വിദേശ പൗരന്മാർക്ക് അയർലണ്ടിൽ ജനിച്ച കുട്ടികൾക്ക് ഓട്ടോമാറ്റിക് സിറ്റിസൺഷിപ്പ്

അയർലൻഡിൽ അവതരിപ്പിക്കപ്പെടുന്ന പുതിയ പൗരത്വ ബില്ലിനെക്കുറിച്ച് സോളിഡാരിറ്റി ടിഡി പോൾ മർഫി
98 എഫ്.എമ്മിലെ ഡബ്ലിൻ ടോക്കിൽ സംസാരിക്കുകയുണ്ടായി. അയർലണ്ടിൽ ജനിച്ച ഏത് കുട്ടിയും അവരുടെ മാതാപിതാക്കൾ ഐറിഷ് അല്ലെങ്കിൽ പോലും ഐറിഷ് പൗരത്വം ലഭിക്കുന്നതിന്റെ അഭിപ്രായ വോട്ടെടുപ്പിന്റെ അന്തിമ തീരുമാനത്തിന് അനേകർ കാത്തിരിക്കുകയാണ്.

ഈ ചർച്ച മുഴുവൻ കേൾക്കാനായി സന്ദർശിക്കൂ…

https://www.98fm.com/podcasts/98fm/children-born-ireland-foreign-parents-get-automatic-citizenship

 

 

 

Share This News

Related posts

Leave a Comment