ഇലക്ട്രിക് ലെക്സസ് UX 300e ജനുവരിയിൽ ഐറിഷ് വിപണിയിലേക്ക്

ലെക്സസ് അയർലൻഡ് തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് വാഹനമായ UX 300e 2021 ജനുവരി മുതൽ വിൽപ്പനയ്ക്കെത്തുമെന്ന് വെളിപ്പെടുത്തി. ഒരു മണിക്കൂറിന് 54.3 കിലോവാട്ട് ഉയർന്ന ശേഷിയുള്ള ബാറ്ററിയാണ് ഇത് നൽകുന്നത്, ഒറ്റ ചാർജിങ്ങിൽ ഒന്ന് മുതൽ 305 കിലോമീറ്റർ വരെ ദൂരപരിധിയും. ഓൺ-റോഡ് പ്രകടനത്തിനായി UX 300e ഒരുങ്ങിക്കഴിഞ്ഞു, കൂടാതെ വാഹന ബോഡിക്ക് താഴെ സ്ഥിതിചെയ്യുന്ന മോട്ടോർ, ബാറ്ററി എന്നിവ ഉപയോഗിച്ച് കുറഞ്ഞ മാഗ്നെറ്റിക് പവറും ഇതിന്റെ പ്രധാന സവിശേഷതയാണ്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും കൂടുതൽ സ്ഥലവും സൗകര്യങ്ങളും നൽകുന്നു. കൂടുതൽ ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവത്തിനായി UX 300e പുറത്തുനിന്നുള്ള ശബ്‌ദം കുറവാണ് നൽകുന്നത്. യു‌എക്സ് 300 ഇയിൽ പുതുതായി വികസിപ്പിച്ച ലിഥിയം അയൺ ബാറ്ററിയും ഉൾപ്പെടുന്നു. 54.3 കിലോവാട്ട് ബാറ്ററിക്ക് ഒരൊറ്റ ചാർജിൽ 305 കിലോമീറ്റർ ദൂരം നേടാൻ കഴിയും, കൂടാതെ ബാറ്ററികളിൽ ടെമ്പറേച്ചർ മാനേജുമെന്റ്…

Share This News
Read More

പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി “ഓഡി അയർലൻഡ്”

ഓഡി അയർലൻഡ് ‘പുതിയ ഓഡി ഇലക്ട്രിക് കിക്ക് സ്കൂട്ടറുമായി’ വിപണിയിൽ. ഒരൊറ്റ ചാർജിൽ 65 കിലോമീറ്റർ വരെ ഓടിയുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ സ്പീഡ് റേഞ്ച് നൽകുന്നു, അതേസമയം ആറ് മണിക്കൂറിനുള്ളിൽ റീചാർജ് ചെയ്യാനും സാധിക്കും. 350W മോട്ടോർ ഉപയോഗിച്ച്, 19.1 കിലോഗ്രാം സ്കൂട്ടർ 20 കിലോമീറ്റർ വേഗതയും നൽകുന്നു, അതോടൊപ്പം തന്നെ ഫോൾഡ് ചെയ്യാവുന്ന രീതിയിലാണ് സ്കൂട്ടർ രൂപകൽപന ചെയ്തിട്ടുള്ളത്. ഓഡി ഇ-സ്‌കൂട്ടറിന്റെ വില 999 യൂറോയാണ്, ഇത് ഓഡി കമ്പനിയുടെ ഏറ്റവും പുതിയ ഉല്പന്നം കൂടിയാണ്. കൂടുതൽ സുരക്ഷയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന ഓഡി ഇലക്ട്രിക് സ്‌കൂട്ടർ എക്കോ-ഫ്രണ്ട്‌ലി മോഡലിലാണ് ഉണ്ടാക്കിയിരിക്കുന്നത്, അതിൽ ഫ്രണ്ട്, റിയർ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്നു. ഇലക്ട്രിക് സ്കൂട്ടറിന് രണ്ട് ബ്രേക്കുകളുണ്ട്; മുൻ ചക്രത്തിൽ ഒരു ഡ്രം ബ്രേക്കും പിൻ ചക്രത്തിൽ ഒരു ഇലക്ട്രിക്കൽ ബ്രേക്കും. രണ്ട് 10 ഇഞ്ച്…

Share This News
Read More

അയർലണ്ടിനെക്കുറിച്ച് ഒരു ചെറിയ വിവരണം നിങ്ങളുടെ അറിവിലേക്ക്

നിങ്ങൾ അയർലണ്ടിനെ ഇഷ്ടപെടുന്ന ഒരാളാണോ ? എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം. അയർലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ അയർലണ്ടിൽ ഉള്ളവരുമായവരുടെ ശ്രദ്ധയിലേക്ക് ഒരു ചെറിയ അറിവ് പകരുന്നു. നിങ്ങളാരും ഇതറിയാതെ പോകരുത് എന്ന കാരണത്താൽ ഷെയർ ചെയ്യുന്നു. ഒരുപക്ഷെ ജോലിയുമായി ബന്ധപെട്ടായിരിക്കാം നിങ്ങളിൽ പലരും അയർലണ്ടിൽ വന്നതും അയർലണ്ടിനെ ഇഷ്ടപ്പെടുന്നതും. അതുമായി ബന്ധപ്പെട്ട ഒരു ചെറിയ അറിവ് മാത്രമാണിത്, എന്നിരുന്നാലും പല രീതിയിലും നിങ്ങൾക്ക് ഇത് ഉപകരിക്കും എന്ന വിശ്വാസത്തോടെ ഇത് ഷെയർ ചെയ്യുന്നു. Please follow the link https://www.idaireland.com/newsroom/publications/high-growth-companies-in-ireland Share This News

Share This News
Read More

ആദ്യമായി ഒരു മലയാളി അയർലണ്ടിൽ HIQA ഇൻസ്‌പെക്ടറായി സ്ഥാനമേറ്റു

കോട്ടയം ജില്ലയിൽ എരുമേലി മുക്കൂട്ടുതറ സ്വദേശി ഞൊണ്ടിമാക്കൽ എബിൻ ജോസഫ് എന്ന മലയാളി അയർലണ്ടിലെ ഹിക്വാ (HIQA – Health Information and Quality Authority) ഇൻസ്പെക്ടറായി സ്ഥാനമേറ്റു. അയർലണ്ടിൽ ആദ്യമായിട്ടാണ് ഒരു ഭാരതീയൻ ഈ നേട്ടം കൈവരിക്കുന്നത്. ഇത് മലയാളിയെന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാണ്. 2020 നവംബറിലാണ് അയർലണ്ടിലെ മലയാളികൾക്കെല്ലാം അഭിമാനകരമായ എബിൻ ജോസഫ് ഹിക്വാ (HIQA) ഇൻസ്‌പെക്ടർ ആയി ജോലി തുടങ്ങിയത്. 2009 ലാണ് എബിൻ ജോസഫ് അയർലണ്ടിലെത്തിയത്. എം.എസ്.സി. നഴ്സിംഗ് നാട്ടിൽ പൂർത്തിയാക്കി 2009 ൽ സ്റ്റാഫ് നഴ്‌സായി അയർലണ്ടിലെ കോർക്കിലെത്തിയ എബിൻ ജോസഫ് ആദ്യമായി സ്റ്റാഫ് നഴ്‌സായി ജോലി തുടങ്ങിയത് കോർക്കിലെ കെഹീറിൻ കെയർ സെന്ററിലാണ്. ഈ നഴ്സിംഗ് ഹോമിൽ മൂന്ന് വർഷം നഴ്‌സായി സേവനമനുഷ്ഠിച്ചശേഷം ഡാരാഗ്ലിൻ (Darraglynn) നഴ്സിങ് ഹോമിൽ ഡയറക്ടറായി നാല് വർഷം ജോലി ചെയ്തു. ശേഷം,…

Share This News
Read More

Rental protections during COVID-19 in Ireland: അറിയേണ്ടതെല്ലാം

If you are at risk of losing your rented accommodation because you cannot pay your rent due to COVID-19, you cannot be evicted and your rent cannot be increased until 11 January 2021 (under the Residential Tenancies and Valuation Act 2020). It is expected that these protections will be extended until 12 April 2021, but legislation is needed for this. To benefit from the rent freeze and eviction ban, you must be at risk of losing your tenancy because of COVID-19 and you must be getting either: Enhanced COVID-19 Illness…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 265 പുതിയ കേസുകൾ

അയർലണ്ടിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ 2,086 ആയി. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌ഇടി) 265 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 73,491 ആയതായും അറിയിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 133 പുരുഷന്മാരും 131 സ്ത്രീകളുമാണ് ഉള്ളത്, 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ നിലവാരം ഇങ്ങനെയാണ് – ഡബ്ലിനിൽ 84, ലോത്തിൽ 28, ലിമെറിക്കിൽ 27, ഡൊനെഗലിൽ 19, വിക്ലോയിൽ 15, ഗോൽവേയിൽ 15, ബാക്കി 77 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. Share This News

Share This News
Read More

അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിംഗ് സെന്റർ -“റോക്ക് ഡോക്ക്”

കോവിഡ് -19 ടെസ്റ്റിംഗ് സംവിധാനം അടുത്ത ചൊവ്വാഴ്ച മുതൽ മായോ കൗണ്ടിയിലെ നോക്കിലുള്ള അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിൽ ലഭ്യമാണ്. ഹെൽത്ത് കെയർ കമ്പനിയായ ‘റോക് ഡോക്ക്’ നടത്തുന്ന ഈ സൗകര്യം വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിനോട് ചേർന്നായിരിക്കും പ്രവർത്തിക്കുന്നത്. പരിശോധനാ ഫലങ്ങൾ അതേ ദിവസം തന്നെ ലഭ്യമാക്കും എന്നും റോക്ക് ഡോക്ക് അഭിപ്രായപ്പെട്ടു. 129 യൂറോ മുതലാണ് ഒരു ടെസ്റ്റിന്റെ വില ആരംഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. ലാമ്പ്, പി‌സി‌ആർ ടെക്നൊളജികൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്ക് ഹെൽത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി (എച്ച്പി‌ആർ‌എ) അംഗീകാരവും ഉള്ളതാണ്. വലിയ ഓർഗനൈസേഷനുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി ഒരു മൊബൈൽ ലബോറട്ടറിയും ടെസ്റ്റിംഗ് സൗകര്യവും ഇതിനോടൊപ്പം തന്നെ നടത്തുന്നുണ്ട്. ഒരേ ദിവസത്തെ ഫലങ്ങൾ (Test Results) ലഭ്യമാക്കാൻ ഇത് വളരെ ഉപകരിക്കും. Share This News

Share This News
Read More

റെസ്റ്റോറന്റുകളും ഗ്യാസ്‌ട്രോപബുകളും വീണ്ടും തുറക്കാൻ ഒരുങ്ങുന്നു

ലെവൽ 5 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ, കഫേകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണം വിളമ്പുന്ന പബ്ബുകൾ (Food Serving Pubs) എന്നിവ  വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. അത്യാവശ്യ സർവിസുകൾ നൽകുന്ന റീട്ടെയിൽ സ്റ്റോറുകൾ, ഹെയർഡ്രെസ്സർമാർ, ബ്യൂട്ടിഷ്യൻമാർ എന്നിവരുൾപ്പെടെ മറ്റ് മേഖലകൾ ഡിസംബർ ഒന്നിന്  തുറന്നതിനെത്തുടർന്ന്, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഭൂരിപക്ഷം പ്രസ്ഥാനങ്ങളും തുറക്കാൻ ഒരുങ്ങുകയാണ് (വെറ്റ് പബ്ബുകൾ ഒഴികെയുള്ള). ഭക്ഷണം വിളമ്പാത്ത പബ്ബുകൾ (Pubs not serving food) അടച്ചിടാനുള്ള തീരുമാനം കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ബുധനാഴ്ച, Licensed Vintners Association (LVA) അയർലണ്ടിലേയും Vintners Federation of Ireland (VFI) ലേയും ചില പബ്ബുകൾ അടച്ചു തന്നെ ഇടുവാൻ പറഞ്ഞതിനെ തുടർന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒരു ജോയിന്റ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ (Supporting Evidences) നൽകുവാൻ കഴിയാത്തത് മൂലം, വെറ്റ് പബ്ബുകൾ വൈറസ് പകരാനുള്ള സാധ്യത…

Share This News
Read More

Notice | Minister announces new arrangements for renewal of registrations

From 02 December 2020, customers renewing their Immigration Registration Permision will no longer need to submit their passport to have an immigration stamp attached by their Registration Office.  This applies to renewals made in the Burgh Quay Registration Office in Dublin and renewals made in local Registration Offices at Garda Stations nationwide. Full details about these changes are available in the two documents below. Immigration Registration Permission Renewal: Update to procedure Immigration Permission Renewal with online passport submission FAQs               Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 270 കേസുകൾ

അയർലണ്ടിൽ കോറോണയുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച രാജ്യത്ത് ഇപ്പോൾ മരിച്ചവരുടെ എണ്ണം 2,074 ആയിരിക്കുകയാണ്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം 270 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 73,066 ആയി ഉയർന്നതായും അറിയിച്ചു. ഏകദേശം 231 കോവിഡ് -19 രോഗികളെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ഐസിയുവിൽ തുടരുന്നു. ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ: 141 പുരുഷന്മാരും 129 സ്ത്രീകളുമാണ് ഉള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരും. ഇന്നലത്തെ കേസുകളുടെ നിലയനുസരിച് 58 കേസുകൾ ഡബ്ലിനിലും 38 ഡൊനെഗലിലും 28 വിക്ലോയിലും 25 മായോയിലും 24 ലിമെറിക്കിലുമാണ്. ബാക്കി 97 കേസുകൾ മറ്റ് 21 കൗണ്ടികളിലും. Share This News

Share This News
Read More