சுவையான சத்தான வாழைப்பூ சப்பாத்தி ரெசிபி!

சுவையான சத்தான வாழைப்பூ சப்பாத்தி ரெசிபியை, நம் வீட்டிலேயே எளிதாக எப்படி சமைக்கலாம் என்பதை பார்க்கலாம்!! தேவையானவை: கோதுமை மாவு – கால் கிலோ, பாசிப்பருப்பு – 5 டீஸ்பூன், நறுக்கிய வாழைப்பூ – ஒரு கப் (ஒரு கைப்பிடி), சின்ன வெங்காயம் – 7, பச்சைமிளகாய் – ஒன்று, பூண்டு – 2 பல், சீரகம் – 2 சிட்டிகை, உப்பு – தேவையான அளவு, எண்ணெய் – தேவையான அளவு, தயிர் – 2 டீஸ்பூன் செய்முறை: வாழைப்பூவை நார் நீக்கி பொடியாக நறுக்கிவைத்துக் கொள்ளவும். பாசிப்பருப்பை சிறிதளவு தண்ணீர் விட்டு வேகவைத்து தண்ணீரை வடித்துக்கொள்ளவும். இத்துடன் வாழைப்பூ, வெங்காயம், பச்சைமிளகாய், பூண்டு, சீரகம், உப்பு சேர்த்து பச்சை வாசனை போகும் வரை வதக்கி இறக்கவும். சூடு ஆறியதும், மிக்ஸியில் சேர்த்து பேஸ்ட் பதத்துக்கு…

Share This News
Read More

പനീര്‍ ബുര്‍ജി

1.പനീര്‍ – 400 ഗ്രാം 2.എണ്ണ – 2 ടേബിള്‍സ്പൂണ്‍ 3.ജീരകം – 2 നുള്ള് 4.പച്ചമുളക് – 4 5.സവാള – 2 6.മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍ 7.ഗരംമസാലപ്പൊടി- 1 ടി സ്പൂണ്‍ 8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍ 9.തക്കാളി – 2 10.എണ്ണ – 4 ടേബിള്‍സ്പൂണ്‍ 11.ഉപ്പ് – ആവശ്യത്തിന് 12.മല്ലിയില – ഒരു പിടി തയ്യാറാക്കുന്ന വിധം പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക. സാവാള, തക്കാളി, പച്ചമുളക് എന്നിവ ഞുറുക്കി എടുക്കുക . ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക . ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേര്‍ക്കുക . സവാള നന്നായി ചുമന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. എന്നിട്ട് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക.…

Share This News
Read More

വിറ്റാമിൻ സിയും സൗന്ദര്യവും

ഈ വിറ്റാമിൻ സിയ്ക്ക് എന്താണ് സൗന്ദര്യത്തിൽ കാര്യമെന്നല്ലേ? ഉണ്ട്… വിറ്റാമിൻ സി നല്ലൊരു പങ്ക് മുടിവളരാനും മുഖം തിളങ്ങി നിൽക്കാനും സഹായിക്കുന്നു. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ഉള്‍പ്പെടുത്തികൊണ്ട് അധികം കാശുചെലവില്ലാതെ ഏറ്റവും ഫലപ്രദമായ രീതിയിൽ സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കും. വിറ്റാമിന്‍ സി നമ്മുടെ രക്തധമനികളെ ശക്തിപ്പെടുത്തും. കൂടാതെ, ത്വക്കിന് ഇലാസ്തികതയും നഖങ്ങള്‍ക്ക് തിളക്കം നൽകുകയും മുടിക്ക് ആരോഗ്യം കൂടുതൽ നൽകുകയും ചെയ്യും. കണ്ണുകളുടെ താഴെയുള്ള കറുത്തപാടുകള്‍ ഇല്ലാതാക്കാനും വിറ്റാമിന്‍ സിയ്ക്ക് കഴിയും. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച്, നാരങ്ങ, മുന്തിരി, തക്കാളി, നെല്ലിക്ക എന്നിവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളാനും ശരീരപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉന്മേഷഭരിതമാക്കാനും സഹായിക്കും. Share This News

Share This News
Read More

CV Tip for 2019

Hiring Managers can receive hundreds of applications for a vacancy. Bear in mind they are tasked with going through these applications and selecting a manageable number for consideration and interview. If your application or email is one of several hundred with a CV attached, just how much consideration will it get? YOUR CV NEEDS TO SELL YOUR SKILLS AT A GLANCE That’s why the key piece of CV advice for you this year is to keep your CV short and concise. Give the busy hiring manager what they want to read;…

Share This News
Read More

ട്രാഫിക് ഫ്രീ കോളേജ് ഗ്രീൻ ഈ വർഷം

ഡബ്ലിനിൽ ഈ വർഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ട്രാഫിക് ഫ്രീ കോളേജ് ഗ്രീൻ പദ്ധതി പരീക്ഷിച്ചു നോക്കാൻ അധികൃതർ തീരുമാനിച്ചു. ഡബ്ലിൻ സിറ്റി കൗൺസിൽ ആണ് ഇത് നടപ്പാക്കുക. പെഡസ്ട്രിയൻ പ്ലാസ എന്നൊരു ആശയം നേരത്തെ മുൻപോട്ടു വച്ചിരുന്നെങ്കിലും ചർച്ചകൾക്കൊടുവിൽ ഈ പ്ലാൻ അപ്പ്രൂവൽ ലഭിക്കാതെ പോയി. കാൽനട യാത്രയെ പ്രൊമോട്ട് ചെയ്യുന്നത് ബസ് യാത്രക്കാരുടെയും ടാക്സി യാത്രക്കാരുടെയും ഇടയിൽ ഒരു നെഗറ്റീവ് ഇമ്പാക്ട് സൃഷ്ടിക്കും എന്ന തോന്നലാണ് ഇതിൽ നിന്നും പിന്മാറാൻ അധികൃതരെ നിർബന്ധിച്ചത്. ഈ സാഹചര്യത്തിലാണ് കോളേജ് ഗ്രീൻ പ്ലാസ എന്ന ആശയം മുൻപോട്ട് വന്നത്. ഡബ്ലിൻ ടൌൺ ബിസിനസ് ഗ്രൂപ്പിലെ റിച്ചാർഡ് ഗ്വിനിയുടെ അഭിപ്രായം ഇത് ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി നോക്കണം എന്നാണു. എങ്കിൽ മാത്രമേ ലോക്കൽ ബിസിനസിനെ ഇതെങ്ങനെ ബാധിക്കും എന്ന് കണ്ടറിയാൻ സാധിക്കൂ. വലിയ ആശയങ്ങൾ പരീക്ഷിച്ചു നോക്കിയാൽ മാത്രമേ…

Share This News
Read More

സ്കൂൾ-ഫോബിയ – കൂടുതൽ ഐറിഷ് കുട്ടികൾ വീട്ടുപഠനത്തിലേക്ക്

കൂടുതൽ ഐറിഷ് രക്ഷിതാക്കൾ കുട്ടികളെ വീട്ടിലിരുത്തിത്തന്നെ പഠിപ്പിക്കുന്നതായി റിപ്പോർട്ട്. സ്കൂൾ-ഫോബിയയാണ് കാരണം. 2018 സെപ്റ്റംബറിൽ 1,434 കുട്ടികളാണ് ഹോം സ്കൂളിംഗ് രജിസ്റ്റർ ചെയ്ത് അവരുടെ വീടുകളിൽ തന്നെയിരുന്നു പഠിക്കുന്നത്. ഒരു ദശാബ്ദത്തിനു മുൻപ് 439 കുട്ടികൾ മാത്രമായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ രണ്ടുവർഷം ആണ് ഇതിൽ ഏറ്റവും വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തത്ത്വചിന്ത, വിദ്യാഭ്യാസം, ജീവിതശൈലി, മത, സാംസ്കാരികത കാരണങ്ങൾകൊണ്ടാണ് കൂടുതൽ പേരും ഹോം സ്കൂളിംഗ് തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കാരണങ്ങളും മറ്റു ചില കാരണങ്ങളും കൂടി ആയപ്പോൾ ഉത്കണ്ഠ വർദ്ധിക്കുകയും സ്കൂളിൽ പോയി പഠിക്കുന്നത് ഒരുതരം ഭയം ഇവരിൽ സൃഷ്ടിക്കുകയും ചെയ്തു. ഓട്ടിസം പോലുള്ള പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് ആവശ്യമായ ഫെസിലിറ്റികൽ സ്കൂളുകളിൽ ഇല്ലായ്മയും ഒരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. Share This News

Share This News
Read More

कैथेड्रल चर्च ऑफ़ सेंट कैनिस (Cathedral Church of St Canice)

इस सनकी साइट को 6 वीं शताब्दी में स्थापित किया गया था और इसका नाम सेंट कैनिस रखा गया था। प्रारंभिक ईसाई बस्ती, गोल टॉवर, एंग्लो नॉर्मन कैथेड्रल और इसकी समृद्ध सांस्कृतिक विलक्षण विरासत के मेल से सेंट कैनिस कैथेड्रल और इसके निवासियों को किलकेनी में रहने के दौरान यात्रा करने के लिए ज़रूरी है। इस स्थान पर 800 वर्षों से पूजा होती है। कैथेड्रल में अद्भुत सना हुआ ग्लास है जिसमें हैरी क्लार्क स्टूडियो, डबलिन की दो खिड़कियां शामिल हैं। स्थानीय पत्थर के स्वामी ओ’टोनी ने कई मकबरों को…

Share This News
Read More

60 ഓളം പേർ കെയറർ കോഴ്സ് പൂർത്തിയാക്കി

2018ൽ 60 ഓളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ അയർലണ്ടിനു വാഗ്ദാനം നൽകി B&B നഴ്സിംഗ്. അയർലണ്ടിലെ മുൻപന്തിയിലുള്ള QQI കോഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടായ ബി ആൻഡ് ബി നഴ്സിംഗ് ലിമിറ്റഡിൽ നിന്നും 2018ൽ അറുപതോളം പേരാണ് QQI ലെവൽ 5 ഹെൽത്ത് കെയർ സപ്പോർട്ട് കോഴ്സ് പഠിച്ചിറങ്ങിയത്. അയർലണ്ടിൽ കെയറർ ആയി ജോലി ചെയ്യാൻ QQI LEVEL 5 Healthcare Support കോഴ്സ് നിർബന്ധമാക്കിയതിനെതുടർന്ന് നിരവധി പേരാണ് ഈ കോഴ്സ് ചെയ്യുന്നത്. കഴിഞ്ഞ 13 വർഷത്തിനിടയിൽ 1100-ൽ പരം പേരാണ് B&B യിൽ നിന്നും പഠിച്ചിറങ്ങി ജോലി ചെയ്യുന്നത്. വർഷങ്ങളായി കെയറർ ജോലി ഈ കോഴ്സ് ഇല്ലാതെ ചെയ്തുവരുന്നവർ ധാരാളമാണ്. എന്നിരുന്നാലും HIQA (Health Information and Quality Authority) ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യാൻ ഈ കോഴ്സ് നിർബന്ധമാക്കിയതിനെ തുടർന്ന് നിരവധി ആളുകൾ…

Share This News
Read More

നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി

ഇന്നലെ (ബുധനാഴ്ച) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി ഉണ്ടായതായി അറിയിച്ചു. വെന്റിലേറ്ററിൽ നിന്നും മാറ്റിയ അദ്ദേഹത്തെ അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ വയ്ക്കും. ഇന്നലെ രാവിലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി കൊച്ചിയില്‍ പാലാരിവട്ടത്തിനു അടുത്തുള്ള ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍. സംവിധായകൻ വി.എം. വിനുവിന്റെ ചിത്രമാണിത്. പെട്ടന്ന് കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേടിക്കാൻ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത് എന്നാണറിയുന്നത്. വെന്റിലേറ്ററിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്‌ഷൻ ഡ്രാമ സിനിമയിൽ അഭിനയിക്കാൻ ഇന്നുപോകണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭാര്യയും സുഹൃത്തുക്കളും സ്നേഹപൂർവം ഇതിൽ നിന്നും…

Share This News
Read More

ഗര്‍ഭിണികൾ മീൻ കൂടുതൽ കഴിക്കാറുണ്ടോ?

ഗർഭിണിയായ സ്ത്രീകൾ ഗർഭകാലത്ത് തുടർച്ചയായി മീൻ കഴിക്കുന്നത് വളരെ നല്ലതാണ് എന്ന് കിര്‍സി ലെയ്റ്റിനെന്‍ എന്ന ഗവേഷകൻ പറയുന്നു. കുഞ്ഞിന്റെ കാഴ്ചശക്തി, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും മീൻ വളരെയേറെ പ്രയോജനം അദ്ദേഹത്തിൻറെ പഠനങ്ങൾ പറയുന്നത്. മുലയൂട്ടൽ കുഞ്ഞിന്റെ ബുദ്ധിവികാസത്തെ ഏറെസഹായിക്കുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെയാണ് ഗര്‍ഭകാലത്തെ ആഹാരങ്ങളും. അമ്മ തുടര്‍ച്ചയായി മത്സ്യം കഴിക്കുന്നത്തിലൂടെ ഗർഭസ്ഥ ശിശുവിന് ലഭിക്കുന്ന ഫാറ്റി ആസിഡ് നാഡീകോശങ്ങള്‍ക്കും കാഴ്ചശക്തിക്കും ഗുണപ്രദമാണ്. അമ്മയുടെ മീൻ കഴിക്കൽ കുഞ്ഞിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു എന്ന് ഗവേഷകൻ പറയുന്നു. മത്സ്യത്തിലുള്ള ഫാറ്റി ആസിഡ്, വിറ്റമിന്‍ ഡി, ഇ എന്നിവയെല്ലാം കുഞ്ഞിന്റെ വളര്‍ച്ചയില്‍ നല്ല പങ്ക് വഹിക്കുന്നു. അതിനാൽ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ ഭക്ഷണത്തോട് ഒരിക്കലും വിട്ടുവീഴ്ച പാടില്ല എന്നാണ് ലെയ്റ്റിനെന്‍ പറയുന്നത്. ഇതു സംബന്ധിച്ച പഠനം ജേര്‍ണല്‍ ഓഫ് പീഡിയാട്രിക് റിസേര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചിരിച്ചത്. പ്രസവമടുക്കാറാകുമ്പോൾ ആഴ്ചയില്‍…

Share This News
Read More