ഈ ഗ്രൂപ്പുകളിലെ ആളുകൾക്ക് നിലവിൽ COVID-19 നെതിരെ വാക്സിനേഷൻ നൽകുന്നു:
(ഗ്രൂപ്പ് 1) – ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ താമസിക്കുന്ന 65 വയസും അതിൽ കൂടുതലുമുള്ളവർ
(ഗ്രൂപ്പ് 2) – ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർ
(ഗ്രൂപ്പ് 3 ന്റെ ഭാഗം) – കമ്മ്യൂണിറ്റിയിൽ 85 വയസും അതിൽ കൂടുതലുമുള്ളവർ
COVID-19 നെതിരെ അയർലണ്ടിലെ ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന താൽക്കാലിക പട്ടിക താഴെ പറയുന്ന രീതിയിലാണ്.
1 People aged 65 years and older who are residents of long-term care facilities (likely to include all staff and residents on site)
2 Frontline healthcare workers
3 People aged 70 and older
4 Other healthcare workers not in direct patient contact
5 People aged 65-69
6 Key workers (Vaccination Programme)
7 People aged 18-64 with certain medical conditions
8 Residents of long-term care facilities aged 18-64
9 People aged 18-64 living or working in crowded settings
10 Key workers in essential jobs who cannot avoid a high risk of exposure
11 People working in education sector
12 People aged 55-64
13 Other workers in occupations important to the functioning of society
14 Other people aged 18-54
15 People aged under 18 and pregnant women
വാക്‌സിൻ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണോ?
നിങ്ങളുടെ COVID-19 വാക്സിൻ ലഭിക്കുന്നതിന് നിലവിൽ നിങ്ങൾ HSE-യെ ബന്ധപ്പെടേണ്ടതില്ല. നിങ്ങളുടെ വാക്സിൻ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സമയമാകുമ്പോൾ, നിങ്ങളുടെ ഹെൽത്ത് കെയർ ടീം വഴിയോ, വാർത്താ ചാനലുകൾ വഴിയോ അല്ലെങ്കിൽ പൊതു പരസ്യം ചെയ്യൽ വഴിയോ അധികൃതർ നിങ്ങളെ അറിയിക്കും.
ഫെബ്രുവരി 8 വരെ മൊത്തം പ്രതിരോധ കുത്തിവയ്പ്പുകൾ
വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം 243,353 പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി.
നിങ്ങൾക്ക് വാക്സിനേഷൻ എവിടെ നിന്ന് ലഭിക്കും?
ഇനിപ്പറയുന്നവയിലൂടെ നിങ്ങൾക്ക് വാക്സിനേഷൻ ലഭിക്കാം:
Vaccination Clinics
GP surgeries
Community Pharmacies