6 EDT / 6 MONTH റൂളിന് “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” കിട്ടാൻ

അയർലണ്ടിൽ പുതിയതായി പ്രാബല്യത്തിൽ വന്ന RSAയുടെ നിയമപ്രകാരം അനേകം പുതിയ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് ഹോൾഡേഴ്സിന് ഇനി മുതൽ 6 EDT ക്‌ളാസുകൾ മതിയെന്ന ഐറിഷ് വനിതയുടെ റിപ്പോർട്ടിനെ തുടർന്ന് ധാരാളം പേർ ഇതിനാവശ്യമായ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” എങ്ങനെ ലഭിക്കുമെന്ന് ഐറിഷ് വനിതയോട് ചോദിക്കുകയുണ്ടായി. ഇത് ലഭിക്കാൻ വളരെ ഈസിയാണ്. അയർലണ്ടിൽ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് എടുത്തശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും 6 EDT ക്ലാസുകൾ ഒഴിവാക്കുന്നതിനും വേണ്ടി RSA നിർദ്ദേശിക്കുന്ന ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ് നാട്ടിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ (RTO) നിന്നും വാങ്ങേണ്ടതുണ്ട്. നാട്ടിൽ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഇത് “ഡ്രൈവിങ് പർട്ടികുലേർസ്” എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്. നിങ്ങൾ ചെയ്യെണ്ടതിത്രമാത്രം. 1. Visit: https://goo.gl/SBP9Mh 2.  മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന കേരള…

Share This News
Read More

டப்ளினில் இன்று அதிகாலை துப்பாக்கி சூடு

டப்ளினில் இன்று அதிகாலை நடந்த துப்பாக்கி சூட்டில் உயிருக்கு ஆபத்தான நிலையில் ஒருவர் மருத்துவமனையில் அனுமதிக்கப்பட்டார். இந்த துப்பாக்கி சூடுடானது காலை 6 மணியளவில் டார்டேலேலில் உள்ள மாரிகோல்ட் க்ரெஸண்ட் பகுதியில் நடந்தது. ஒரு வீட்டின் வெளியே பல முறை சுடப்பட்டார். ப்யூமௌன்ட் மருத்துவமனைக்கு எடுத்துச் செல்வதற்கு முன்பாக அவர் ஆம்புலன்ஸ் ஊழியர்களால் முதலுதவி செய்யப்பட்டார். இவர்நிலைமை மிகவும் கவலைக்கிடமாக உள்ளது. Share This News

Share This News
Read More

மானிய விலை இருசக்கர வாகனத் திட்டத்திற்கு ரூ.250 கோடி நிதி ஒதுக்கீடு

2019 -20ம் நிதி ஆண்டிற்கான தமிழக பட்ஜெட் மக்களவை தேர்தல் காரணமாக முன்கூட்டியே தாக்கல் செய்யப்படுகிறது.சட்டப்பேரவையில் துணை முதலமைச்சர் பன்னீர்செல்வம் 8-வது முறையாக பட்ஜெட் தாக்கல் செய்தார். அதில் முக்கியமாக பணிபுரியும் பெண்களுக்கான அம்மா இரு சக்கர வாகன திட்டத்தை தொடர்ந்து செயல்படுத்த ரூ.250 கோடி ஒதுக்கீடு செய்யப்படுகிறது,2019-20 பட்ஜெட்டில் சமூக நலத்துறைக்கு 5305 கோடி ஒதுக்கீடு செய்யப்படுகிறது,பல்வேறு திருமண நிதி உதவி திட்டங்களுக்காக ரூ.726.32 கோடி ஒதுக்கீடு செய்யப்படுகிறது,754 கோவில்களில் அன்னதான திட்டம் செயல்படுத்தப்படுகிறது. .ஒருங்கிணைந்த குழந்தைகள் பணிகள் மேம்பாடு திட்டத்தில், 24 லட்சம் குழந்தைகள் பலனடைவார்கள். டாக்டர் முத்துலட்சுமி ரெட்டி பெயரிலான மகப்பேறு உதவித் தொகை திட்டத்திற்கு ரூ.959.21 கோடி நிதி ஒதுக்கீடு செய்யப்பட்டுள்ளது. Share This News

Share This News
Read More

ബെസ്കിറ്റ് വന്നാൽ റോമിംഗ് ചാർജ്ജും കൂടെ…

ബ്രെക്സിറ്റ്‌ പ്രാബല്യത്തിൽ വന്നാലുടൻ തന്നെ അയർലണ്ടിന്റെ അതിർത്തികളിലുള്ള കൗണ്ടികളിൽ മൊബൈൽ റോമിംഗ് ചാർജുകൾ ഏർപ്പാടാക്കുമെന്നാണ് ഏറ്റവും പുതിയ ചർച്ചാവിഷയം. യുകെയുടെ പുതിയ നിയമപ്രകാരം ബ്രെക്സിറ്റിനു ശേഷം ബോർഡർ കൗണ്ടികളിലേക്ക് നമ്മൾ യാത്ര പോകുമ്പോഴും ബോർഡർ കൗണ്ടി പിന്നിട്ട് യുകെയിലേക്ക് പ്രവേശിക്കുകയോ ചെയതാലും മൊബൈൽ ഉപയോഗത്തിന് റോമിങ് ചാർജ്ജ് നൽകേണ്ടി വരും. മാർച്ച് 29ന്‌ ബ്രെക്സിറ്റ്‌ നിലവിൽ വന്നാൽ യുകെയിൽ നിന്നും പുറത്തേക്ക് യൂറോപ്യൻ യൂണിയനിൽ എവിടെ പോയാലും യുകെക്കാരും റോമിങ് ചാർജ് നൽകേണ്ടിവരും. ബ്രെക്സിറ്റ്‌ നിലവിൽ വരാൻ ഇന്നേയ്ക്ക് 49 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനെയൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. Share This News

Share This News
Read More

ലേബർ കോടതി നഴ്സുമാരുടെ തർക്കം ഇന്ന് പരിശോധിക്കുന്നു 

ഇന്നലെത്തെയും സമരത്തിന് ശേഷം INMO യും ഗവൺമെന്റും തമ്മിൽ നിലവിലുള്ള ശമ്പള പരിഷ്കരണത്തെചൊല്ലിയുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാകാത്തതിനെതുടർന്ന് ലേബർ കോടതി നഴ്സുമാരുടെ പ്രശ്നത്തിൽ ഇടപെടുന്നു. ഇന്ന് (08 വെള്ളി) രാവിലെ ലേബർ കോടതി ഇരുഭാഗത്തിന്റെയും വാദം പരിശോധിക്കും. മാനേജ്മെന്റും യൂണിയനുകളും നിലവിലുള്ള സമരം ആരോഗ്യ സേവനത്തിൽ വളരെവലിയ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സമ്മതിക്കുന്നു. INMO സമരത്തിന് പുറമെ PNA ഓവർടൈം ചെയ്യില്ല എന്ന നിലപാട് എടുത്തതും ആരോഗ്യ മേഖലയിൽ വളരെവലിയ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് INMO അറിയിച്ചിട്ടുണ്ട്. Share This News

Share This News
Read More

PNA ആംബുലൻസ് ക്രൂ പിന്നെയും സമരത്തിന്

PNA ആംബുലൻസ് ക്രൂ അവർ ചെയ്ത സമരത്തിന് ഫലം കാണാത്തതുകൊണ്ട് ഇനിയും മൂന്ന് ദിവസം കൂടി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോൾ. Psychiatric Nurses Association ൻറെ കീഴിലുള്ള ആംബുലൻസ് ശൃംഖലയാണ് അടുത്തയാഴ്ച വീണ്ടും സമരത്തിനിറങ്ങുന്നത്. എച്ച്.എസ്.ഇ. PNA യുമായി സഹകരിക്കാത്തതാണ് സമരകാരണം. തൊഴിലാളികൾ അവർക്ക് ഇഷ്ടമുള്ള തൊഴിലാളി സംഘടനയിൽ ചേരുന്നത് ആ സംഘടനാ അവർക്ക് വേണ്ടി വാദിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാൽ PNA തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ എച്ച്.എസ്.ഇ. കൂട്ടാക്കുന്നില്ല എന്നാരോപിച്ചാണ് സമരം. എന്നാൽ മറ്റൊരു യൂണിയനെ കൂടി അംഗീകരിക്കുമ്പോൾ ദേശീയ ആംബുലൻസ് സർവീസുമായി നിലവിലുള്ള നല്ല ബന്ധം താറുമാറാകുമെന്ന് എച്ച്എസ്ഇ പറയുന്നു. മറ്റ് യൂണിയനുകൾ ചെയ്യുന്നതുപോലെ, യൂണിയൻ സബ്സ്ക്രിപ്ഷനുകളുടെ ഫീസ് പേയ്റോൾ സംവിധാനത്തിലൂടെ പിടിക്കുന്നതും എച്ച്.എസ്.ഇ. വിസമ്മതിച്ചിട്ടുണ്ട്. ദേശീയ ആംബുലൻസ് സർവീസിലെ 1800 സ്റ്റാഫിൻറെ 500 പേരെ മാത്രമേ PNA പ്രതിനിധാനം ചെയ്യുന്നുള്ളൂ. അവശേഷിക്കുന്നവരിൽ…

Share This News
Read More

വിട്ടുകൊടുക്കാതെ ഇന്ന് മൂന്നാം ദിവസവും നഴ്സുമാർ

37,000 ൽ പരം നഴ്സുമാർ ഇന്ന് വീണ്ടും സമരം തുടരുന്നു. മൂന്നാം ദിവസമാണ് ഇന്നത്തെ സമരം. രാവിലെ 8 മണിക്ക് തുടങ്ങുന്ന 24 മണിക്കൂർ ഇന്നെങ്കിലും ഫലവത്താകണമെന്നാണ് രോഗികൾ പോലും ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇത്രയും കോലാഹലങ്ങൾ ഉണ്ടാക്കിയിട്ടും ഒരു പിടി അയായാതെ നിൽക്കുകയാണ് ഗവണ്മെന്റ് എന്നത് ആശ്ചര്യകരം തന്നെ. ഔട്ട് പേഷ്യൻറ്, ഇൻ പേഷ്യൻറ്, ഡേ സർജറി അപ്പോയ്ന്റ്മെൻറ്, റൊട്ടീൻ കമ്മ്യൂണിറ്റി നഴ്സിംഗ് സർവിസുകൾ, ഹെൽത്ത് സെന്റർ നഴ്സിംഗ് ക്ലിനിക്കുകൾ എന്നിവയെല്ലാം ഈ സമരം മൂലം അപ്പോയ്ന്റ്മെന്റുകൾ ക്യാൻസൽ ചെയ്തിരിക്കുകയാണ്. ഇനിയും ഫലമുണ്ടായില്ലെങ്കിൽ അടുത്ത ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം സമരം ചെയാനാണ് INMO യുടെ തീരുമാനം. Share This News

Share This News
Read More

फ्रेंच टेक्नोलॉजी फर्म ने डबलिन और बेलफास्ट के लिए 150 नई नौकरियों की घोषणा की

एक फ्रांसीसी प्रौद्योगिकी कंपनी द्वारा डबलिन और बेलफास्ट में 150 नई नौकरियों का निर्माण किया जाना है। कंपनी रोबोटिक्स, गुणवत्ता इंजीनियरिंग, विकास संचालन और परियोजना प्रबंधन के क्षेत्रों में कर्मचारियों को काम पर रखेगी। कुल € 8 मिलियन में यहां कर्मचारियों की संख्या में निवेश किया जाना है, जिसमें 120 नए पद डबलिन में और 30 बेलफास्ट में स्थित हैं। कंपनी, जिसे पहले आयरलैंड में SQS के रूप में जाना जाता था, वर्तमान में यहाँ 500 लोग कार्यरत हैं। नई नौकरियों के लिए भर्ती शुरू हो चुकी है। एक्सपो के…

Share This News
Read More