ഡബ്ലിനിൽ ജോലി തേടുന്ന വിദ്യാർഥികൾക്ക് സന്തോഷ വാർത്ത… ഹിൽട്ടൺ ഹോട്ടലിൽ ഓപ്പൺ ഡേ റിക്രൂട്ട്മെന്റ്.
ഡബ്ലിനിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഫുൾ ടൈം, പാർട്ട് ടൈം ജോലി സാധ്യതയൊരുക്കി ഹിൽട്ടൺ ഹോട്ടൽ.
ഒക്ടോബർ 23 ന് 15:00 മുതൽ 18:00 വരെ ഹിൽട്ടൺ ഡബ്ലിൻ എയർപോർട്ട് ഹോട്ടൽ അവരുടെ ഹോട്ടലിൽ ഒരു റിക്രൂട്ട്മെന്റ് ദിവസം നടത്തുന്നു. ഫുൾ ടൈം, പാർട്ട് ടൈം ജോലികൾ ഉണ്ട്. ഫുഡ് ആൻഡ് ബീവറേജ്, ബാർടെൻഡർമാർ, നൈറ്റ് മാനേജർമാർ, ഹൗസ് കീപ്പിങ് തുടങ്ങി വിവിധ ഡിപ്പാർട്മെന്റുകളിലേയ്ക്ക് ജോലിക്കാരെ തേടുന്നു.