കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു

ഒരിടവേളയ്ക്ക് ശേഷം കോവിഡ് വീണ്ടും വ്യാപിക്കുകയും നിന്ത്രണങ്ങള്‍ നിലവില്‍ വരികയും ചെയ്തതോടെ വഴിമുട്ടി നില്‍ക്കുന്ന സംരഭങ്ങളെ സഹായിക്കുവാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിയമനിര്‍മ്മാണങ്ങല്‍ നടത്താതെ തന്നെ സഹായധനം നല്‍കി തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിന്നീട് ഇതിനായി നിയമഭേദഗതി വരുത്തണമെങ്കില്‍ നടപ്പിലാക്കും.

ഹോസ്പിറ്റാലിറ്റി എന്റര്‍ടെയ്ന്‍മെന്റ് മേഖലകളിലാവും ആദ്യഘട്ടമായി സഹായങ്ങള്‍ നല്‍കുക. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് അതായത് 2019 ല്‍ കമ്പനിക്ക് ഏത്രയായിരുന്നോ മൊത്തവരുമാനം അതിന്റെ 12 ശതമാനമായിരിക്കും സഹായമായി നല്‍കുക. പുതിയ പദ്ധതിയനുസരിച്ച് ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

പുറത്തിറങ്ങിയ ഉടനെ തന്റെ പങ്കാളിയെ ഫോണില്‍ വിളിച്ചു ഈ സമയം തന്നെ ഒരു സമീപവാസിയും സ്ഥലത്തെത്തി. ഇവര്‍ ആംബുലന്‍സ് വിളിയ്ക്കുകയും ചെറിയ പരിക്കുകളോടെ ഹ്രുസ്‌കോവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Share This News

Related posts

Leave a Comment