അയർലണ്ടിലെ മലയാളികൾക്ക് വർഷങ്ങളായി ഓണസദ്യയൊരുക്കിക്കൊണ്ടിരിക്കുന്ന റോയൽ കേറ്ററിംഗ് ഈ വർഷത്തെ ഓണസദ്യ 25 വിഭവങ്ങളോടെ അതിഗംഭീരമാക്കുകയാണ്. ഡബ്ലിൻ, ഗോൾവേ, സ്ലൈഗോ, ലെറ്റർകെന്നി, കാവൻ എന്നിവിടങ്ങളിൽ ഇത്തവണ റോയൽ കേറ്ററിംഗിന്റെ ഓണ സദ്യ കളക്ഷൻ പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ഡബ്ലിന്റെ നിരവധി ഭാഗങ്ങളിലായി 12ൽ പരം കളക്ഷൻ പോയിന്റുകളുണ്ട്.
റോയൽ കേറ്ററിങ്ങിന്റെ 2021 ഓണ സദ്യ വിഭവങ്ങൾ ചുവടെ:
വില വിവരങ്ങൾ
റോയൽ ഓണ സദ്യ ഓൺലൈനായി ഓർഡർ ചെയ്യാനുള്ള സൗകര്യവും www.royalcatering.ie എന്ന വെബ്സൈറ്റിൽ ഉണ്ട്.
ഫാമിലി പായ്ക്ക് (4 പേർക്ക്): €85/Pack, സിംഗിൾ പായ്ക്ക്: €22/Pack എന്നിങ്ങനെ രണ്ടു വിധത്തിൽ ആവശ്യാനുസരണം ഓർഡർ ചെയ്യാവുന്നതാണ്.
കളക്ഷൻ പോയിന്റുകൾ
ഡബ്ലിന്റെ നിരവധി ഭാഗങ്ങളിലായി 12ൽ പരം കളക്ഷൻ പോയിന്റുകളുണ്ട്. ഡബ്ലിനിലെ കളക്ഷൻ പോയിന്റുകൾ ചുവടെ:
ഗോൾവേ കളക്ഷൻ പോയിന്റ്
ഗോൾവേയിലെ മലയാളികൾക്ക് റോയൽ കേറ്ററിങ്ങിന്റെ ഓണ സദ്യയുണ്ണാൻ ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മറ്റ് കൗണ്ടികളിലെ കളക്ഷൻ പോയിന്റുകൾ
സ്ലൈഗോ, ലെറ്റർകെന്നി, കാവൻ എന്നിവിടങ്ങളിലും റോയൽ കേറ്ററിംഗിന്റെ ഓണ സദ്യ ഇത്തവണ കളക്ഷൻ പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ഈ കളക്ഷൻ പോയിന്റുകളിൽ സദ്യ ആവശ്യമുള്ളവർ അതാത് സ്ഥലങ്ങളിലെ ബന്ധപ്പെട്ടവരുമായി കോൺടാക്ട് ചെയ്യണം. കോൺടാക്ട് നമ്പറുകൾ ചുവടെ:
ഓൺലൈൻ ഓർഡർ ചെയ്യാം
വളരെ അനായാസമായി ഓൺലൈനിൽ ഓർഡർ ചെയ്യാവുന്നതേയുള്ളൂ ഇത്തവണത്തെ റോയൽ ഓണ സദ്യ. രുചിയുടെ കാര്യത്തിലും, വൃത്തിയുടെ കാര്യത്തിലും എന്നും മുൻപിൽ നിൽക്കുന്ന റോയൽ കേറ്ററിങ്ങിന്റെ ഓണ സദ്യ ഓർഡർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.