വെസ്റ്റ് കോർക്ക് റോഡിൽ വലിയ കുഴി

വെസ്റ്റ് കോർക്ക് റോഡിൽ വലിയ സിങ്ക്ഹോൾ പ്രത്യക്ഷപ്പെട്ടു. കാസ്സിൽടൗൺ‌ബെറിനും അല്ലിഹീസിനുമിടയിലുള്ള ഒരു റോഡിൽ‌ ഒരു മൈൻ‌ഷാഫ്റ്റിന്റെ സ്ഥാനത്താണ് ഈ ദ്വാരം സമീപ ദിവസങ്ങളിൽ‌ പ്രത്യക്ഷപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഈ പ്രദേശം ചെമ്പിന്റെ ഖനന സ്ഥലമായിരുന്നു.

വീഡിയോ കാണാം:

 

https://www.facebook.com/baloozcom/videos/535611703683563/

 

Share This News

Related posts

Leave a Comment