്‍ക്കായി വാക് – ഇന്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ തുറക്കുന്നു

ഈ ആഴ്ചയവസാനം 12 വയസ്സുമുതലുള്ളവര്‍ക്കായി വിവിധയിടങ്ങളില്‍ വാക്‌സിന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെന്ററുകളില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്താണ് രജിസ്റ്റര്‍ ചെയ്യാതെയുള്ള വാക്‌സിനേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഫൈസര്‍, മൊഡേണ വാക്സിനുകളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഒന്നം ഡോസ് വാക്സിനും രണ്ടാം ഡോസ് വാക്സിനും ഇവിടെ ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവര്‍ക്ക് തനിയെ വന്ന് വാക്‌സിന്‍ സ്വീകരിക്കാമെങ്കിലും 12 – 15 പ്രായപരിധിയില്‍ ഉള്ളവര്‍ മാതാപിതാക്കളുടെയൊ രക്ഷിതാക്കളുടെയൊ ഒപ്പമെത്തിയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ട്ത്.

എന്നാല്‍ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഓരോരുത്തരും ഇഐആര്‍ കോഡ്, പിപിഎസ് നമ്പര്‍, ഫോണ്‍ നമ്പര്‍ , ഈ മെയില്‍ ഐഡി, ഫോട്ടോ ഐഡി എന്നിവ ഹാജരാക്കണം.

താഴെ പറയുന്ന സെന്ററുകളിലാണ് നിലവില്‍ രജിസ്‌ട്രേഷനില്ലാതെ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

Carlow
Pfizer dose 1 and dose 2 walk-in clinics open: Carlow Institute of Technology.

Cavan
Pfizer dose 1 and dose 2 walk-in clinics open: Kilmore Hotel.

Clare
Pfizer and Moderna dose 1 and dose 2 walk-in clinics open: West County Hotel.

Cork
Pfizer dose 1 and dose 2 walk-in clinics open: Bantry Primary Care Centre, City Hall Cork, Clonakilty GAA Club, Mallow GAA Club, Munster Technological University Campus, Páirc Uí Chaoimh.

Donegal
Pfizer dose 1 and dose 2 walk-in clinics open: Letterkenny Institute of Technology.

Dublin
Pfizer dose 1 and dose 2 walk-in clinics open: Aviva Stadium, UCD O’Reilly Hall, Citywest Convention Centre, Croke Park, National Show Centre.

Galway
Pfizer dose 1 and dose 2 walk-in clinics open: Galway Racecourse

Kerry
Pfizer dose 1 and dose 2 walk-in clinics open: Killarney Sports & Leisure Centre, Kerry Sports Academy.

Kildare
Pfizer dose 1 and dose 2 walk-in clinics open: Punchestown Racecourse

Kilkenny
Pfizer dose 1 and dose 2 walk-in clinics open: Cillin Hill Conference Centre

Laois
Pfizer dose 1 and dose 2 walk-in clinics open: Midlands Park Hotel

Leitrim
Carrick on Shannon Primary Care Unit

Limerick
Pfizer, Moderna, and AstraZeneca walk-in clinics open: Limerick Racecourse

Longford
Pfizer dose 1 and dose 2 walk-in clinics open: Clonguish GAA Centre

Louth
Pfizer dose 1 and dose 2 walk-in clinics open: DIFE Drogheda, Fairways Hotel

Mayo
Pfizer dose 1 and dose 2 walk-in clinics open: Breaffy House Resort

Meath
Pfizer dose 1 and dose 2 walk-in clinics open: Fairyhouse Racecourse, Simonstown GAA Club Navan

Monaghan
Pfizer dose 1 and dose 2 walk-in clinics open: Glencarn Hotel

Offaly
Pfizer dose 1 and dose 2 walk-in clinics open: Tullamore Court Hotel

Roscommon
Pfizer dose 1 and dose 2 walk-in clinics open: Kilbride Community Centre

Sligo
Pfizer and Moderna walk-in clinics open: Sligo Institute of Technology

Tipperary
Pfizer and Moderna walk-in clinics open: Abbeycourt Hotel, Clonmel Park Hotel.

Waterford
Waterford Institute of Technology Arena

Westmeath
Pfizer dose 1 and dose 2 walk-in clinics open: Athlone Institute of Technology International Arena

Wexford
Astro Active Centre: Kilanerin Community Centre

Wicklow
Pfizer dose 1 and dose 2 walk-in clinics open: Shoreline Leisure Centre

 

Share This News

Related posts

Leave a Comment