അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണ് ഈ പ്രാവശ്യം പ്രഖ്യാപിച്ചത്. ജനങ്ങൾക്ക് ഏറെ പ്രയോജനകരവും വളരെ ഗുണകരവുമായ ബജറ്റാണ് “ഐറിഷ് ബജറ്റ്-2021”. ഒരുപാട് നല്ല ആനുകൂല്യങ്ങളും ഇളവുകളുമാണ് പല സെക്ടറുകളിലും ഗവണ്മെന്റ് ബജറ്റിലൂടെ നൽകിയിരിക്കുന്നത്. ആളുകൾ ബജറ്റിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ബജറ്റിലെ സുപ്രധാന Points എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. ഐറിഷ് ബജറ്റിലെ പ്രധാനപ്പെട്ട ഘടകങ്ങൾ:- COVID-19 €1.9 billion for personal protective equipment (PPE) in the health sector and to increase COVID-19 testing capacity €3.2 billion to support people through the COVID Pandemic Unemployment Payment (PUP) and the Employment Wage Subsidy Scheme (EWSS) €100 million to support businesses affected by COVID-19 €2.1 billion for a ‘contingency reserve’ for use if…
കൊറോണ വൈറസ്: അയർലണ്ടിൽ 811 കേസുകൾ സ്ഥിരീകരിച്ചു
ആരോഗ്യ ഓഫീസർമാർ ഇന്ന് വൈകുന്നേരം അയർലണ്ടിൽ 811 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട് മൂന്ന് മരണങ്ങളും കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 44,159 ഉം മരണം 1830 ആയി തുടരുന്നു. ഇന്ന് അറിയിച്ച കേസുകളിൽ; 415 പുരുഷന്മാർ / 396 സ്ത്രീകൾ. 70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 190, കോർക്കിൽ 141, വെക്സ്ഫോർഡിൽ 62, കെറിയിൽ 51, ക്ലെയറിൽ 50, ബാക്കി 317 കേസുകൾ ശേഷിക്കുന്ന എല്ലാ കൗണ്ടികളിലുമായി വ്യാപിച്ചുകിടക്കുന്നതായി എച്ച്എസ്ഇ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 234 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 32 പേർ ഐസിയുവിലാണ്. Share This News
Be Alert – “റീസ്റ്റാർട് ഗ്രാന്റ് പ്ലസ്” എന്ന പേരിൽ ഫേക്ക് ഇമെയിൽ
ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പിൽ നിന്നുള്ള അറിയിപ്പനുസരിച്ച് റീസ്റ്റാർട് ഗ്രാന്റ് പ്ലസിനായി അപേക്ഷ ക്ഷണിക്കുന്നു എന്ന പേരിൽ ഒരു വ്യാജ ഇമെയിൽ പ്രചാരത്തിലുണ്ടെന്ന് ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു സാഹചര്യത്തിലും വ്യാജ ഇമെയിൽ വിലാസത്തിലേക്ക് ആരും അവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് പേഴ്സണൽ ഡീറ്റെയിൽസ് നൽകരുത്. റീസ്റ്റാർട് ഗ്രാന്റ് പ്ലസിനായി അപേക്ഷകൾ, അപേക്ഷകന്റെ പ്രസക്തമായ ലോക്കൽ അതോറിറ്റി വഴി മാത്രമേ നടത്താൻ കഴിയൂ എന്ന് ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പ് അറിയിച്ചു. അതല്ലാതെ നിങ്ങൾക്ക് വരുന്ന ഒരു അറിയിപ്പിനും ഇമെയ്ലിനും മറുപടി നൽകരുതെന്നും നിങ്ങളുടെ പേർസണൽ അഥവാ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഒരു കാരണവശാലും നൽകരുതെന്നും വകുപ്പ് ഓർമപ്പെടുത്തുന്നു. ഇതുപോലെയുള്ള വ്യാജ ഇമെയിലുകൾ ശ്രദ്ധിക്കണമെന്നും ആളുകൾ ജാഗ്രതരായിരിക്കണമെന്നും ബിസിനസ്, എന്റർപ്രൈസ്, ഇന്നൊവേഷൻ വകുപ്പ് അഭിപ്രായപ്പെട്ടു. Share This News
പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് ക്ലെയിമുകളിൽ 11% വർധന
സാമൂഹ്യ സംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ് അവകാശപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 23,000 ത്തിലധികം വർദ്ധിച്ചു. 228,858 പേർക്ക് ഈ ആഴ്ച PUP ലഭിക്കും, ഇത് ഒരാഴ്ച മുമ്പ് 206,000 ൽ താഴെയായിരുന്നു. 11% വർദ്ധനവ് ഡബ്ലിനിലും ഡൊനെഗലിനുമപ്പുറം ലെവൽ 3 നിയന്ത്രണങ്ങൾ രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള സർക്കാർ തീരുമാനവുമായി പൊരുത്തപ്പെടുന്നു എന്നതിന്റെ സൂചനകളാണ്. ഇതേ കാലയളവിൽ പേയ്മെന്റ് ക്ലെയിം ചെയ്യുന്ന 25 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 23% ഉയർന്നു – 44,724 ൽ നിന്ന് 54,999 ആയി. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 4,931 പേർ തങ്ങളുടെ പിയുപി ക്ലെയിമുകൾ അടച്ചു, 2,138 പേർക്ക് അവരുടെ അവസാന പേയ്മെന്റ് നാളെ ലഭിക്കും. പിയുപി ക്ലെയിമുകളിൽ ഈ ആഴ്ച അടച്ച തുക 61.4 മില്യൺ യൂറോയാണ്, ഇത് കഴിഞ്ഞയാഴ്ച 55.2 മില്യൺ…
കോവിഡ്-19: അയർലണ്ടിൽ ഇന്ന് 825 കേസുകൾ
ആരോഗ്യ വകുപ്പ് അയർലണ്ടിൽ 825 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇന്നത്തെയും കൂടെ ചേർത്ത് 45,531 ആയി തുടരുന്നു. ഇന്ന് ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു. പാൻഡെമിക്കിന്റെ തുടക്കം മുതൽ ഇന്നുവരെ അയർലണ്ടിൽ 1,827 രോഗികൾ മരിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 426 പുരുഷന്മാരും 392 സ്ത്രീകളുമാണ് ഉള്ളത്. 78% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 254 കേസുകൾ ഡബ്ലിനിലും 147 കോർക്കിലും 39 എണ്ണം കവാനിലും 28 എണ്ണം ഡൊനെഗലിലും 37 കേസുകൾ കിൽഡെയറിലും ബാക്കി 310 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി വരെ 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 32 പേർ ICU-വിൽ തുടരുന്നു. Share This News
കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 814 കേസുകൾ സ്ഥിരീകരിച്ചു
അയർലണ്ടിൽ 814 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 2 പേർ കൂടി ഇന്ന് മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മൊത്തം മരിച്ചവരുടെ എണ്ണം 1,826 ആണ്, ആകെ കേസുകളുടെ എണ്ണം 42,528 ആണ്. ഇന്നത്തെ കേസുകളിൽ 432 പുരുഷന്മാരും 381 സ്ത്രീകളുമാണ്. 70% കേസുകളും 45 വയസ്സിന് താഴെയുള്ളവരാണെന്നും സ്ഥിരീകരിച്ചു. ഇന്ന് ഡബ്ലിനിൽ 226 കേസുകൾ റിപ്പോർട്ട് ചെയ്തു. കോർക്കിൽ 77 ഉം ഗോൾവേയിൽ 64 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. 56 എണ്ണം ഡൊനെഗലിൽ രേഖപ്പെടുത്തി, 48 എണ്ണം മെത്തിൽ, ബാക്കി 343 കേസുകൾ ബാക്കി കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു. നിലവിൽ 204 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, ഇതിൽ 30 പേർ ഐസിയുവിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേരെ കൂടി ആശുപത്രിയിൽ…
അയർലണ്ടുകാർക്ക് ഓഫർ പെരുമഴ
അയർലണ്ടുകാർക്ക് ഓഫർ പെരുമഴ അയർലണ്ടുകാർക്ക് ഓഫർ പെരുമഴ Driver Sign Up Codes Ireland JUST EAT DRIVER SIGN UP: 4IAAFD ZEGO INSURANCE: RJEN4U Share This News
48 ന്റെ സിം കാർഡ് SAVE €7.99
അയർലണ്ടിലെ 48 ന്റെ സിം കാർഡ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ലാഭത്തിൽ ലഭിക്കാൻ…. Click Here International Calls: To INDIA ON NEW PLANS Calls to mobiles and Landlines: €2.49 per minute Texts: 25c per SMS ON OLD PLANS Calls to mobiles and Landlines: €1 per minute Texts: 25c per SMS Share This News
അയർലണ്ടിൽ ഇന്ന് 1,012 Covid-19 കേസുകൾ സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 കോവിഡ് -19 മരണങ്ങളും 1,012 പുതിയ കേസുകളും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 41,714 ആയി കണക്കാക്കുമ്പോൾ മരണസംഖ്യ 1,824 ആയി തുടരുകയാണ്. ഇന്ന് അറിയിച്ച കേസുകളിൽ 511 പുരുഷന്മാരും 496 സ്ത്രീകളുമാണ്, 71% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ അവസ്ഥ: ഡബ്ലിനിൽ 241 കോർക്കിൽ 112 കവാനിൽ 80 മെത്തിൽ 72 ഗോൾവേയിൽ 66 ബാക്കി 441 കേസുകൾ മറ്റ് 21 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി വരെ 199 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിൽ തുടരുന്നു. “വയസായവരെന്നില്ല യുവജനങ്ങളെന്നില്ല എല്ലാ പ്രായക്കാരിലും രാജ്യത്തുടനീളം കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,” Share This News
ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പുതിയ ഐറിഷ് ബജറ്റ്
ടൂറിസം വ്യവസായത്തിന് VAT റിഡക്ഷൻ ചൊവ്വാഴ്ച ബജറ്റിൽ പ്രഖ്യാപിക്കും. ബജറ്റ് അന്തിമമാക്കുന്നതിന് മീറ്റിംഗുകൾ നടക്കുന്നു. നികുതി വെട്ടിക്കുറയ്ക്കൽ റെസ്റ്റോറന്റ്, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഒരുപാട് ഗുണം ചെയ്യും, ഇത് വ്യവസായത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിൽ സംഭവിച്ചതുപോലെ 13.5% നിരക്ക് ഈ മേഖലയ്ക്ക് ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ സൂചിപ്പിച്ചു. ചൊവ്വാഴ്ചത്തെ ബജറ്റിൽ, കൂടുതൽ, ഉന്നതവിദ്യാഭ്യാസരംഗത്ത് 15,000 റിട്രെയിനിംഗ് സ്ഥലങ്ങളുടെ വർദ്ധനവ് ഉണ്ടാകും, പ്രത്യേകിച്ചും ചെറുപ്പക്കാരെ ലക്ഷ്യമിട്ട്. സ്വയം തൊഴിൽ ചെയ്യുന്നവരെ സഹായിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ടാക്സി ഡ്രൈവർമാർക്ക്, സ്ക്രാപ്പേജ് സ്കീമിലെ മെച്ചപ്പെടുത്തലുകൾക്കൊപ്പം ലൈസൻസ് പുതുക്കൽ ഫീസും ഇനിയും തീരുമാനിച്ചിട്ടില്ലാത്ത മറ്റ് ചില നടപടികളും ഒഴിവാക്കും. Social Welfare വിഭാഗത്തിൽ, ലിവിംഗ് അലോൺ അലവൻസിനായി ആഴ്ചയിൽ 5 യൂറോ കൂടി ഫ്യൂൽ അലവൻസിൽ വർദ്ധനവുണ്ടാകും. ദശലക്ഷക്കണക്കിന് യൂറോയുടെ പരിധിയിലുള്ള ഒരു പ്രധാന ഘടകമായ Live Music &…