ദ ഗാംബിനോസ് ഫെബ്രുവരി ഒന്നിന്

ഫെബ്രുവരി ഒന്നിന് റിലീസിനൊരുങ്ങി ദ ഗാംബിനോസ്.

ഒരു അമ്മയെയും അവരുടെ നാല് ആൺമക്കളെയും അവരുടെ കുറ്റകൃത്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം. മുസ്തഫ എന്ന വിളിപ്പേരുള്ള ഒരു യുവാവ് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാവുന്ന അപ്രതീക്ഷിതമായ വഴിത്തിരിവാണ് കഥ. സസ്പെൻസ് നിറഞ്ഞ ഒരു സിനമയായിരിക്കും ദ ഗാംബിനോസ്.

സമ്പത് രാജ്, രാധികാ ശരത്കുമാർ, സിജോ വർഗീസ്, ശ്രീജിത്ത് രവി, നീരജ, മുസ്തഫ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.

Share This News

Related posts

Leave a Comment