നാവിൽ രുചിയേറും ഭക്ഷണം വിളമ്പുന്ന നൻധോസ് റെസ്റ്ററന്റ് എല്ലാവർക്കും പ്രിയങ്കരമാണ്. എന്നാൽ 5% ഡിസ്കൗണ്ട് നിങ്ങളുടെ ബില്ലിൽ കിട്ടിയാൽ എരുവിനോടൊപ്പം അതൊരു മധുരമല്ലേ….
അയർലണ്ടിലും യുകെയിലും ഉള്ള നൻധോസ് റെസ്റ്ററന്റിൽ എപ്പോൾ ഭക്ഷണം കഴിക്കാൻ പോയാലും നിങ്ങളുടെ ബില്ലിൽ 5% ഡിസ്കൗണ്ട് ലഭിക്കും. എങ്ങനെ എന്നറിയാൻ വീഡിയോ കാണൂ…
https://youtu.be/3aCQW94XBm8
നിങ്ങൾ ഗ്രൂപ്പ് ആയിട്ടാണ് പോകുന്നതെങ്കിൽ കൂടെ നിങ്ങളുടെ കൂടെ ഒരു HSE / NHS സ്റ്റാഫ് ഉണ്ടെങ്കിൽ ഈ ഡിസ്കൗണ്ട് നിങ്ങൾക്ക് ലഭിക്കും.