Dublin – Cochin 26 മെയ് ചൊവ്വാഴ്ച്ച പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റം

ഡബ്ലിനിൽ നിന്നും കൊച്ചിയിലേയ്ക്ക് നാളെ 26 മെയ് ചൊവ്വാഴ്ച്ച പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റം. വൈകിട്ട് 5.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന വിമാനം മൂന്ന് മണിക്കൂർ വൈകി നാളെ 26 മെയ് ചൊവ്വാഴ്ച്ച വൈകിട്ട് 8.30 നായിരിക്കും പുറപ്പെടുക. ഫ്ലൈറ്റിന്റെ സമയം കൂടാതെ ഫ്ലൈറ്റ് നമ്പറിലും വ്യത്യാസമുണ്ട്. എന്നാൽ, ഈ വ്യത്യാസങ്ങളൊന്നും യാത്രക്കാരെ ബാധിക്കില്ല. നിലവിൽ കൈയ്യിൽ ഇരിക്കുന്ന ടിക്കറ്റ് കൊണ്ടുതന്നെ യാത്ര ചെയ്യാം. ബോർഡിങ് പാസ്സ് എടുക്കുമ്പോൾ പുതുക്കിയ വിവരങ്ങളോട് കൂടിയ ബോർഡിങ്‌ പാസ്സായിരിക്കും ലഭിക്കുക. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് തന്നെ എയർപോർട്ടിൽ എത്തിച്ചേരണമെന്ന് യാത്രക്കാരോട് അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ് നിയന്ത്രണങ്ങളും തുടരുന്നതിനാൽ യാത്രക്കാരെ യാത്രയയയ്ക്കാൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും എയർപോർട്ടിലേയ്ക്ക് പോകരുതെന്നും നിർദേശമുണ്ട്. Share This News

Share This News
Read More

Ensuite at Drimnagh

Hi , We are offering one amazing ensuite from a total of two rooms in Lansdowne gate apartments at Drimnagh. Near to Blue bell luas stop. It’s in the first floor and a new building with modern design for adequate ventilation and light. The room is having a king size bed, big wardrobes and bedside table. The apartment is totally furnished. We have washing and dryer machine, dishwasher, centralized heating, 24 Hrs hot and cold water and all cook wares. The other tenants are husband and wife with permanent contract.…

Share This News
Read More

ക്രെഷുകൾ വീണ്ടും തുറക്കുമ്പോൾ

രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറക്കുന്നത് സെപ്റ്റംബറിൽ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു. ക്രെഷുകൾ വീണ്ടും തുറക്കുമ്പോൾ മാതാപിതാക്കൾ കാറിനുള്ളിൽ തന്നെ ഇരിക്കാനുള്ള സജ്ജീകരണം പരിഗണനയിൽ. ചൈൽഡ് മൈൻഡർ കാറിനടുത്ത് വന്ന് കുട്ടികളെ ക്രെഷിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും തിരിച്ച് കാറിൽ കയറ്റി വിടുകയും ചെയ്യും. ക്രെഷുകളിൽ കുട്ടികളുടെ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കും. ഓരോ ഗ്രൂപ്പിലും ദിവസവും ഒരേ ചൈൽഡ് മൈൻഡർ തന്നെയായിരിക്കും ഉണ്ടാവുക. കൂടാതെ കുട്ടികൾക്ക് കൊടുക്കുന്ന കളിപ്പാട്ടങ്ങളും സാധിക്കുന്നിടത്തോളം സെയിം തന്നെയായിരിക്കും.   Share This News

Share This News
Read More

അയർലണ്ടിൽ കൊറോണ വ്യാപനം കുറയുന്നു

അയർലണ്ടിലെ ആശുപത്രികളിൽ കോവിഡ് -19 ബാധിച്ച് കിടക്കുന്ന രോഗികളുടെ എണ്ണം ഇന്നലത്തെ പോലെ തന്നെ ഇന്നും 649 ആയി തുടരുന്നു. ഇപ്പോഴും ഏറ്റവും കൂടുതൽ കേസുകൾ ഉള്ള ആശുപത്രികൾ ഡബ്ലിനിൽ തന്നെ. ഡബ്ലിനിൽ മേറ്റർ, സെന്റ് ജെയിംസ്, താല യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ഡബ്ലിന് പുറത്ത് ലിമെറിക്ക്, മയോ, റ്റുല്ലമോർ എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ളത്. എച്ച്എസ്ഇക്ക് ഒരു ദിവസം 15,000 ടെസ്റ്റുകൾക്ക് നടത്താനുള്ള ശേഷിയുണ്ട്, എന്നാൽ നിലവിൽ ആവശ്യം 6,000 മാത്രമാണ് ആണ്.   Share This News

Share This News
Read More

‘ദി ഫ്രണ്ട്ലൈൻ’ ഹ്രസ്വചിത്രം മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഒരു സമർപ്പണം

ഡബ്ലിൻ:  അയർലൻഡ് മലയാളി സലിൻ ശ്രീനിവാസിന്റെ തിരക്കഥയിൽ  ഡാലസ് ഭരതകല തീയറ്റേഴ്സ്‌ നിർമ്മിച്ച്‌ ഹരിദാസ് തങ്കപ്പൻ സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം ‘ദി ഫ്രണ്ട്ലൈൻ’ മെയ് 12  നഴ്‌സസ് ദിനത്തിൽ ലോകമെമ്പാടും കോവിഡ് പ്രതിരോധ യജ്ഞത്തിൽ മുൻനിരപോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപിച്ചുകൊണ്ട് വെബ് റിലീസ് ചെയ്തു. ഡബ്ലിൻ തപസ്യ ഡ്രാമ തീയറ്റേഴ്‌സിന്റെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’യുടെ രചയിതാവ് കൂടിയായ സലിൻ ശ്രീനിവാസ് കഥയും തിരക്കഥയും നിർവഹിച്ച ‘ദി  ഫ്രണ്ട്ലൈൻ’ അമേരിക്കയിലെ ഡാലസിൽ കോവിഡ് ലോക്ക്ഡൗൺകാലത്ത് അഭിനേതാക്കൾ പൂർണ്ണമായും സ്വന്തം വീടുകളിൽ തന്നെ ചിത്രീകരിച്ചതാണ്.  ഈ പരീക്ഷണ ഹ്രസ്വചിത്രത്തിന്റെ കലാസംവിധാനം അനശ്വർ മാമ്പിള്ളി, എഡിറ്റിങ് ജയ് മോഹൻ, സംഗീതം  അശ്വിൻ രാമചന്ദ്രൻ. ബിന്ദു ടിജി ഗാനരചനയും ഗാന വിവർത്തനം ആമി ലക്ഷ്മിയും ആലാപനം ആശ്വിൻ രാമചന്ദ്രനും  ദീപ ജെയ്സണും നിർവ്വഹിച്ചു. ചാർളി അങ്ങാടിച്ചേരിൽ, ഉമ ഹരിദാസ്‌ എന്നിവർ തിരക്കഥാസഹായികൾ…

Share This News
Read More

Sharing Accommodation Available in Cork

We have a sharing accommodation available from this week in our house. Nurses from Kerala will suit this best as we are also from the same state.   Accommodation Details: We are Couple staying in. Double Bed ensuite in a detached 4BHK house. Location: Bishopstown, Cork Mercy University Hospital: 10min  Cork University Hospital: 6 min Close to all Shopping Destinations like Tesco, Aldi, Asian Store, etc. Bus Stand 2 Mins Walk Bus Route: 208   For more details please feel free to contact : Reji : +353 857 470 470 (WhatsApp)  . Share This…

Share This News
Read More

Room Wanted in Dublin

Hi, My name is Reeja.  I recently moved to Ireland and I am working as a staff nurse  in Mount Carmel Community Hospital, Dublin 14. I would like to get a single / double room/ studio or Shared room , preferably  near to my hospital-Dublin 14/Dundrum/Churchtown/Rathgar/Rathmines. Mob: +353 89 4163648 Reeja P. . Share This News

Share This News
Read More

ഫ്രണ്ട് ലൈൻ തൊഴിലാളികളുടെ ശിശു സംരക്ഷണ പദ്ധതി റദ്ദാക്കി

അയർലണ്ടിൽ കൊറോണ സാഹചര്യത്തിൽ ആരോഗ്യപരിപാലന തൊഴിലാളികൾക്ക് അവരുടെ വീടുകളിൽ താൽക്കാലിക ശിശു സംരക്ഷണം നൽകുന്ന പദ്ധതി റദ്ദാക്കപ്പെട്ടു. ഫ്രണ്ട് ലൈൻ ജീവനക്കാർക്ക് വീട്ടിൽ തന്നെ ശിശുസംരക്ഷണം നൽകാൻ സന്നദ്ധസേവനം നടത്തുന്നതിന് ശിശുസംരക്ഷണ സേവനങ്ങളിലേക്കുള്ള വോളന്റീയർമാരെ വിളിക്കുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ വെറും ആറ് ശിശു സംരക്ഷണ ദാതാക്കൾ മാത്രമേ സേവനത്തിന്റെ ഭാഗമാകാൻ സൈൻ അപ്പ് ചെയ്തിട്ടുള്ളൂ. ഇതിനാലാണ് പദ്ധതി റദ്ദാക്കിയത്. ശിശു സംരക്ഷണ ദാതാക്കൾ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണങ്ങൾ ഇനി പറയുന്നവയാണ്. 1. ഇൻഷുറൻസ് പരിരക്ഷയുടെ ലഭ്യത 2. വൈറസ് പകരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ 3. ഇടവേളകളും വിശ്രമ കാലയളവുകളുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലെ ബുദ്ധിമുട്ടുകൾ 4. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണത്തിന്റെ അഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ Share This News

Share This News
Read More