നിങ്ങൾ അയർലണ്ടിനെ ഇഷ്ടപെടുന്ന ഒരാളാണോ ? എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം. അയർലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ അയർലണ്ടിൽ ഉള്ളവരുമായവരുടെ ശ്രദ്ധയിലേക്ക് ഒരു ചെറിയ അറിവ് പകരുന്നു. നിങ്ങളാരും ഇതറിയാതെ പോകരുത് എന്ന കാരണത്താൽ ഷെയർ ചെയ്യുന്നു. ഒരുപക്ഷെ ജോലിയുമായി ബന്ധപെട്ടായിരിക്കാം നിങ്ങളിൽ പലരും അയർലണ്ടിൽ വന്നതും അയർലണ്ടിനെ ഇഷ്ടപ്പെടുന്നതും. അതുമായി ബന്ധപ്പെട്ട ഒരു ചെറിയ അറിവ് മാത്രമാണിത്, എന്നിരുന്നാലും പല രീതിയിലും നിങ്ങൾക്ക് ഇത് ഉപകരിക്കും എന്ന വിശ്വാസത്തോടെ ഇത് ഷെയർ ചെയ്യുന്നു.
Please follow the link https://www.idaireland.com/newsroom/publications/high-growth-companies-in-ireland