അയർലണ്ടിൽ അധിക വരുമാനം നേടാൻ ഏജൻസി ജോലി – നഴ്‌സുമാർക്കും കെയറർമാർക്കും സുവർണ്ണാവസരം

അയർലണ്ടിലെ ഏജൻസി നഴ്‌സിംഗിനുള്ള ആവശ്യം എല്ലാകാലത്തേക്കാളും ഉയർന്നതാണ് ഇപ്പോൾ. അയർലണ്ടിലുടനീളമുള്ള നിരവധി റെസിഡൻഷ്യൽ കെയർ ഫെസിലിറ്റികളെയും നഴ്സിംഗ് ഹോമുകളെയും കോവിഡ്-19 സാരമായി ബാധിച്ചിരിക്കുകയാണ്. രൂക്ഷമായ സ്റ്റാഫ് ക്ഷാമം ആരോഗ്യസംരക്ഷണ സംവിധാനത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഏജൻസി നഴ്‌സുമാരെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും ഹെൽത്ത് കെയർ ഫെസിലിറ്റികൾക്കായി ലഭ്യമാക്കാൻ Hirehood Recruitment-ന് വിജയകരമായി സാധിച്ചു വരികയാണ്.

അയർലണ്ടിലുടനീളമുള്ള 40-ലധികം നഴ്‌സിംഗ് ഹോമുകളും റെസിഡൻഷ്യൽ ഫെസിലിറ്റികളുമായി Hirehood Recruitment പ്രവർത്തിച്ചു വരികയാണ്. ശൈത്യകാല സമ്മർദ്ദം രാജ്യത്ത് തുടന്ന ഈ കാലത്ത്, തങ്ങളുടെ നഴ്‌സുമാരുടെയും കെയർ അസിസ്റ്റന്റ്മാരുടെയും ഡാറ്റാബേസ് വിപുലീകരിക്കുകയാണ് Hirehood Recruitment ഇപ്പോൾ.

അയർലണ്ടിലുടനീളമുള്ള എല്ലാ പ്രധാന കൗണ്ടികളിലും Hirehood-ന് ഏജൻസി ജോലിക്കാരെ ആവശ്യമുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, നിങ്ങളുടെ വീടിനടുത്തായി അധിക വരുമാനത്തിനായി ഒരു ജോലി തരാൻ Hirehood-ന് സാധിക്കും.

Hirehood-ന്റെ ശമ്പള നിരക്കുകളും മികച്ചതാണ്.

Hirehood അവരുടെ ജോലിക്കാർക്ക് മണിക്കൂറിന് വാഗ്ദാനം ചെയ്യുന്ന വേതനം ഇങ്ങനെ:

നഴ്സുമാർ
25-40 Euros per hour

 

കെയർ അസിസ്റ്റന്റ്
14-17 Euros per hour

 

കൂടാതെ, അധിക യാത്രാ അലവൻസ്, സൗജന്യ താമസ സൗകര്യം (ടി & സി ബാധകമാണ്) എന്നിവരും ചിലയിടങ്ങളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിങ്ങൾ ഒരു നഴ്സ് അല്ലെങ്കിൽ എച്ച്സി‌എ (HCA) ആണെങ്കിൽ കൂടുതൽ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി Hirehood-മായി ബന്ധപ്പെടുക (0892090802)

യോഗ്യതാ മാനദണ്ഡം

NursesNMBI Registration, min 1 year experience, Stamp 4

HCA – QQI level 5 all modules , min 1 year experience, Stamp 4/1G

നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ ദയവായി Hirehood-ന്റെ ടീമിനെ ബന്ധപ്പെടുക.
recruitment@hirehood.com എന്ന വിലാസത്തിലേയ്ക്ക് നിങ്ങളുടെ സിവി ഇമെയിൽ ചെയ്യുക അല്ലെങ്കിൽ 0892090802 എന്ന നമ്പറിൽ ബന്ധപ്പെടുക.
Hirehood-ന്റെ അപ്ഡേറ്റുകൾ ലഭിക്കാൻ Facebook, YouTube എന്നീ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുക.

ഏറ്റവും പുതിയ ജോലി സാധ്യതകൾക്കായി www.hirehood.com പരിശോധിക്കുക.

 

Share This News

Related posts

Leave a Comment