Top spec Rav4, New NCT until 2024, Adaptive cruise control, Toyota protect paint, Hybrid automatic ,2.5 engine, Full Toyota service history, Air Conditioning, Central Locking, Immaculate condition, Electric Windows, Alarm, Alloy Wheels, Adaptive/Intelligent Cruise Control, Electric Mirrors, Fog Lamps, Immobiliser, Privacy Glass, Automatic Wipers, Centre Armrest, Luggage Cover, sunglass holder, Multi-function steering wheel, Roof Rails, Climate Control, Satellite Navigation, Traction Control, Metallic Paint, Multiple Air Bags, Anti-Theft System, Parking Sensors, Bluetooth, Remote Central Locking, EBD, Folding rear seats, Sun blinds, Isofix, reverse Camera, Front Parking Sensors, Wireless Smartphone Control, Electro…
ഓണാഘോഷങ്ങള്‍ സംഗീതമയമാക്കാന്‍ റോയല്‍ കേറ്റേഴ്സിനൊപ്പം ഉടന്‍ ഒന്നിക്കാമെന്ന് അനൂപ് ശങ്കര്‍
റോയല്‍ കേറ്ററിംഗ് റിം-ജിം 2022 സംഗീത സംന്ധ്യയുടെ രണ്ടാം പ്രമോ വീഡിയോ പുറത്തു വിട്ടു. റിമി ടോമിക്കു ശേഷം അനൂപ് ശങ്കറാണ് വീഡിയാേയില്‍ എത്തിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ അയര്‍ലണ്ടിലേയ്ക്കെത്താന്‍ കാത്തിരിക്കുകയാണെന്നും റോയല്‍ കേറ്റേഴ്സിനൊപ്പം ഓണം സംഗീത സാന്ദ്രാമാക്കാമെന്നും അനൂപ് ശങ്കര്‍ പറയുന്നു. ആഘോഷ രാവ് നവംബറിലാണെങ്കിലും ഈ ഓണം മുതല്‍ രുചി വൈവിദ്ധ്യങ്ങളുടെ ഉത്സവം തന്നെയാണ് റോയല്‍ കേറ്ററിംഗ് തീര്‍ക്കുന്നതെന്നും അവയെല്ലാം ആസ്വദിച്ച് ഓണം അടിച്ചുപൊളിക്കാനും അനൂപ് ശങ്കര്‍ ആഹ്വാനം ചെയ്യുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. https://youtube.com/shorts/nH1OH9SAvGc നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ്…
ഇന്സ്റ്റഗ്രാമിന് 405 മില്ല്യണ്‍ യൂറോ പിഴ
അയര്‍ലന്‍ഡില്‍ ഇന്‍സ്റ്റഗ്രാമിനെതിരെ കടുത്ത നടപടിയുമായി അധികൃതര്‍. 405 മില്ല്യണ്‍ യൂറോയാണ് പിഴയീടാക്കിയിരിക്കുന്നത്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റേതാണ് നടപടി. കൗമാരക്കാരുടെ സ്വകാര്യവിവരങ്ങള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങള്‍ തെറ്റിച്ചതിനാണ് നടപടി. 2020 ലാണ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. 13 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബിസിനസ് അക്കൗണ്ട് തുറക്കുന്നതിന് കമ്പനി അനുവദിച്ചിരുന്നു. ഇത് ഈ പ്രായത്തിലുള്ളവരുടെ ഫോണ്‍ നമ്പരും ഇ -മെയില്‍ ഐഡിയും അടക്കമുള്ളവ മറ്റുള്ളവരിലേയ്ക്കെത്തുന്നതിന് കാരണമായെന്നാണ് കണ്ടെത്തല്‍. അക്കൗണ്ട് വിവരങ്ങള്‍ ഈ വിവരങ്ങള്‍ ആവശ്യപ്പെടുകയും ഇത് ഡിഫാള്‍ട്ടായി ‘ Public ‘ ആയാണ് കമ്പനി സെറ്റ് ചെയ്തിരുന്നത്. പല കുട്ടികളും ഇത് മാറ്റി നല്കിയിരുന്നുമില്ല. കുട്ടികള്‍ അക്കൗണ്ട് രജിസ്ട്രേഷനായി നല്കുന്ന വിവരങ്ങള്‍ സ്വകാര്യമായി തന്നെ സൂക്ഷിക്കുകയും മുതിര്‍ന്നവര്‍ക്ക് കുട്ടികളുടെ അനുവാദമില്ലാതെ അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയരുതെന്നുമാണ് നിയമം. ഇതാണ് ലംഘിക്കപ്പെട്ടത്. എന്നാല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ നടപടിക്കെതിരെ…
റോയല്‍ കേറ്ററിംഗ് – റിം ജിം 2022 ; സംഗീത സാന്ദ്രമായ ഗംഭീര ഓണവിരുന്നൊരുക്കാന്‍ കാത്തിരിക്കുന്നുവെന്ന് റിമി ടോമി
അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവായ റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിം ജിമ്മിന്റെ ആദ്യ പ്രമോ വീഡിയോ പുറത്തുവിട്ടു. പരിപാടിയെ കുറിച്ചുള്ള വിശദീകരണവുമായി റിമി ടോമി തന്നെയാണ് വീഡിയോയില്‍ എത്തിയിരിക്കുന്നു. നവംബറില്‍ നടക്കുന്ന പ്രോഗ്രാമിനായി അയര്‍ലണ്ടിലേയ്ക്കെത്താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് റമി ടോമി പറഞ്ഞു. സംഗീത സാന്ദ്രമായ ഗംഭീര ഓണവിരുന്നൊരുക്കാനാണ് തങ്ങള്‍ എത്തുന്നതെന്നും റിമി ടോമി പറയുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്സര് ഫുഡ് മാക്സും…
വിലക്കയറ്റം: സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന് പരിധിയുണ്ടെന്ന് പ്രധാനമന്ത്രി
രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ വിലക്കയറ്റം തടയുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വേണമെന്നാണ് എല്ലാവരുടേയും ആവശ്യം. വരുന്ന ബഡ്ജറ്റില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടികള്‍ ജനം പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാല്‍ ഗ്യാസ് , വൈദ്യുതി ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ വില വര്‍ദ്ധനവ് സര്‍ക്കാര്‍ സൂഷ്മതയോയൊണ് നിരീക്ഷിക്കുന്നതെന്നും ഇതിനെതിരെയുള്ള നടപടികള്‍ക്കായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് പരിമതികളുണ്ടെന്നും പ്രധാനമന്ത്രി മൈക്കിള്‍ മാര്ട്ടിന് പറഞ്ഞു. എന്നാല്‍ ബഡ്ജറ്റില്‍ ഒറ്റത്തവണയായുള്ള ആശ്വാസ പദ്ധതികല്‍ ഉണ്ടായേക്കുമെന്ന സൂചനയും അദ്ദേഹം നല്കി. എന്നാല്‍ കോര്‍പ്പറേറ്റ് നികുതിയടക്കം വര്‍ധിച്ചതോടെ രാജ്യത്തിന്റെ ഖജനാവിന് വലിയ തോതില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ധനകാര്യ വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ മാസത്തോടെ ഖജനാവ് 6.3 മില്ല്യണ്‍ യൂറോയുടെ മിച്ചത്തിലെത്തിയെന്നാണ് ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ആശ്വാസ പദ്ധതികള്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. Share This News
നീനാ കൈരളിയുടെ “ഓണോത്സവം 2022″സെപ്റ്റംബർ 10 ന്
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഓണോത്സവം 2022 ‘ സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ Mr.Alan Kelly T.D ഉത്ഘാടനം ചെയ്യുകയും തുടർന്ന് Ms .Louise Morgan ആശംസകൾ അറിയിക്കുകയും ചെയ്യും . നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമാണ് ‘ഓണോത്സവം 2022’. കോർക്ക് റോയൽ ബീറ്റ്സിന്റെ ചെണ്ട മേളം ,ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ് ,നീനാ ഗേൾസിന്റെ തിരുവാതിര,എന്നിവ അവയിൽ ചിലത് മാത്രമാണ് .കൂടാതെ അത്തപൂക്കള മത്സരം ,മഹാബലിയെ വരവേൽക്കൽ ,വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങിയവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു . കഴിഞ്ഞ ഒരു മാസമായി കൈരളി അംഗങ്ങൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങൾ നടത്തിവരുകയായിരുന്നു .ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന…
ഓണം പടിവാതില്ക്കല് ; ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യു റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യ
മാവേലി നാട്ടിലെ ഓണവിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഓണസദ്യയുടെ കാര്യത്തില്‍ നമുക്ക് അങ്ങനയൊരു പ്രശ്നമില്ലെന്ന് അയര്‍ലണ്ട് മലയാളികള്‍ തന്നെ അടക്കം പറയാറുണ്ട്. കാരണം. നാട്ടിലെ തറവാടിന്റെ ഉമ്മറത്ത് ഇലയിട്ടിരുന്നുണ്ണുന്ന അതേ രുചിയുള്ള ഓണസദ്യ അയര്‍ലണ്ട് മലയാളികള്‍ക്ക് സമ്മാനിക്കാന്‍ റോയല്‍ കേറ്ററിംഗ് ഉണ്ടല്ലോ. റോയല്‍ കേറ്ററിംഗിന്റെ ഓണസദ്യയുടെ പെരുമ അയര്‍ലണ്ടില്‍ പ്രശ്സ്തമാണ്. പുതുതായി അയര്‍ലണ്ടില്‍ എത്തിയവരോട് ഇവിടെ തഴക്കവും പഴക്കവുമുള്ള പഴയ ആളുകള്‍ ആദ്യം പറയുന്ന അയര്‍ലണ്ട് വിശേഷത്തിലൊന്നാണ് ഈ ഓണ സദ്യ. ഇങ്ങനെ വാമൊഴിയായി വായില്‍ വെള്ളമൂറി റോയല്‍ കേറ്ററിംഗിന്റെ റോയല്‍ ഓണസദ്യ അയര്‍ലണ്ടില്‍ വാഴുകയാണ് എന്നു തന്നെ പറയാം. ഇതിന്റെ പെരുമ അയര്‍ലണ്ടിലെ മലയാളികള്‍ അറിയുന്നത് പരസ്യത്തിലൂടെ അല്ല മറിച്ച് വര്‍ഷങ്ങളായി അവര്‍ അതുണ്ട് ആ സദ്യയുടെ രുചിയും വിഭങ്ങളും റോയല്‍ കേറററിംഗ് എന്ന നാമവും മനസ്സില്‍ കോറിയിട്ടിരിക്കുകയാണ്. അയര്‍ലണ്ട്…
കെബിസി ബാഡ്മിന്റണ്‍ പരിശീലനം ; മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം
കേരള ബാഡ്മിന്റണ്‍ ക്ലബിലെ ജൂനിയര്‍ കുട്ടികള്‍ വിജയകരമായി അവരുടെ രണ്ടാം വര്‍ഷത്തിലേക്ക് ഈ വരുന്ന സെപ്റ്റംബര്‍ 15 മുതല്‍ കടക്കുകയാണ്. പ്രഗത്ഭനായ മലയാളി താരവും കോച്ചുമായ സുമേഷ് തരിയന്റെ കണിശവും ചിട്ടയുമായ ശിക്ഷണത്തില്‍ കുട്ടികള്‍ ഒരുവര്‍ഷം കൊണ്ട് തന്നെ ലീഗ് കളിക്കുന്നതിലേക്ക് പരുവപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടുത്തെ പരിശീലനത്തിന്റെ പ്രത്യേകത എല്ലാ ആഴ്ചയിലും തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍ കുട്ടികളുടെ ബാഡ്മിന്റണ്‍ ക്ളാസുകള്‍ ഫിഗ്ലാസിലെ പോപ്പിന്ററി സ്പോര്‍ട്സ് സെന്ററില്‍ വെച്ച് വൈകുന്നേര അഞ്ച മുതല്‍ എട്ടുവരെയാണ് നടത്തപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള എല്ലാ ദിവസവും രാവിലെ 9 മുതല്‍ 11 വരെ മുതിര്‍ന്നവരുടെ ബാഡ്മിന്റണ്‍ മുകളില്‍ പറഞ്ഞിരിക്കുന്ന അതേ വേദിയില്‍ കഴിഞ്ഞ 8 വര്‍ഷമായി നടന്നുവരുന്നുന്നുണ്ട്. 150 യൂറോയാണ് ഫീസ് ഈ വര്‍ഷം പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ് ഇതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്…
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; മലയാളികള്‍ക്ക് അഭിമാനമായി ജോഷ്വ പ്രിന്‍സ്
അയര്‍ലണ്ടിലെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇന്നലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. റിസല്‍ട്ട് പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. മലയാളിയായ ജോഷ്വ പ്രിന്‍സ്. 100 ശതമാനം മാര്‍ക്കാണ് ജോഷ്വാ കരസ്ഥമാക്കിയത്. 625 ല്‍ 625 മാര്‍ക്കും നേടാന്‍ ജ്വോഷ്വാ പ്രിന്‍സിന് സാധിച്ചു. ഡബ്ലിന്‍ ക്ലോണ്സില്ലായില് താമസിക്കുന്ന പ്രിന്‍സ് – ഷാനി ദമ്പതികളുടെ മകനാണ് ജ്വോഷ്വ. ഇവര്‍ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ജോഷ്വായുടെ ഇളയ സഹോദരന് ഈ വര്‍ഷം ജൂണിയര്‍ സര്‍ട്ടിഫിക്കറ്റിന് പഠിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ അയര്‍ലണ്ടില്‍ താമസിച്ചു വരികയാണ്. Share This News
മാവേലിയെ വരവേല്‍ക്കാന്‍ മോനാഗന്‍ മലയാളി കൂട്ടായ്മയും
ഓണമെത്തിയതോടെ അയര്‍ലണ്ടില്‍ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ടില്‍ മലയാളികള്‍ കൂടുന്നിടങ്ങളിലെല്ലാം ഓണാഘോഷങ്ങളാണ് അല്ലെങ്കില്‍ ഓണത്തിന്റെ ഉത്സവ ലഹരിയിലാണെന്നു തന്നെ പറയാം. മോനാഗന്‍ മലയാളി കൂട്ടായ്മയും ഓണാഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍. ടുളിബാക്ക് ക്ലോണ്ടിബ്രെട്ടിലെ സെന്റ് മേരീസ് ചാപ്പല്‍ ഹാളിലാണ് ആഘോഷം നടക്കുന്നത്. വിപുലവും വിത്യസ്തങ്ങളുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. Share This News