आरटीबी के नए अपडेट बताते हैं कि पिछले साल के आखिरी तीन महीनों में किराए आयरलैंड में 2017 की इसी अवधि के दौरान लगभग 7% अधिक थे।आवासीय किरायेदारों बोर्ड के अपडेट से यह भी पता चलता है कि सितंबर और दिसंबर के अंत के बीच किराए में थोड़ी गिरावट आई थी।किराए में वृद्धि, नवान्न और लिमरिक सिटी ईस्ट के क्षेत्रों में, दोनों को किराए पर दबाव क्षेत्र निर्दिष्ट किया जाएगा।यह पहली बार है जब दो नए क्षेत्रों को नामित किया गया है, जो प्रत्येक वर्ष अधिकतम किराया 4% तक बढ़ाता…
ഗോൾവേ മലയാളി ഭരതനാട്യം പഠിപ്പിക്കുന്നു
ഭരതനാട്യം ക്ലാസുകൾ ഇനി ഓൺലൈൻ ആയി യൂട്യൂബിൽ പഠിക്കാം. ഭരതനാട്യം ഓൺലൈൻ ആയും നേരിട്ട് ഗോൾവേയിലും പഠിക്കാം. അങ്കമാലി സ്വദേശി സ്വാതി വിജേഷ് ആണ് യൂട്യൂബിലൂടെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിച്ച് ശ്രെദ്ധനേടുന്നത്. ഭരതനാട്യത്തിൽ ബാച്ചിലർ ഡിഗ്രിയുള്ള സ്വാതി ഇപ്പോൾ തിരക്കിലാണ്. നിരവധി കുട്ടികളാണ് സ്വാതിക്ക് അയർലണ്ടിലെ ഗോൾവേയിൽ വിദ്യാർഥികളായിട്ടുള്ളത്. ഇത് കൂടാതെ യൂട്യുബിലും സ്വാതിക്ക് നിരവധി വിദ്യാർത്ഥിനികൾ ഉണ്ട്. 2500 ൽ പരം സബ്സ്ക്രൈബേർസ് ഉണ്ട് സ്വാതിയുടെ യൂട്യൂബ് വീഡിയോ ചാനലിന്. ക്ലാസ്സിക്കൽ ഡാൻസ് കൂടാതെ സിനിമാറ്റിക്കൽ ഡാൻസും സ്വാതി സ്വാതിയുടെ വിദ്യാർത്ഥിനികൾ പഠിച്ചു വരുന്നു. നിലവിൽ 30 ക്ലാസ്സുകൾ സ്വാതി യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അദ്യായങ്ങൾ ഉടൻതന്നെ വരുന്നതാണ്. ചുവടെ കാണുന്നതാണ് ഒന്നാമത്തെ ലെസ്സൺ. ഇത് ഭാരതനാട്യത്തിന്റെ അടിസ്ഥാനപരമായ സ്റ്റെപ്സ് പഠിപ്പിക്കുന്നു. ___________________________ ഇതേപോലെ കലാപരമായ കഴിവുകളുള്ള നിരവധി പ്രതിഭകൾ നമ്മുടെ ഇടയിലുണ്ട്.…
സന്തോഷവാർത്ത: സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ കൂടുന്നു
അയർലണ്ടിലെ പൊതുജനത്തിന് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ പലവിധത്തിൽ ലഭിക്കാറുണ്ട്. 29 ഇനങ്ങളിലാണ് സോഷ്യൽ വെൽഫെയർ അലവൻസ് തുകകൾ കൂട്ടുന്നത്. 362 യൂറോ മില്യൺ അധികമായി ഇതിനായി ഗവണ്മെന്റ് ഇനി പ്രതിവർഷം ചിലവഴിക്കും. മൊത്തം സാമൂഹികക്ഷേമം (സോഷ്യൽ വെൽഫെയർ) വർഷം 20.5 ബില്ല്യൻ യൂറോ വരുമെന്നാണ് കണക്കുകൂട്ടുന്നത്. ആഴ്ചയിൽ 5 യൂറോ അധികം ലഭിക്കുന്നവർ പെൻഷൻ പരമാവധി വ്യക്തിഗത നിരക്ക് ആഴ്ചയിൽ 5 യൂറോ വർധിക്കും. ആഴ്ചയിൽ 5 യൂറോ വീതം കൂടുതൽ ക്ഷേമം ലഭിക്കുന്ന വിഭാഗങ്ങൾ ചുവടെ ചേർക്കുന്നവയാണ്. Carers, Widows People with disabilities Lone parents Jobseekers Maternity and Paternity Benefit recipients Farm Assist recipients Community Employment participants ചൈൽഡ് ബെനഫിറ്റ് ആഴ്ചയിൽ 2.20 യൂറോ 12 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അധികമായി ലഭിക്കും. 12 വയസ്സിന്…
ബ്രെക്സിറ്റ്: യുകെ ഡ്രൈവിംഗ് ലൈസൻസ് കൈവശം ഉള്ളവർ അയർലണ്ടിൽ വാഹനം ഓടിക്കാൻ അല്പം പാടുപെടും
പ്രതിദിനം 500 അപേക്ഷകൾ യുകെ ലൈസൻസ് ഉള്ളവരിൽ നിന്നും ഐറിഷ് പെർമിറ്റുകൾക്കായി എത്തുന്നതായി RSA അറിയിച്ചു. ബ്രെക്സിറ്റിനു ശേഷം യുകെ ഡ്രൈവിംഗ് ലൈസൻസ് അയർലണ്ടിൽ വാഹനം ഉപയോഗിക്കാൻ സാധിക്കില്ല എന്ന മുന്നറിയിപ്പ് NDLS പുറപ്പെടുവിച്ചതിനെ തുടർന്നാണ് അപേക്ഷകരുടെ എണ്ണം കൂടിയത്. ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ബ്രെക്സൈറ്റ് വരുന്നതോടു കൂടി യുകെ ലൈസൻസ് ഐറിഷ് ഡ്രൈവിംഗ് ലൈസൻസ് ആയി എക്സ്ചേഞ്ച് ചെയ്യാനുള്ള അനുമതിയുണ്ട്. എന്നാൽ അപേക്ഷകരുടെ എണ്ണം കൂടിയപ്പോൾ ഇതിനുള്ള കാലതാമസവും കൂടി. അതിനാൽ, പെർമിറ്റുകളെ കൈമാറാൻ അപേക്ഷ നൽകിയവർക്ക് ലൈസൻസ് ലഭിക്കാൻ ഏതാനും ആഴ്ചകൾ കാത്തിരിക്കേണ്ടതായി വരുന്നു. അതുകൊണ്ട്, പുതിയ ഐറിഷ് ലൈസൻസ് കൈയിൽ കിട്ടുന്നതുവരെ ഇവർക്ക് നിയമപരമായി വാഹനം അയർലണ്ടിലെ നിറത്തിൽ ഇറക്കാൻ സാധിക്കില്ല എന്നും RSA പറയുന്നു. അയർലൻഡിൽ ആയിരക്കണക്കിന് യുകെ ലൈസൻസ് ഹോൾഡർമാർ ഉണ്ട്, എന്നാൽ നോ-ഡീൽ ബ്രെക്സിറ്റ് വരുന്നതോടു കൂടി ഇവരുടെ…
Jobs Week 2019 Monday, 25 March, to Friday, 29 March
DON’T MISS IT. Jobs Week 2019 takes place from Monday, 25 March, to Friday, 29 March. It is a great opportunity for jobseekers and employers to connect and avail of the range of services offered by Intreo. Intreo is the Department’s single point of contact for employment and income supports and offers practical, tailored employment services and supports for jobseekers and employers alike. As part of Jobs Week 2019, hundreds of free recruitment events will be organised nationwide. These include: Ø The Intreo Careers Fair at The Printworks, Dublin Castle,…
സെന്റ് പാട്രിക്സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരും മുൻപ് അറിയേണ്ടതെല്ലാം…
ഇന്ന് സെന്റ് പാട്രിക്സ് ഡേ ആഘോഷിക്കാൻ ഡബ്ലിനിലേയ്ക്ക് വരാൻ ആഗ്രഹമുണ്ടെങ്കിൽ വരും മുൻപ് ഇത് വായിച്ചിരിക്കണം. എന്നിട്ട് വേണം നിങ്ങളുടെ യാത്ര എപ്രകാരമെന്ന് തീരുമാനിക്കാൻ. പരേഡ് എണ്ണമറ്റ ജനപ്രവാഹം ഒത്തുചേരുന്ന ഒന്നാണ് സെന്റ് പാട്രിക്സ് ഡേ. അയർലണ്ടിലെ ഏറ്റവും വലിയ ആഘോഷമാണിത്. രാജ്യമെമ്പാടും പരേഡുകൾ നടക്കും. തലസ്ഥാന നഗരിയായ ഡബ്ലിനിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്. പ്രൗഢഗംഭീരമായ ഈ പരേഡ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്ന് ഉച്ചയ്ക്ക് 12:00 മണിയ്ക്ക് പർണൽ സ്ക്വയറിൽ നിന്നും പരേഡ് ആരംഭിയ്ക്കും. 3000 പേർ എങ്കിലും ഈ പരേഡ് കാണാൻ എത്തുമെന്നാണ് കരുതുന്നത്. തെരവു നാടകങ്ങളും, കണ്ണിൽ അത്ഭുതങ്ങൾ സ്ട്രിഷ്ടിക്കുന്ന അഭ്യാസ പ്രകടനങ്ങളും വാദ്യഘോഷങ്ങളും കാതിനിമ്പവും കണ്ണിനു കുളിർമയും നല്കുന്നവയായിരിക്കും എന്ന് ഇതിന്റെ സംഘടകർ ഉറപ്പുനൽകുന്നു. ഡബ്ലിനിൽ നേരിട്ടെത്താൻ പറ്റാത്തവർക്കായി ഇതിന്റെ തത്സമയ സംപ്രേഷണം 12:15 മുതൽ RTE ONE ടീവി…
போயிங்’ விமானங்களுக்கு தடை
இந்தோனேஷியாவில், ‘போயிங் 737 மேக்ஸ் 8’ ரக விமானம், கடந்தாண்டு விபத்துக்கு ள்ளானதில், 189 பேர் பலியாகினர். சமீபத்தில், இதே ரக விமானம், எத்தியோப்பியாவில் விபத்துக்குள்ளானதில், 157 பேர் உயிரிழந்தனர்.இதனால், இந்த ரக விமானங்களின் இயக்கத்துக்கு, பிரிட்டன், சீனா, எத்தியோப்பியா, சிங்கப்பூர் கனடா உள்ளிட்ட நாடுகள், தடை விதித்தன. நம் நாட்டிலும், போயிங் 737 மேக்ஸ் 8 ரக விமான சேவை நிறுத்தப்படுவதாக, விமான போக்குவரத்து துறை அறிவித்தது.போயிங் 737 மேக்ஸ் 8 ரக விமானங்களின் போக்குவரத்துக்கு அமெரிக்க அதிபர் டிரம்ப் பும் தடை விதித்துள்ளார்.அமெரிக்கர்களின் நலனுக்காகவே இந்த முடிவு என தெரிவித்தார். மேலும் போயிங்737 மேக்ஸ் ரக விமானங்கள் வாங்குவதற்கான ஆர்டரினை அந்நாட்டு விமான போக்குவரத்து நிர்வாகம் ரத்து செய்துள்ளது. Share This News
എനിക്ക് ഗ്രീൻ കാർഡ് കിട്ടി…. ഫ്രീ ആയി
എനിക്ക് ഗ്രീൻ കാർഡ് കിട്ടി…. ഫ്രീ ആയി. 30 യൂറോപ്യൻ രാജ്യങ്ങളിൽ എനിക്കിനി എന്റെ കാർ ഓടിക്കാം. നിങ്ങൾക്കും വേണോ ഗ്രീൻ കാർഡ് ഫ്രീ ആയി? https://youtu.be/mytaAGMPbVc Share This News
കള്ള ടാക്സി: 25 പേരെ നാടുകടത്തുന്നു
ടാക്സി കുംഭകോണത്തിലെ പ്രധാന അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകൾ അയർലൻഡിൽ നിയമപ്രകാരമുള്ള ഉത്തരവുകളോടെ 25 പേരെ നാടുകടത്തുന്നു. അയർലണ്ടിൽ നിയമവിരുദ്ധമായി കഴിഞ്ഞിരുന്നവരാണ് ഈ 25 പേർ. 64 പേരാണ് നിയമവിരുദ്ധമായി കുടിയേറി പ്രോപ്പർ ടാക്സി ലൈസൻസ് ഇല്ലാതെ ടാക്സി ഓടിച്ചതിന് പിടിയിലായത്. നിയമവിരുദ്ധമായി കല്യാണം കഴിച്ചു എന്ന് കാട്ടിയാണ് ഇവരിൽ ഭൂരിഭാഗവും മൈഗ്രേഷൻ വിസ നേടിയെടുത്തത്. എന്നാൽ 180 ഓളം നോൺ യൂറോപ്യൻ ആൾക്കാർ സമാനരീതിയിൽ ടാക്സി പെർമിറ്റ് സംഘടിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നതായി ഗാർഡയുടെ റിപോർട്ടുകൾ പറയുന്നു. ഡബ്ലിനിലാണ് കൂടുതൽ പേരും ഈ വിധത്തിൽ കഴിയുന്നത്. അവസാനമായി പിടിയിലായ 134 പേരിൽ 64 പേരുടെ അന്വേഷണം GNIB ഓഫീസിൽ പൂർത്തിയാക്കി അവരുടെയും ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് പുനഃപരിശോധിക്കാൻ INIS ന് (Irish Naturalisation and Immigration Service) കൈമാറി. ഇവരിൽ 25 പേരെയാണ് അനധികൃത ഇമ്മിഗ്രേഷനും അനധികൃതമായി ജോലി ചെയ്തതിനും…
Relief Driver Vacancy in Clonshaugh
Spina Bifida Hydrocephalus Ireland in Clonshaugh are recruiting a relief driver. The position involves transporting members of the centre in North Dublin to the centre in Clonshaugh. Daily and home in the evenings. Flexibility necessary on occasions. Candidates must hold a full Driving Licence. Send CV to aniceochaidh@sbhi.ie Share This News