കാഡ്‌ബറി പുതിയ ബ്രൗണി ബാർ വിപണിയിൽ

പുതിയ പ്രോഡക്റ്റ് വിപണിയിൽ ഇറക്കിയിരിക്കുകയാണ് കാഡ്‌ബറി. ബ്രൗണി ബാർ ആണ് കാഡ്‌ബറിയുടെ പുതിയ പ്രോഡക്റ്റ്. രണ്ടു ഫ്‌ളേവറുകളിലാണ് ഇവ ലഭിക്കുക. ചോക്ലേറ്റ് ചിപ്പും, ഹേസൽനട്ട് ചങ്കും. റിച്ച്, വെൽവെറ്റ് ബ്രൗണി എന്നിവയാണ് ഈ പുതു മധുരത്തിനുള്ളിൽ. ആര് പീസുകൾ അടങ്ങുന്നതാണ് ഒരു പാക്കറ്റ് പുതിയ ബ്രൗണി.

Share This News

Related posts

Leave a Comment