2021 ഫെബ്രുവരി 22 മുതൽ ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിക്കൊണ്ടുള്ള മാർഗ്ഗനിർദ്ദേശം പുറത്തു വന്നു. കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഏത് എയർപോർട്ടിൽ ചെന്നിറങ്ങുന്നവർക്കും ഫെബ്രുവരി 22 മുതൽ കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം.
ഈ മാർഗനിദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടാതെ ക്വാറന്റൈൻ അടക്കമുള്ള മറ്റ് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.