കൊറോണ വൈറസ് ജാഗ്വാർ ലാൻഡ് റോവർ ഉൽപാദനത്തെ മന്ദഗതിയിലാക്കുന്നുവെന്ന് കമ്പനി. മാരകമായ കൊറോണ വൈറസ് ചൈനയിൽ സപ്ലൈ ചെയിൻ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു, ഇത് ജെഎൽആർ നിർമ്മാണ പ്രക്രിയയിൽ ആവശ്യമായ പാർട്സുകളുടെ ലഭ്യതയെ ബാധിച്ചു.
മാർച്ചുമാസം മുതൽ വാഹനങ്ങളുടെ ഡെലിവറി കുറയും. ജാഗ്വാർ ലാൻഡ് റോവർ വാഹങ്ങങ്ങൾ മാത്രമല്ല, എല്ലാ കമ്പനികളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് കമ്പനിയുടെ സിഇഒ കൂട്ടിച്ചേർത്തു.