അയർലണ്ടിലെ ആറു വയസുകാരൻ Chatterbox എന്ന കളിക്കൂട്ടുകാരന്റെ യൂട്യൂബ് ചാനൽ

കുട്ടികളുടെ പ്രിയങ്കര യൂട്യൂബ് ചാനലായ റയാൻ ടോയ് റിവ്യൂവിലെ റയാനെ നേരിൽ കാണണമെന്ന ആഗ്രഹവുമായി സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ അയർലണ്ടിലെ മലയാളിയായ ആറു വയസുകാരൻ ആരോണിനെ പരിചയപ്പെടാം.

കോഴിക്കോട് ജില്ലയിലെ ഗ്ലാഡ്‌വിൻ ന്റെയും തിരുവനന്തപുരം ജില്ലയിൽ നിന്നുമുള്ള പ്രിയങ്കയുടെയും മകനാണ് ആറു വയസ്സുകാരൻ ആരോൺ. പ്രിയങ്ക Kilcolgan നഴ്സിംഗ് ഹോമിൽ നേഴ്സ് ആണ്, Gladvin Laban നഴ്സിംഗ് ഹോമിൽ HCA ആയും സേവനമനുഷ്ഠിക്കുന്നു.

ആരോൺ നന്നായി കഥകൾ പറയും പാട്ടുകൾ ഉണ്ടാക്കും. അവന്റെ ഏറ്റവും ഇഷ്ടപെട്ട വിഷയം സയൻസ് ആണ്, അതിൽ തന്നെ planetsum stars ഒക്കെയാണ് ഏറെ പ്രിയപ്പെട്ടവർ, അതിനെ കുറിച്ച് എന്ത് പറഞ്ഞാലും അവൻ വാചാലനാകും.

പ്രിയങ്ക അയർലണ്ടിൽ എത്തിയിട്ട് രണ്ട് വർഷ മാകുന്നു, ഫാമിലി ഒരുവർഷവും. ഈ ഒരു വർഷം കൊണ്ട് ആരോണിനെ ഒരു വട്ടമെങ്കിലും കണ്ടിട്ടുള്ള എല്ലാവരുടെയും പ്രിയങ്കരനാണ് കൂടെ സംസാരപ്രിയനും, chatterbox ennanu നമ്മുടെ irish സുഹൃത്തുക്കൾ ആരോണിനെ വിളിക്കുന്നത്. ഒരു യൂട്യൂബ് ചാനൽ എന്നത് ആരോണിന്റെ ഐഡിയ ആയിരുന്നു, ലക്ഷ്യം തന്റെ ഏറ്റവും പ്രിയപ്പെട്ട യൗറ്റുബെർ ആയ Ryan (Ryan’s toy review) നെ കാണണം, ലോകം മുഴുവൻ സുഹൃത്തുക്കൾ ഉണ്ടാകണം അതാണ് ആരോണിന്റെ പ്രധാന ആഗ്രഹം.

ആരോൺ, kilcolgan Educate together ഇലെ seniour infant വിദ്യാർത്ഥി ആണ്. Youtube channel തുടങ്ങിയിട്ട് 3-4മാസമായി, സ്കൂളും, classteacherum ഒക്കെ നല്ല സപ്പോർട്ട് ആണ്. എന്നാൽ ഏറ്റവും അധികം അവനെ പ്രോത്സാഹിപ്പിക്കുന്നത് അവൻ irish granny എന്ന് വിളിക്കുന്ന ഞങ്ങളുടേ ഏറ്റവും അടുത്ത Kathleen Healy ആണ്. വളർന്ന് വരുന്ന നമ്മുടെ ഈ കുഞ്ഞുങ്ങളെ എല്ലാരും സപ്പോർട്ട് ചെയ്യണം, youtube channel , subscribe ചെയ്യണം , share ചെയ്യണം.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈ കൊച്ചു യൂട്യൂബർ മനോഹരമായ ഒരു വീഡിയോ പബ്ലിഷ് ചെയ്തിരുന്നു. ഈ വീഡിയോ ചുവടെ ചേർക്കുന്നു.

 

 

 

 

Share This News

Related posts

Leave a Comment