പുതിയ ലക്ഷുറി വീട് വില്പനയ്ക്ക്. മൂവാറ്റുപുഴ – പിറവം റോഡിൽ (സൗത്ത് മാറാട്) മുറ്റത്ത് കിണറോടുകൂടിയ വീട് വില്പനയ്ക്ക്.
30 സെന്റ് സ്ഥലത്ത് പണിതിരിക്കുന്ന ഈ 1400 സ്ക്വയർ ഫീറ്റ് വീടിന് 4 ബെഡ് റൂമുകളും 3 ബാത്ത് റൂമുകളുമുണ്ട്.
മൂവാറ്റുപുഴ – പിറവം റോഡിൽ 5 കിലോമീറ്റർ ദൂരത്തിൽ സൗത്ത് മാറാടിലാണ് ഈ പുതിയ ലക്ഷുറി വീട് സ്ഥിതിചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9447 215 436 എന്ന നമ്പറിൽ ബന്ധപ്പെടാം.