ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കാൻ ഗാർഡ

2019ലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 5000 ഓളം പേരെ ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുമായി ഗാർഡായി പിടികൂടി. ഇത് 2018 നേക്കാൾ 24% കൂടുതലാണ്. അതിനാൽ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കണം. ലേർണർ ഡ്രൈവേഴ്സ് ഫുൾ ഡ്രൈവിംഗ് ലൈസൻസ് ഹോൾഡർ കൂടെയില്ലാത്ത വാഹനം ഓടിക്കുന്നത് ഗാർഡ പിടിക്കുന്ന സംഭവം കൂടിയിരിക്കുന്ന ഈ സമയത്ത്, ഡ്രൈവിങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും പിടികൂടാൻ ഇറങ്ങിയിരിക്കുകയാണ് ഗാർഡ ഇപ്പോൾ. ഈ ഈസ്റ്റർ വേളയിൽ കൂടുതൽ ചെക്കിങ് ഉണ്ടാവും എന്നും RSA യും ഗാർഡയും അറിയിച്ചിട്ടുണ്ട്. അമിതവേഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പെനാൽറ്റി പോയിന്റ് കിട്ടുന്നത് ഡ്രൈവിങ്ങിലെ മൊബൈൽ ഫോൺ ഉപയോഗത്തിനാണെന്ന് RSA പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 81,199 പെനാൽറ്റി പോയിന്റുകളാണ് ഡ്രൈവിങ്ങിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് ഗാർഡ ചുമത്തിയത്. ഒരു കോൾ എടുക്കൽ, മെസ്സേജ് അയയ്ക്കുന്നതോ, ഡ്രൈവിംഗ് സമയത്ത്…

Share This News
Read More

അയർലണ്ട് നഴ്സസ് റെജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്യാൻ പുതിയ സംവിധാനം നിലവിൽ

അയർലൻഡ് നഴ്സിംഗ് രെജിസ്‌ട്രേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു എളുപ്പ മാർഗം ഏർപ്പാടാക്കിയിരിക്കുകയാണ് NMBI. ഇതുവരെ വിദേശത്തുള്ളവർക്ക് അപ്ലിക്കേഷൻ പായ്ക്ക് പോസ്റ്റൽ ആയി അയച്ച് കൊടുക്കുകയായിരുന്നു NMBI (Nursing and Midwifery Board of Ireland) ചെയ്തിരുന്നത്. അത് പലർക്കും അസൗകര്യം ആയിരുന്നു. പലരും ഇടനിലക്കാരെയും ആശ്രയിച്ചിരുന്നു. എന്നാൽ ഇനി ഇടനിലക്കാരൊന്നും ആവശ്യമില്ല. നേരിട്ട് NMBIയുടെ വെബ്‌സൈറ്റിൽ നിന്നും ആപ്ലിക്കേഷൻ പായ്ക്ക് ഡൌൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഇത് വിദേശത്തുള്ളവരുടെ ആപ്ലിക്കേഷന് എടുക്കുന്ന സമയവും ലാഭിക്കുന്നു. പഴയതുപോലെ തന്നെ ഇപ്പോഴും അപേക്ഷകൻ പൂരിപ്പിച്ച അപ്ലിക്കേഷൻ പായ്ക്ക് പോസ്റ്റൽ ആയി തന്നെ NMBI യുടെ അയർലണ്ടിലെ ഓഫീസിലേയ്ക്ക് പോസ്റ്റൽ ആയിത്തന്നെ അയച്ചുകൊടുക്കണം. എന്നാൽ ആപ്പ്ലിക്കേഷൻ പ്രോസസ്സ് മുഴുവനായും ഓൺലൈൻ ആക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ആ ശ്രമത്തിന്റെ ആദ്യപടിയാണ്. വരും മാസങ്ങളിൽ NMBI രെജിസ്ട്രേഷൻ മുഴുവനായും ഓൺലൈൻ വൽക്കരിക്കപ്പെടുമെന്നാണ് കരുതുന്നത്.…

Share This News
Read More

കുഞ്ചാക്കോ ബോബന് കു‍ഞ്ഞ് പിറന്നു

14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന് കു‍ഞ്ഞ് പിറന്നു.   ഏപ്രിൽ 17 ബുധൻ രാത്രി പതിനൊന്ന് മണിക്ക് ശേഷം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 14 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആണ്‍ കുഞ്ഞാണ് താരത്തിന് പിറന്നത് എന്നത് കൂടുതൽ ജനശ്രദ്ധ നേടുന്നു. കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്നാകുമോ എന്നാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്ന വിഷയം. കുഞ്ചാക്കോ സന്തോഷ വാർത്തയുടെ പോസ്റ്റിന് താഴെ നിരവധി താരങ്ങൾ ആശംസയുമായി എത്തിയിട്ടുണ്ട്. ടോവിനോ, സംയുക്ത മേനോൻ, ഷറഫുദ്ദീന്‍, ഷെയിന്‍ നിഗം,റിമ കലിങ്കല്‍ തുടങ്ങിയവർ ഈ ലിസ്റ്റിൽ പെടും. കുഞ്ചാക്കോ ബോബൻ 2005 ലാണ് പ്രിയ ആൻ സാമുവേലിനെ വിവാഹം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോ ബോബൻ എഴുതിയതിതാണ്: “‘ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും അവന്റെ…

Share This News
Read More

റീ-എൻട്രി വിസ: അഭ്യൂഹങ്ങൾക്ക് വിരാമം

അയർലണ്ടിൽ ഇന്നലെ സംശയങ്ങൾക്ക് വഴിതെളിച്ച INIS വെബ്സൈറ്റിലെ ഒരു പോസ്റ്റ് പലരെയും അങ്കലാപ്പിലാക്കിയിരുന്നു. പ്രത്യേകിച്ചും, നാട്ടിൽ പോകുവാൻ ഒരുങ്ങിയിരിക്കുന്നവരെ. സംശയങ്ങൾക്ക് കാരണമായത് ഇന്നലെ (11 ഏപ്രിൽ) INIS വെബ്‌സൈറ്റിൽ വന്ന ഒരു പോസ്റ്റ് ആണ്. അതിൽ മുതിർന്നവർക്ക് റീഎൻട്രി വിസ ഇനി മുതൽ വേണ്ട എന്ന് വ്യക്തമാക്കുന്ന പുതിയ നിയമത്തെപറ്റിയാണ് പറഞ്ഞിരുന്നത്. എന്നാൽ, പുതിയ നിയമം 2019ൽ പ്രാബല്യത്തിൽ വരും എന്ന് പരാമർശിച്ചതല്ലാതെ കൃത്യമായി എന്ന് മുതൽ എന്ന് വ്യക്തമാക്കിയിരുന്നുമില്ല. എന്നാൽ, ഐറിഷ് പ്രവാസികളെ കൂടുതൽ കൺഫ്യൂഷൻ അടിപ്പിച്ചത് ഇതൊന്നുമല്ല. രാവിലെ വെബ്‌സൈറ്റിൽ വന്ന ന്യൂസ് സോഷ്യൽ മീഡിയയിലൂടെ ധാരാളം പേർ ഷെയർ ചെയ്യുകയും വായിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അതേ ലിങ്കിൽ കയറി നോക്കിയപ്പോൾ ആ ന്യൂസ് അവിടെയൊട്ട് കാണാനുമില്ലായിരുന്നു. INIS ആ ന്യൂസ് അവരുടെ വെബ്‌സൈറ്റിൽ നിന്നും എടുത്ത് മാറ്റിയിരുന്നു.…

Share This News
Read More

यूरोपीय आर्थिक क्षेत्र के बाहर से श्रमिकों के लिए रोजगार परमिट प्रणाली में परिवर्तन

व्यापार, उद्यम और नवाचार मंत्री श्री हीथर हम्फरीज टीडी ने व्यापक समीक्षा के बाद रोजगार परमिट प्रणाली में बदलाव की घोषणा की है ।आयरलैंड व्यवसाय सूचियों के माध्यम से एक प्रबंधित रोजगार परमिट प्रणाली संचालित करता है, अर्थात् महत्वपूर्ण कौशल और व्यवसायों की अपात्र सूचियां, जिनकी वर्ष में दो बार समीक्षा की जाती है । इस प्रणाली का उद्देश्य आर्थिक प्रवास के लाभों को अधिकतम करना है| हालांकि यह आयरिश श्रम बाजार में खलल नहीं डालना चाहिए Following the first bi-annual review of 2019, Minister Humphreys has announced the following changes: Addition…

Share This News
Read More

NMBI is recruiting – Data Protection Officer, Grade VII

The Data Protection Officer will be responsible for the implementation of an organisation-wide Data Protection Strategy for NMBI, act as the point of contact for the Data Protection Commissioner, and providing advice on the application and management of the data protection laws and regulations to NMBI. This role will also involve assessing processes and requirements, identifying areas for improvement and implementing necessary changes to ensure compliance with the highest standards of best practice in data protection. The Data Protection Officer will be required to: Finalise all data protection policies for the…

Share This News
Read More

അയർലണ്ടിലേക്ക് കുടിയേറാൻ പുതിയ അവസരങ്ങൾ

വർക്ക് പെർമിറ്റ് സമ്പ്രദായത്തിൽ പുതിയ മാറ്റങ്ങൾ 2019 ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്നു. യൂറോപ്യൻ ഇക്കണോമിക് ഏരിയായുടെ പുറത്തുനിന്നുള്ളവർക്കാണ് ഇതുകൊണ്ടു പ്രയോജനം. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലുള്ള പലർക്കും ഇനി അയർലണ്ടിലേക്ക് കുടിയേറാനുള്ള അവസരങ്ങൾ കൂടുകയാണ്. ക്രിട്ടിക്കൽ സ്കിൽ ജോബിൽ അല്ലെങ്കിൽ ജനറൽ വർക്ക് പെർമിറ്റ് ക്യാറ്റഗറികളിലൊന്നിൽ ഉൾപ്പെടുന്ന ജോലിയ്ക്ക് മാത്രമേ വർക്ക് പെർമിറ്റോടു കൂടി നാട്ടിൽ നിന്നും ജോലിയ്ക്കായി അയർലണ്ടിൽ എത്താൻ സാധിക്കൂ. നിലവിൽ ഉള്ള ലിസ്റ്റിലേക്ക് കുറച്ചു പ്രൊഫഷണൽ ജോലിക്കാരെ കൂടി ഉൾപെടുത്തുകയാണ് അയർലണ്ടിപ്പൊൾ. ചില പ്രധാന ജോലി മേഖലകളിലെ തൊഴിലാളി ക്ഷാമം മൂലമാണ് അതാത് ജോലിയ്ക്കായി പുറം രാജ്യങ്ങളിൽ നിന്നും തൊലിയാളികളെ വർക്ക് പെർമിറ്റ് നൽകി കൊണ്ടുവരാൻ അയർലണ്ട് തയ്യാറാവുന്നത്. നിർമ്മാണ മേഖലയും കായിക മേഘലയുമാണ് ഇപ്പോൾ അയർലണ്ടിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ബ്രെക്സിറ്റ്‌ വരുന്നതോടുകൂടി ഗതാഗത മേഖലയും പ്രതിസന്ധിയിലാകുമെന്ന് അയർലണ്ട് മുൻകൂട്ടി…

Share This News
Read More

दो फेसबुक पोस्ट ने ब्रिटिश महिला को दुबई की जेल में डाल दिया

एक ब्रिटिश महिला को दुबई में अपने पूर्व पति की नई पत्नी के बारे में कथित रूप से अपमानजनक भाषा का उपयोग करने के लिए दो साल की जेल का सामना करना पड़ रहा है, प्रचारकों ने दावा किया है।दक्षिण पश्चिम लंदन के रिचमंड के 55 वर्षीय ललेह शाहरवेश को मार्च में दुबई हवाई अड्डे पर अपनी किशोर बेटी के साथ गिरफ्तार किया गया था।अब उसे हिरासत में लिए दुबई अभियान समूह के अनुसार 2016 में यूके में रहने के दौरान दो फेसबुक पोस्ट के लिए दो साल तक की…

Share This News
Read More

आयरिश महिला सीरिया शरणार्थी से घर वापस आना चाहती है

सीरियाई शरणार्थी शिविर में आयोजित की जा रही आयरिश महिला लिसा स्मिथ ने कहा है कि वह घर आना चाहती है।यह समझा जाता है कि सुश्री स्मिथ, जो मूल रूप से कोउल में डंडालक की हैं, ने तीन साल पहले सीरिया की यात्रा की थी और अब उनका दो साल का बच्चा है।वह अब इराक के साथ सीरियाई सीमा पर अल हवल शरणार्थी शिविर में आयोजित किया जा रहा है।रविवार को द आइरिश मेल के साथ एक साक्षात्कार में, लिसा स्मिथ ने तथाकथित इस्लामिक स्टेट के लिए लड़ने या वहां…

Share This News
Read More

നോർത്തേൺ അയർലണ്ടിൽ വീണ്ടും ATM മോഷണം

ഇന്ന് രാവിലെ 4.30 നാണ് സംഭവം. ഡെറി കൗണ്ടിയിലെ ഡൺജിവനിലാണ് എ.ടി.എം. കവർച്ച നടന്നത്. സാധാരണ രീതിയിൽ കേട്ടിട്ടുള്ളതുപോലെ കുത്തിത്തുറന്നല്ല മോഷണം നടന്നത്. മറിച്ച്, ഒരു മണ്ണുമാന്തി യന്ത്രം മോഷ്ടിച്ച് കൊണ്ടുവന്ന് എ.ടി.എം. സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിച്ചുമാറ്റി എ.ടി.എം. മൊത്തത്തിൽ എടുത്തുകൊണ്ട് എടുത്തുകൊണ്ട് പോവുകയാണുണ്ടായത്. തൊട്ടടുത്തുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും മണ്ണുമാന്തി യന്ത്രം മോഷ്ടിച്ചാണ് എ.ടി.എം. കവർച്ചയ്ക്ക് ഉപയോഗിച്ചത്. ഈ വിധത്തിൽ നടക്കുന്ന എട്ടാമത്തെ കവർച്ചയാണിത്.   ഇതുവരെ ഉണ്ടായ കേസുകളിൽ മോഷണശേഷം മണ്ണുമാന്തി യന്ത്രം അവിടെത്തന്നെ തീയിട്ട് നശിപ്പിച്ചുകളയുകയായിരുന്നു മോഷ്ടാക്കളുടെ രീതി. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ഒരുപക്ഷെ, ആ സമയത്ത് ആരെങ്കിലും അവിടെ എത്തിയിരിക്കാമെന്നും അതിനാൽ പെട്ടെന്ന് രക്ഷപെടാൻ വേണ്ടി മണ്ണുമാന്തി യന്ത്രം കത്തിക്കാതെ ഉപേക്ഷിച്ച് പോയതാകാം എന്ന് നോർത്തേൺ അയർലൻഡ് പോലീസ് പറയുന്നു. Share This News

Share This News
Read More