സമ്മര്‍ സീസണില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ച് പാര്‍ട്ട് ടൈം ജോലികള്‍

സമ്മര്‍ സീസണിലേയ്ക്ക് കടക്കുന്നതോടെ വിവിധയിടങ്ങളില്‍ പാര്‍ട്ട് ടൈമായി സീസണിലേയ്ക്ക് മാത്രം ആളുകളെ ജോലിക്കാരെ നിയമിക്കുന്നുണ്ട്. സീസണല്‍ ജോലികളായതിനാല്‍ ഇവയില്‍ പലതിനും മികച്ച ശമ്പളവും ലഭ്യമാണ്. ഇതിനാല്‍ തന്നെ ഇത്തരം അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ഏറെ പ്രയോജനപ്പെടും.

ഡബ്ലിനില്‍ ലഭ്യമായ അഞ്ച് പാര്‍ട്ട് ടൈം ജോലികളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

1. നാഷണല്‍ മെര്‍ക്കന്‍ഡൈസില്‍ Concert Merchandise Sales Assistant ന്റെ ഒഴിവുകളാണ് ഉള്ളത്. ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലേയ്ക്കാണ് നിയമനം. മണിക്കൂറിന് 11.30 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അപേക്ഷിക്കുനന്നതിന് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://ie.indeed.com/viewjob?jk=c7bd2a735f308049&q=summer&l=Dublin%2C+County+Dublin&tk=1guun6lkmi9a2801&from=web&advn=4821254121447734&adid=410856326&ad=-6NYlbfkN0BUPCgJBJdSbsF6WIE0OXiBiPYGj9rbiqc8DV6PfbX6M2hi_YLZosWxp9r9zqAsKiTDYEvh2f4hXX0hl7C_KiqGrEkZMXbJiq164C4_kivEennuNgq2-y-udDebF29cdkFMamseqjZof8QUF-RHNCkbyH02MHcGZZttAn4HoOyj2zt7Kq0Ppa4YzqoX02_7pt82YfaFet2zD64FYYfpXlesteBUI37BF3gGR_eeYo8TtQBqgj0OQK6lERAno8_74Ui1N6uDpYH9tET4R2mj3jKWo6wwRTBDYekuZUmcMMYjtK2Pa1wRklXO2jLgqRRqaAuMHx_C-dEtl4kJEDg7U8wheh_n7HeHSQNOp6R6VVr79rmJl5zuOfOlRAQVe5K9mwq9LY1-7ED5b1ktc4PK4Q7CllNtdjzCekI%3D&pub=4a1b367933fd867b19b072952f68dceb&xkcb=SoCC-_M3QemVbJQFiR0KbzkdCdPP&vjs=3

2. സ്റ്റുഡന്‍സ് ഹൗസിംഗ് സ്ഥാപനമായി യുഗോയില്‍ (YUGO) യില്‍ സമ്മര്‍ ഹൗസ് കീപ്പേഴ്‌സിന്റെ ഒഴിവുകളാണ് ഉള്ളത്. മേയ് 22 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയാണ് നിയമനം. മണിക്കൂറിന് 11.30 യൂറോയാണ് ശമ്പളം ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

https://ie.indeed.com/viewjob?jk=8bb941095fd1a9f2&tk=1guun6lkmi9a2801&from=serp&vjs=3

3. ECS Recruitmetn ല്‍ സമ്മര്‍ ഇവന്റ് സ്റ്റാഫിന്റെ ഒഴിവുകളാണ് ഉള്ളത്. മണിക്കൂറിന് 12 മുതല്‍ 14 യൂറോ വരെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാര്‍സ്റ്റാഫ് , മാനേജേഴ്‌സ്, വെയിറ്റര്‍ എന്നി റോളുകളാവും ചെയ്യേണ്ടി വരിക.

https://ie.indeed.com/viewjob?cmp=ECS-Recruitment&t=Event+Staff&jk=3c6f7b4aa9e1ce83&vjs=3

4. Dun Laoghaire-Rathdown കൗണ്ടി കൗണ്‍സില്‍ ബീച്ച് ലൈഫ് ഗാര്‍ഡ്‌സിനെ നിയമിക്കുന്നു. ജൂണിയര്‍ ലൈഫ് ഗാര്‍ഡിന് 13.04 യൂറോയും സീനിയര്‍ ലൈഫ് ഗാര്‍ഡിന് 15.93 യൂറോയുമാണ് ശമ്പളം. മേയ് നാലാണ് അപേക്ഷിക്കേണ്ട അവസാന തിയതി.

https://ie.indeed.com/viewjob?jk=a4c035c13f15e8d8&tk=1guun6lkmi9a2801&from=serp&vjs=3

5. Luttrellstown Castle Restor ല്‍ ഫുഡ് ആന്‍ഡ് ബീവറേജ് സ്റ്റാഫിന്റെ ഒഴിവുകളുണ്ട്. ഒരു വര്‍ഷം സമാന മേഖലയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കാണ് നിയമം.

https://ie.indeed.com/viewjob?cmp=Luttrellstown-Castle-Resort&t=Director+of+Food+and+Beverage&jk=e5256ad6acef4b07&vjs=3

Share This News

Related posts

Leave a Comment