ഡബ്ലിൻ എയർപോർട്ടിലേയ്ക്ക് എയർ ലിംഗസ് കാർഗോ ഏജന്റുമാരെ റിക്രൂട് ചെയ്യുന്നു. ആകർഷകമായ ആനുകൂല്യങ്ങളാണ് എയർ ലിംഗസ് ശമ്പളത്തിന് പുറമെ വാഗ്ദാനം ചെയ്യുന്നത്.
മൈക്രോ സോഫ്റ്റ് ഓഫീസ് പോലുള്ള ഐ.ടി. ആപ്പ്ളിക്കേഷനുകൾ അറിയാവുന്നതും, കസ്റ്റമർ അക്കൗണ്ട് മാനേജ്മെന്റിൽ മുൻകാല അനുഭവവും, ഒപ്പം നല്ല ആശയവിനിമയ കഴിവുകളും ഉള്ളവരെയാണ് കമ്പനി അന്വേഷിക്കുന്നത്.
ഈ ജോലിയുടെ ശ്രദ്ധേയമായ ആനുകൂല്യങ്ങൾ ഇവയാണ്:
Competitive salary
Generous paid annual leave
Heavily discounted staff travel privileges with Aer Lingus and some select partner airlines
Prime location in Dublin Airport
Employer pension contribution to a Defined Contribution Pension Scheme
Life assurance cover
Income protection cover
Paid sick leave
Employee assistance program
Cycle-to-Work scheme and Tax Saver Scheme
Subsidised staff canteen
Subsidised dry cleaners and various airport discounts
Learning & Development support through a catalogue of courses
Opportunity to work in a team environment and to grow your career in Ireland’s only 4 star airline
Annual Make a Difference Day and team social events
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 05/21/2019
താല്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.