അയർലണ്ടിലെ ഒരു മലയാളി കുടുംബത്തിന് ഒരു ചെറിയ സഹായം ചെയ്യാമോ.

ഫ്യൂണറൽ സഹായ നിധി | നിങ്ങളുടെ എളിയ സംഭാവനകൾ ഈ അവസരത്തിൽ ഒരു കുടുംബത്തിന് ഒരു ഭാര്യയ്ക്കും കുട്ടിയ്ക്കും താങ്ങാവട്ടെ | ഭാര്യയുടെ അക്കൗണ്ട് നമ്പർ ഉപയോഗിക്കുക | ഇത് ശരിയായ കരങ്ങളിൽ എത്തിച്ചേരണം.

 

നമ്മളിൽ ഒരാളായി നമ്മുടെ ഇടയിൽ ജീവിച്ചു അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞു  പോയ  സോള്‍സണ്‍ സേവ്യറിന്റെ കുടുംബത്തിന്  ഉണ്ടായ ഈ ദുഃഖ സാഹചര്യത്തിൽ  നമുക്ക് എല്ലാവര്ക്കും പങ്കുചേരാം.അവരെ ആശ്വസിപ്പിക്കാം. ദയവായി കഴിയുന്നവർ എല്ലാവരും നിങ്ങളാൾ കഴിയും വിധം ഫ്യൂണറൽ ചിലവിലേക്ക് സഹായിക്കുക ദയവായി നിങ്ങളുടെ എളിയ സംഭാവനകൾ ഈ അവസരത്തിൽ ഒരു കുടുംബത്തിന് ഒരു ഭാര്യയ്ക്കും കുട്ടിയ്ക്കും താങ്ങാവട്ടെ .

ദയവായി ഫണ്ട് ട്രാൻഫർ ചെയ്യാൻ സോള്‍സണ്‍ സേവ്യറിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ ഉപയോഗിക്കുക.ഇത് ശരിയായ കരങ്ങളിൽ എത്തിച്ചേരണം.സോള്‍സണ്‍ സേവ്യറിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ താഴെ പറയുന്നു. 

ഫ്യൂണറൽ സഹായ നിധി  അക്കൗണ്ട് ഡീറ്റെയിൽസ് 

Bincy Menachery

BIC: IPBSIE2D

IBAN: IE24IPBS99062425855540

Permanent tsb,Tallght Branch

Please help as much as you can to help with the funeral expenses as much as you can. May your humble donations to be bighelp to a family, a wife and child on this occasion.
Funeral Assistance Fund Account Details:
 
Please use Solson Saviour ‘s wife’s Account number to transfer funds Below

Bincy Menachery

BIC: IPBSIE2D

IBAN: IE24IPBS99062425855540

Permanent tsb,Tallght Branch

 

Click Here for the Source of this news. 

 

.

Share This News

Related posts

Leave a Comment