1,500 തൊഴിലവസരങ്ങൾ ഡബ്ലിനിൽ

1,500 തൊഴിലവസരങ്ങൾ ഡബ്ലിനിൽ

അഞ്ച് വർഷം കൊണ്ട് 1,500 തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കാനും ഡബ്ലിൻ സിറ്റി സെന്ററിൽ നിക്ഷേപം വിപുലീകരിക്കാനാവുമെന്ന് “സെയിൽസ്ഫോഴ്സ്” .

സെയിൽസ്ഫോഴ്സ് കമ്പനി “സെയിൽസ്ഫോഴ്സ് ടവർ” എന്ന പേരിൽ വലിയ ഒരു അർബൻ ക്യാമ്പസ് പണിതുയർത്തും. നാല് കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും നിർമ്മാണം. ഡബ്ലിനിലെ പ്രശസ്തമായ സിലികൺ ഡോക്ക് ഏരിയായിൽ നിലവിൽ ഉള്ള പ്രശസ്ത നാല് കെട്ടിടങ്ങൾ കൂട്ടിച്ചേർത്ത് ആയിരിക്കും പുതിയ സെയിൽസ്ഫോഴ്സ് ടവർ വരുക.

Share This News

Related posts

Leave a Comment