റാത്ത്മൈൻസിൽ സ്ഥിതിചെയ്യുന്ന അപ്പർക്രോസ് ഹോട്ടൽ, തങ്ങളുടെ ടീമിൽ ചേരാൻ നൈറ്റ് പോർട്ടർമാരെ നിയമിക്കുന്നു. ഇതൊരു പാർട്ട് ടൈം സ്ഥാനമാണ്, പ്രവർത്തി പരിചയം ആവശ്യമാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് സിവി ഇ-മെയിൽ ആയി reservations@uppercrosshousehotel.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കാം.
Share This News