ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “SUMMER FEST” 2024 “KOLAHALAM” എന്ന പരിപാടി നിങ്ങൾക്കായി ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. “SUMMER FEST” ഇന്റെ ഭാഗമായി കുട്ടികൾക്കായി “OBSTACLE COURSE” സുകളും അനേകം തരത്തിലുള്ള “BOUNCY CASTLE ” ലുകളും ക്രമീകരിച്ചിട്ടുണ്ട്. VINTAGE CARSHOW / FACE PAINTING / CULTURAL DANCE / MAGIC SHOW എന്നിവയ്ക്ക് പുറമെ രാവിന് മാറ്റുകൂട്ടുവാൻ DJ LIVE MUSIC ക്കും GANAMELAYUM ഒരുക്കിയിരിക്കുന്നു. ഇതിലെല്ലാം ഉപരി 10 ഓളം “PROFESSIONAL CHEF” കൾ അണിനിരന്ന് നടൻ തട്ട് വിഭവങ്ങൾ മുതൽ CONTINENTAL ഡിഷസ് വരെ ലൈവ് ആയി നിങ്ങൾക്കായി ഒരുക്കുന്നു. ഈ രുചിക്കൂട്ടുകൾ ആസ്വദിക്കാനായി നിങ്ങൾ മറക്കാതെ, ഈ വരുന്ന ജൂൺ 27 2024 ന് ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “SUMMER FEST” 2024 “KOLAHALAM” എന്ന പരിപാടിയിൽ പങ്കാളികളാവുക.
Share This News