ആദ്യത്തെ commercial എയർ ഇന്ത്യ വിമാനം ഡ്രീംലൈനർ 787 ഡബ്ലിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തു.
വളരെ നാളുകള്‍ അയി അയര്‍ലെണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നിരന്തരമായ അവശ്യം ഈ മാഹമാരിയുടെ സമയത്ത് ”വന്ദേഭരത് മിഷെന്റെ ” ഭാഗമായി പൂവ് അണിഞ്ഞു. അയർലണ്ടിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുപോവാൻ വേണ്ടി മാത്രമായി വന്ന വിമാനമാണെങ്കിലും അയര്ലണ്ടിലേക്കുള്ള എയർ ഇന്ത്യയുടെ ആദ്യത്തെ സർവീസ് എന്ന നിലയിൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഡ്രീംലൈനർ 787.