അയർലണ്ടിൽ ആദ്യമായി കൊറോണ ബാധിച്ച് ഒരു ഇന്ത്യക്കാരി മരണമടഞ്ഞു. ഡബ്ലിനിലെ മേറ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇവർ. വടക്കേ ഇന്ത്യ സ്വദേശിനിയാണ്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു മരണം.
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഇവർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് അറിയുന്നത്.
കൂടുതൽ വിവരങ്ങൾ പിന്നീട്.
Myself Sonu residing from Kerala.i had 9 year experience in hospital. Currently working in Kuwait as a staff nurse in al sabha hospital