3 വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഐറിഷ് ദമ്പതിമാർ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെടുന്നു

അയേറിഷ് ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിന് സിസ്റ്റിക് ഫൈബ്രോസിസ് ഉള്ളതിനാൽ ഓസ്‌ട്രേല്യയിൽ നിന്നും നാടുകടത്തപെടുന്നു . ആന്റണി ആൻഡ് ക്രിസ്റ്റീന ദമ്പതികുളുടെ സ്ഥിര താമസ കരാർ അപേക്ഷയാണ് ഓസ്‌ട്രേലിയൻ ഗവണ്മെന്റ് തള്ളിയത്. ഈ ദമ്പതികുളുടെ മൂന്ന് വയസുള്ള കുഞ്ഞിൻന്റെ ആരോഗ്യ നില കാത്തു സൂക്ഷിക്കുന്നതിന് വരുന്ന ചിലവുകൾ മറ്റുള്ള നികുതി അടക്കുന്ന സാധരണകാർക് ഒരു ബാധ്യതയാകും എന്ന കാരണത്താലാണ് ഇവരുടെ അപേക്ഷ തള്ളിയത്. മെൽബോൺ ഭരണകൂടത്തിലെ റിവിഷൻ ബെഞ്ചാണ്  ഇവരുടെ അപ്പീൽ തള്ളിയത് . ഒരു പക്ഷെ മന്ത്രി ഡേവിഡ് കോളം ഇടപെടുകുകയാന്നെകിൽ റിവിഷൻ ബെഞ്ച് ഈ അപ്പീൽ ഡിപ്പാർട്മെന്റ് ഓഫ് ഇമ്മിഗ്രേഷന് ശുപാർശ ചെയ്യാമെന്നു അറിയിച്ചു. റിവിഷൻ ബെഞ്ചിന്റെ ഈ തീരുമാനം പോസിറ്റീവ്വ് വാർത്തയാന്നെന്നും മന്ത്രിയുടെ അടുത്ത് ഈ കേസ് എത്തണമെന്നുമാണ് മിസ് ഹൈഡ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഞങ്ങളുടെ സ്ഥിര താമസ വിസ പ്രതീക്ഷിച്ച പോലെ…

Share This News
Read More

നഴ്സിംഗ് ഹോമുകൾക്കു പുതിയ മാർഗ്ഗനിർദേശങ്ങളുമായി കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ

കോംപെറ്റീഷൻ ആൻഡ് കോൺസുമെർ പ്രൊട്ടക്ഷൻ കമ്മീഷൻ നഴ്സിംഗ് ഹോമുകൾക്കു പുതിയ ഉപഭോക്തൃ സംരക്ഷണ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ  പുതിയ നിർബന്ധിത മാർഗനിർദ്ദേശങ്ങൾ ഏകദേശം അയർലന്റിലെ  580 നഴ്സിങ് ഹോം പ്രൊവൈഡർമാർക്ക് അയയ്ക്കും. നഴ്സിങ് ഹോം താമസകരുമായും അവരുടെ ഫാമിലിയുമായി കോൺട്രാക്റ്റുകൾ കൂടുതൽ ലളിതവും എളുപ്പവുമാക്കി തീർക്കുന്നതിന് വേണ്ടിയാണു ഈ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. നീണ്ട 18 മാസത്തെ നഴ്സിംഗ് ഹോമുകളുടെ ഇപ്പോഴത്തെ പ്രവർത്തന നിയമ നടപടികൾ അവലോകനം ചെയ്തതിനു ശേഷമാണ് , താമസക്കാരും നഴ്സിംഗ് ഹോമം തമ്മിലുള്ള ഉടമ്പടികളിൽ ചില ഏറ്റ കുറച്ചിലുകൾ കൺസ്യൂമർ നിരീക്ഷകൻ കണ്ടെത്തിയിരിക്കുന്നത്. ഇനിമുതൽ നഴ്സിംഗ് ഹോം പ്രൊവൈഡർമാർ താമസക്കാരുമായുള്ള   പുതിയ കരാറുകൾ അനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അവരുടെ കരാറുകൾ പുനരവലോകനം ചെയ്യേണ്ടി വരും. പുതുതായി വരുത്തിയ ഭേദഗതിയിൽ പറഞ്ഞതു പ്രകാരം  ഏതെങ്കിലും അന്യായമായ നിബന്ധനകൾ മാറ്റങ്ങൾ വരുത്താൻ  വർഷാവസാനം വരെ അത് മാറ്റാനായുള്ള…

Share This News
Read More

ബ്രിട്ടീഷ് പ്രിൻസ് ഹാരി & മേഘാൻ മാർക്കലിന് ആൺകുഞ്ഞു ഉണ്ടായി

മേഘാൻ മാർക്കലിന് ഒരു ആൺ കുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന് ഭർത്താവായ ബ്രിട്ടീഷ് രാജകുമാരൻ ഹാരി സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൌൺസിലിന്റെ ഏറ്റവും പുതിയ അംഗത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. എഡിൻസ്ബർഗിലെ രാഞ്ജിയുടെ എട്ടാമത്തെ ചെറുമകൻ ആണ് ഇപ്പോൾ പ്രിൻസ് ഹരിക്കും മേഘൻ മാർക്കലിനും ഉണ്ടായ ഈ ആൺകുഞ്ഞു. ആരോഗ്യവാനായ ഒരു ആൺകുഞ്ഞു ഞങ്ങൾക്കുണ്ടായെന്നും വളെരെ സന്തോഷത്തിൽ ആണ് തങ്ങൾ എന്നും പ്രിൻസ് ഹാരി അറിയിച്ചു. പ്രിൻസ് ഹാരി പറഞ്ഞു “ഞങ്ങൾ തികച്ചും സന്തോഷത്തോടെ നിങ്ങൾ കാണിക്കുന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. അതിനാൽ തന്നെ ഞങ്ങൾ ഈ സദ്വാർത്ത എല്ലാവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു.” തിങ്കളാഴ്ച രാവിലെ 5 .26 am ആണ് ആൺകുഞ്ഞു ഞങ്ങളുടെ ജീവിതത്തിലേക്ക് ആഗതൻ ആയതു. ഇനിയുള്ള രണ്ടു ദിവസത്തിനുള്ളിൽ അമ്മയും കുഞ്ഞും എല്ലാവരെയും കാണാനായി എത്തുമെന്നും പ്രിൻസ് ഹാരി അറിയിച്ചിരിക്കിന്നു. Share This…

Share This News
Read More

അയർലണ്ടിൽ ആദ്യം ചെയ്യേണ്ട 20 കാര്യങ്ങൾ

അയർലണ്ടിൽ സ്ഥിരതാമസത്തിനെത്തുന്നവർ ചെയ്യേണ്ട ആദ്യത്തെ പ്രധാനപ്പെട്ട 20 കാര്യങ്ങൾ ഏതൊക്കെയെന്നറിയാൻ ഈ വീഡിയോ കാണുക. അയർലണ്ടിലേക്ക് വരാനിരിക്കുന്നവരും, വന്നിട്ട് വളരെ കുറച്ചു നാൾ മാത്രം ആയവരും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ. https://youtu.be/qjNZUS-v3Fw   Share This News

Share This News
Read More

ജനറൽ നഴ്സുമാർക്ക് അയർലണ്ടിൽ സമത്വം ലഭിക്കാൻ കൈകോർക്കാം

ഭൂമിയിലെ മാലാഖമാർ എന്ന നാമധേയമുള്ളവരാണ് നഴ്സസ് എന്ന കൂട്ടായ്മ്മ . അയർലാൻഡ് ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്‌സ്‌മാർ തങ്ങളുടെ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു. അയർലണ്ടിൽ നഴ്സസ് ആയി വർക്ക് ചെയ്യണമെങ്കിൽ നഴ്സിംഗ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൈൻഡ് എന്ന ഗവണ്മെന്റ് ഓർഗനൈസേഷന്റെ രെജിസ്ടർഷൻ നിർബന്ധമാണ്. ഇത്തരത്തിൽ രെജിസ്ടർഷൻ ലഭിച്ചു അയർലൈൻഡിൽ വർക്ക് ചെയുന്ന നഴ്സുമാരുടെ കുട്ടത്തിൽ ഒരു നല്ല ശതമാനം ആള്കാരും B.Sc നേഴ്സ് എന്ന തസ്തികകളിൽ ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പ്രേമിട് ഹോൾഡ് ചെയുന്നു. എന്നാൽ ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പെര്മിറ്റു കിട്ടാൻ വേണ്ടി വരുന്നു എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജനറൽ നഴ്സിംഗ് പഠിച്ച ഒരു നേഴ്സ് അയർലണ്ടിൽ എത്തുന്നതും , രെജിസ്ടർഷൻ ലെഭിക്കുന്നതും, ഒരേ വാർഡിൽ ഒരേ ഉത്തരവാദിത്തമുള്ള ജോലികളിൽ ഏർപ്പെടുന്നതും, അത് പോലെ തന്നെ ഒരേ മാസ വരുമാനം ലഭിക്കുന്നതും. https://youtu.be/7Y6pFzOz5lg…

Share This News
Read More

ലാഭത്തിൽ ഓൺലൈൻ ഷോപ്പിങ്ങിന്

ആമസോണിനെക്കാൾ ലാഭത്തിൽ ഓൺലൈൻ ഷോപ്പിങ്ങിന് ഒരു വെബ്സൈറ്റ്. യൂറോപ്പിലുള്ളവരുടെ ആദ്യ ആശ്രയം ആമസോൺ യുകെയാണ്. എന്നാൽ ഓഫറുകൾ വരുന്നതനുസരിച്ച് അതിലും ലാഭത്തിൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യാനൊരു വെബ്സൈറ്റ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.   https://youtu.be/ZcJpBPfDPS4 Share This News

Share This News
Read More

ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു കാലാവസ്ഥ കേന്ദ്രം

ഈ വരുന്ന ദിവസങ്ങളിൽ കലാവസ്ഥ പകൽ സമയം പ്രകാശപൂരിതവും   എന്നാൽ രാത്രി കാലങ്ങളിൽ അതി ശൈത്യവും അനുഭവപ്പെടാൻ സാധ്യതയെന്നു മെഡിറ്റേറിയൻ കാലാവസ്ഥ വിക്ഷേപേണ കേന്ദ്രം അറിയിക്കുന്നു. എന്നാൽ ശെനിയാഴ്ച രാത്രി തണുപ്പിന്റെ കാഠിന്യം കൂടുമെന്നു രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രേത്യേകം ശ്രെദ്ധിക്കണമെന്നു കാലാവസ്ഥ കേന്ദ്രം ഇതോടൊപ്പം മുന്നറിയിപ്പ് നൽകുന്നു . ഡബ്ലിനിൽ പകൽ സമയം ഡ്രൈ കാലാവസ്ഥയും എന്നാൽ നോർത്തേൺ അയർലണ്ടിൽ അല്പം മഴയും കാറ്റും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട് എന്ന് ഇപ്പോൾ കിട്ടിയ വാർത്തകൾ പ്രെകാരം മുന്നറിയിപ്പ് നൽകുന്നു. Share This News

Share This News
Read More

മൽസ്യ തൊഴിലാളികൾക്കും അയർലണ്ടിൽ അവസരം

കേരളത്തിലെ പ്രളയത്തിൽ രക്ഷകരായ മൽസ്യ ബന്ധന തൊഴിലാളികൾക്ക് സന്തോഷിക്കാൻ ഒരു വാർത്ത. അയർലണ്ടിലേക്ക് കുടിയേറാം. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നുമുള്ള മൽസ്യ തൊഴിലാളികൾക്ക് സന്തോഷ വാർത്ത. ഒരു പക്ഷെ ആർക്കും തന്നെ അറിയാൻ പാടില്ലാത്ത ഒരു പ്രൊഫെഷണൽ തൊഴിലവസരമാണിത്. നമ്മുടെ നാട്ടിൽ നിന്നുള്ള മൽസ്യബന്ധന തൊഴിലാളികൾക്ക് അപേക്ഷിക്കാവുന്ന നല്ല ശമ്പളം ലഭിക്കുന്ന ഒരു ജോലി.   https://youtu.be/tBpEJlu890I 2016 ഫെബ്രുവരി 15 മുതൽ നിലവിലുണ്ടായിരുന്ന തൊഴിലവസരമാണിത്. എന്നാൽ വിദ്യാഭ്യാസ കുറവുകൊണ്ടോ ഭാഷാപരിജ്ഞാന കുറവുകൊണ്ടോ ഇവരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും അയർലണ്ടിലെ വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് 2019 ഏപ്രിൽ 30ന് ഒരു പുതിയ ധാരണയിൽ എത്തി. താഴെ പറയുന്ന സർക്കാർ വകുപ്പുകൾ ചേർന്നാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നത്: – Department of Justice and Equality –…

Share This News
Read More

വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന കാറുമായി ഫോക്സ് വാഗൻ വരുന്നു

എത്ര നടക്കാത്ത ആഗ്രഹം എന്നാണോ ചിന്തിച്ചത് ? എന്നാൽ ഒരുപക്ഷെ നമുക്ക് തെറ്റും. വെറും 6 ദിവസം കൂടി വെയിറ്റ് ചെയ്‌താൽ ഇതിനുള്ള മറുപടിയുമായി ഫോക്സ് വാഗൻ വരുന്നു. പുതിയ പൂർണ്ണ ഇലക്ട്രിക്ക് കാറുമായി. നമ്മൾ സ്വപ്നം കണ്ട, ആഗ്രഹിച്ച ഫീച്ചേഴ്‌സുമായി. നമ്മുടെ പ്രിയപെട്ട ഒരു പെറ്റ് നമ്മളെ മനസിലാക്കുന്നതുപോലെ … ഈ ഫോക്സ് വാഗൻ ഐഡി എന്ന പുതിയ കാർ നമ്മൾ അതിനോട് കൂടുതൽ അടുക്കുംതോറും അത് നമ്മളെയും മനസിലാക്കി തുടങ്ങും.   https://youtu.be/HCR-HRDBCSo LED മാട്രിസ് ഹെഡ് ലൈറ്റാണ് ഈ പുതിയ വാഹനത്തിന്റെ ഏറ്റവും അട്ട്രാക്റ്റീവ് ആയ ഹൈലൈറ് എന്ന് പറയാൻ. ഉടമസ്ഥൻ അതിന്റെ അടുത്തേയ്ക്ക് അടുക്കുമ്പോൾ അവൻ നന്ദിയുള്ള ഒരു നായയെ പോലെ യജമാനനെ തിരിച്ചറിയുകയും തലയുയർത്തി ഗ്രീറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ നമ്മൾ തിരിച്ചറിയും മുൻപേ അവൻ നമുക്ക് വേണ്ടി ലൈറ്റ്…

Share This News
Read More

അയർലണ്ടിൽ പുതിയ തട്ടിപ്പ്: വായ്പ വെബ്സൈറ്റുകൾ

അയർലണ്ടിലെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാൻ മുന്നറിയിപ്പുമായി ഗാർഡ. മോർട്ടഗേജ് അടക്കം പലവിധത്തിലുള്ള വായ്പകൾ നൽകാം എന്ന് വാഗ്ദാനം ചെയ്ത് വൻ തുക അഡ്വാൻസ് ആയി കൈപ്പറ്റുന്ന തട്ടിപ്പ് വെബ്സൈറ്റുകൾ അയർലണ്ടിൽ വ്യാപകമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. വ്യാജ വായ്പകൾ വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. മുൻനിര ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ലക്ഷ്യം വയ്ക്കുകയാണ് ചില വെബ്സൈറ്റുകളിൽ നിന്നുള്ള അഡ്വാൻസ് ഫീസ് തട്ടിപ്പ്. https://youtu.be/B_nMDZZdytg ഇരകളെ വിളിക്കുകയും വായ്പ ലഭിക്കുന്നതിന് മുൻകൂറായി പ്രോസസ്സിംഗ് ഫീ ഇനത്തിൽ പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. പല കാരണങ്ങളാണ് അഡ്വാൻസ് പേയ്‌മെന്റിനായി ഇവർ പറയുന്നത്. ഉദാഹരണത്തിന്, മുൻകൂർ ഫീസ്, പേഴ്സണൽ പ്രൊട്ടക്ഷൻ ഇൻഷ്വറൻസ് അല്ലെങ്കിൽ ഇരയ്ക്ക് കാണിക്കുന്നതിനായി വായ്പ തിരിച്ചടവ് നടത്താനുള്ള കഴിവുണ്ട് എന്ന് തെളിയിക്കുന്നതിനായി. തട്ടിപ്പ് സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം – ലോൺ പെട്ടെന്ന് തന്നെ പാസ്സാവും…

Share This News
Read More