അയർലണ്ടിലെ കുഞ്ഞു യൂട്യൂബർ

അയർലണ്ടിലെ സ്ഥിരതാമസക്കാരായ മലയാളികളായ ഷോൺ സക്കറിയയുടെയും അനു ഷോണിന്റെയും മകളാണ് ഈ കുഞ്ഞു യൂട്യൂബർ.

ജോഹാന ഷോൺ എന്ന ഈ അഞ്ചാം ക്ലാസ്സുകാരി കുക്കിംഗ് വീഡിയോകളാണ് കൂടുതലായി ചെയ്യുന്നതും ചെയ്യാൻ ഇഷ്ടപ്പെടുന്നതും.

“The Irish Days” എന്ന് പേരിട്ടിരിക്കുന്ന ജോഹാനയുടെ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടേയുള്ളൂ. കുക്കിങ് വീഡിയോസ് കൂടാതെ ഈ ലോക്ക് ഡൗൺ സീസണിൽ ചെയ്ത മനോഹരമായ ഒരു പെയിന്റിങ് വിഡിയോയും ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

 

 

 

 

Share This News

Related posts

One Thought to “അയർലണ്ടിലെ കുഞ്ഞു യൂട്യൂബർ”

  1. Jackson Jacob

    🥰👌Keep going. Always trust in the Lord! All the best.

Leave a Comment