കൊറോണ വൈറസ്: അയർലണ്ടിൽ 1,000 പുതിയ കേസുകൾ

ആരോഗ്യ വകുപ്പ് അയർലണ്ടിൽ പുതിയ 1000 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 47,427 * ആണ്.

കോവിഡ് -19 രോഗബാധിതരായ മൂന്ന് രോഗികൾ കൂടി ഇന്ന് മരിച്ചുവെന്നും സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ മൊത്തം കണക്ക് 1841 ആയി തുടരുന്നു.

ഇന്ന് അറിയിച്ച കേസുകളിൽ:

478 പുരുഷന്മാരും 520 സ്ത്രീകളുമാണ്

71% പേർ 45 വയസ്സിന് താഴെയുള്ളവരാണ്

ഇന്നത്തെ കേസുകളുടെ നില കൗണ്ടി അടിസ്ഥാനമാക്കി :

ഡബ്ലിനിൽ 254

മീത്തിൽ 102

കോർക്കിൽ 88

കവാനിൽ 81

ഗോൽവെയിൽ 75, ബാക്കി 400 കേസുകൾ 20 മറ്റ്  കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 246 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 30 പേർ ICU-വിൽ തുടരുന്നു.

Share This News

Related posts

Leave a Comment