ഡബ്ലിനിലെ 5 കത്തോലിക്കാ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ ഉടൻ വരുന്നു. കഴിഞ്ഞയിടെയായി പള്ളികളിലെ സംഭാവനകൾ കുറഞ്ഞതുകൊണ്ടാണ് കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ സ്ഥാപിക്കാൻ തീരുമാനമായത്. 2016ൽ 3.1 മില്യൺ യൂറോ സംഭാവന കിട്ടിയിരുന്നു. എന്നാൽ 2017ൽ അത് 2.4 മില്യൺ ആയി കുറഞ്ഞു. ആദ്യ ഘട്ടത്തിൽ 5 പള്ളികളിലായിരുക്കും ഇത് പരീക്ഷിക്കുക. എന്നാൽ വരും മാസങ്ങളിൽ കൂടുതൽ പള്ളികളിൽ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിക്കും. “ചർച്ച് ഓഫ് ഇംഗ്ലണ്ട്” നേരത്തെതന്നെ കോൺടാക്ട്ലെസ്സ് കാർഡ് മെഷീനുകൾ അവതരിപ്പിച്ചിരുന്നു. ഇത് വിജയകരമായതിനെത്തുടർന്നാണ് അയർലണ്ടിലെ കത്തോലിക്കാ പള്ളികളും അതേ പാതയിൽ സഞ്ചരിക്കാനൊരുങ്ങുന്നത്. 500 ഇടവകക്കാർ പള്ളി സന്ദർശിക്കുബോൾ 900 യൂറോ അടുത്ത് സംഭാവന ലഭിക്കുമെന്നാണ് സഭയുടെ കണക്കുകൂട്ടൽ. ഡോണെഷൻ സ്വീകരിക്കാൻ ടെക്നോളജി ഉപയോഗിക്കുന്ന പള്ളികളിൽ ഇത് അവതരിപ്പിച്ച് നാല് മാസത്തിനുള്ളിൽ സംഭാവന ഇരട്ടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. Share This News
காந்திஜி ன் 150 வது பிறந்த நாள் கொண்டாட்டம் இன்று டப்ளினில்
காந்திஜி ன் 150 வது பிறந்த நாள் கொண்டாட்டம் இன்று டப்ளின், தாலாவில் உள்ள பிளாசா ஹோட்டலில் நடத்தப்படுகிறது. காந்திஜியின் 150 வது பிறந்த நாள் இந்தியா உட்பட பல்வேறு நாடுகளால் கொண்டாட ஏற்பாடு செய்யப்பட்டுள்ளது, இத்துடன் OICC அயர்லாந்து சார்பில் ஏற்பாடு செய்யப்பட்டுள்ள போட்டிகள் இன்று 15 பெப்ருவரி 2019 வெள்ளிக்கிழமை 4 மணிக்கு பிளாசா ஹோட்டலில் ஆரம்பமாகும். போட்டிகள் முடிந்தபின் இந்திய மற்றும் ஐரிஷ் பிரபலங்களை உள்ளடக்கிய மேடையில் போட்டியில் ஜெயித்தவர்களுக்கான பரிசுகள் வழங்கப்படும்.3-9 வயதிற்குட்பட்ட குழந்தைகளுக்கு கலரிங் போட்டியும் 10- 15 வயது வரையிலான குழந்தைகளுக்கு ஓவிய போட்டியும் நடைபெறும் கலரிங் மற்றும் பேய்ட்டிங் போட்டிக்கான கிட்டுகள் ஸ்பான்ஸர் செய்திருப்பது அயர்லாந்தில் உள்ள இந்தியன் எம்பசி ஆகும். இதற்க்கு உறுதுணையாக இருந்த இந்தியன் அம்பாஸிடர்க்கு OICC அயர்லாந் சென்ட்ரல் கம்மிட்டி மனமார்ந்த நன்றிகளை தெரிவிக்கிறது.…
Curtain, Blind and Shutter Fitter Vacancy
A part -Time blind, curtain and shutter fitter is required in South Dublin. Call 0866941189 Share This News
Baker Required in Kilcoole
The Bread Basket in Kilcoole seek an experienced Baker. Min 1 year experience required. Flexible days and hours. Contact Corinna or Anita on 01-2010080 Share This News
ലുഅസ് ട്രാം ഇടിച്ച് 73 കാരി മരിച്ചു
ഡബ്ലിൻ: ഇന്നലെ രാവിലെ പത്തുമണിക്ക് ഡബ്ലിനിലെ താലയിൽ ലുഅസ് ട്രാം ഇടിച്ച് 73 കാരി മരിച്ചു. പട്രീഷ്യ ക്വിൻ എന്ന 73കാരി അഞ്ചു മക്കളുടെ അമ്മയാണ്. കുക്ക്സ്റ്റൗണിനും താല ഹോസ്പിറ്റൽ സ്റ്റോപ്പിനും ഇടയിൽ വച്ചാണ് അപകടം നടന്നത്. പട്രീഷ്യ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ ട്രാം വന്നിടിക്കുകയായിരുന്നു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് സെർവിസിനെ വിളിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ പട്രീഷ്യ മരിച്ചിരുന്നു. ഗാർഡ അവരുടെ നടപടിക്രമങ്ങൾ തീർക്കുന്നതുവരെ ലുഅസ് ഗതാഗതം നിർത്തിവയ്ക്കേണ്ടി വന്നു. ബെൽറാഡ് ഹൈറ്റ്സ് എസ്റ്റേറ്റിനു അടുത്ത് താമസിച്ചിരുന്ന പട്രീഷ്യ ക്വിൻ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു. ദിവസവും രാവിലെ ഓടാൻ പോകുമ്പോൾ വഴിയിൽ കാണുന്ന പരിചയക്കാരോട് നല്ല ബന്ധം പുലർത്തിയിരുന്നു. കൂടാതെ ദേവാലയത്തിന്റെ ആവശ്യങ്ങൾക്കായി പണപ്പിരിവും മറ്റു സഹായങ്ങളും നടത്തിയിരുന്നു നല്ല ഒരു സ്ത്രീയായിരുന്നു ഇവരെന്നാണ് നാട്ടുകാർ പറയുന്നത്. Share This News
ओवरसीज इंडियन कल्चरल कांग्रेस कल शाम 4 बजे प्लाजा होटल ताल में बापूजी का 150 जन्मदिन समारोह
भारत के पिता, आदरणीय बापूजी का 150 जन्मदिवस का जश्न कल प्लाज़ा होटल ताल में आयोजित हुआ।बापूजी के स्मरण में, भारतीय प्रवासी सांस्कृतिक कांग्रेस द्वारा आयोजित 2019 के वर्ष में विश्व व्यापी उत्सव और डबलिन में कल 15 फरवरी को शाम 4 बजे विभिन्न सांस्कृतिक कार्यक्रमों के साथ प्लाज़ा होटल ताल में आयोजित किया गया।रंग और पेंटिंग प्रतियोगिता के बाद, भारतीयों और आयरिश सहित मुख्य अतिथि की उपस्थिति में विजेताओं को गिफ्ट दी जाएंगी।3 से 9 वर्ष की आयु के बच्चों के लिए आयोजित रंग प्रतियोगिता और 10 से 15…
ഗാന്ധിജിയുടെ 150-ജന്മവാര്ഷിക ആഘോഷങ്ങൾ ഇന്ന് (15 വെള്ളി) ഡബ്ലിനിലെ താലയിൽ
ഡബ്ലിൻ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ജന്മവാര്ഷികആഘോഷങ്ങൾ നാളെ ഡബ്ലിനിലെ താലയിലെ പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു. ഗാന്ധിജിയുടെ 150 ജന്മവാർഷികം 2019 വർഷം മുഴുവൻ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ഓ ഐ സി സി അയര്ലന്ഡിന്റെ നേതൃത്വത്തിൽ ഡബ്ലിനിൽ തആലയിലുള്ള പ്ലാസ ഹോട്ടലിൽ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചുള്ള മത്സരങ്ങൾ നാളെ 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച കൃത്യം നാല് മണിക്ക് പ്ലാസ ഹോട്ടലിൽ ആരംഭിക്കുന്നതാണ്. മത്സരങ്ങൾക്ക് ശേഷം നടക്കുന്ന ഇന്ത്യൻ – ഐറിഷ് പ്രമുഖർ ഉൾപ്പെടുന്ന പൊതുവേദിയിൽ വെച്ച് മത്സരവിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കപ്പെടുന്നതാണ്. 3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം നടത്തപ്പെടുന്നതും 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും നടക്കുന്നതാണ്. കളറിംഗ് – പെയിന്റിംഗ് മത്സരങ്ങൾക്കുള്ള…
தொழிலாளர் நீதிமன்ற பரிந்துரைகளை ஏற்றுக்கொள்வதற்கு INMO ஆதரவு.
ஐரிஷ் செவிலியர்கள் மற்றும் குடும்ப நல அமைப்பு ஆகியவை ஊதியம் மற்றும் நிபந்தனைகளின் மீது தங்கள் பிரச்சினையை தீர்ப்பதற்கான நோக்கில் தொழிலாளர் நீதிமன்ற பரிந்துரைகளை ஏற்றுக் கொள்ள முன்வந்துள்ளது. தொழிற்சங்கங்களுக்கும், சுகாதார சேவை நிர்வாகத்திற்கும், அரசாங்க அதிகாரிகளுக்கும் இடையிலான தீவிர பேச்சுவார்த்தைகள் நடந்தபின், இந்த வாரம் மூன்று நாட்கள் நடத்தப்பட வேண்டிய வேலை நிறுத்தம் நிறுத்தப்பட்டது. ஐஎம்ஓஓ நிர்வாகி இன்று சந்தித்து, அடுத்த மூன்று வாரங்களுக்குள் ஒப்பந்த பேச்சுவார்த்தைகளுக்கு ஏற்ப ஏற்றுக் கொள்ளும் என்று பரிந்துரைக்கிறார். மார்ச்11கும் 25 கும் இடையே வாக்குப்பதிவு நடத்தப்படும். வாக்களிக்கும் முன் அதன் உறுப்பினர்கள் முழு முன்மொழிவுகளை உறுதி செய்வதற்கு, வரவிருக்கும் வாரங்களில் பிராந்திய மற்றும் பணியிட அடிப்படையான தகவல் அமர்வுகள் நடத்தப்படும் என்று ஒரு அறிக்கையில், INMO தெரிவித்தது. ஜெனரல் செக்கரெட்ரி பில் நி சேக்தா கூருவது : “இந்தத்…