അയർലണ്ടിൽ 248 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസുകൾ സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) മൂന്ന് കോവിഡ് -19 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് -19 നുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം ഇപ്പോൾ 2,123 ആയി, മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 75,756 ഉം ആയി. ഇന്നലത്തെ 99 കേസുകൾ ഡബ്ലിനിലാണ്, 21 എണ്ണം ലോത്തിൽ, 16 ലിമെറിക്കിൽ, 15 മീത്തിൽ, 13 കവാനിൽ, ബാക്കിയുള്ള 83 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ സംഭവ നിരക്ക് (Incident Rate) ഡിസംബർ 11 ലെ കണക്കനുസരിച്ച് 81.5 ആണ്. ഇന്നലെ അറിയിച്ച കേസുകളിൽ: 124 പുരുഷന്മാരും 122 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്. 67% പേർ 45 വയസ്സിന്…
Notice: Regarding the printing of Employment Permits
In advance of reading this notice please be assured that the contingency arrangements (link at bottom of notice) introduced by the Department of Enterprise, Trade and Employment back in March 2020 will continue in full for the foreseeable future and the Department will continue to issue the electronic version of the employment permit to employees/employers/agents. There is no change to this current process. The Employment Permits Section will this week commence the printing of Employment Permits granted since March 2020 which were issued electronically but not printed due to COVID-19.…
കൊറോണ വൈറസ്: അയർലണ്ടിൽ 313 കേസുകൾ
അയർലണ്ടിൽ 313 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 3 പേർ കൂടി ഇന്നലെ മരണമടഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 നുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 2,120 ആയി, മൊത്തം കേസുകളുടെ എണ്ണം 75,507 ഉം. ഇന്നലെ ഉച്ചയോടെ 197 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 35 പേർ ICU വിൽ തുടരുന്നു. ഇന്നലെയറിയിച്ച കേസുകളിൽ: 144 പുരുഷന്മാരും 169 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്. 61% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ കണക്കുകൾ കൗണ്ടികൾ അനുസരിച്ച് ഇങ്ങനെയാണ്:- ഡബ്ലിനിൽ 70, മായോയിൽ 31, ഡോനെഗലിൽ 19, കിൽകെന്നിയിൽ 21, 18 ലീഷിൽ, ബാക്കി 154 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. Share This News
കൊറോണ വൈറസ്: അയർലണ്ടിൽ 310 കേസുകൾ
അയർലണ്ടിൽ 310 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 15 പേർ കൂടി ഇന്നലെ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,117 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 75,203 *ഉം. ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ ഇൻസിഡന്റ് റേറ്റ് 79.5 കേസുകളാണ്. ഒൻപത് കൗണ്ടികൾ നാഷണൽ ഇൻസിഡന്റ് റേറ്റിനു മുകളിലാണ്: ഡൊനെഗൽ (227), കിൽകെന്നി (192), ലോത്ത് (154), ലിമെറിക്ക് (136), മോനാഘൻ (124), കാർലോ (121), വിക്ലോ (114), ഡബ്ലിൻ (94), ടിപ്പററി (80). ഇന്നലെ ഉച്ചയോടെ 202 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 36 പേർ ICU വിൽ തുടരുന്നു. ഇന്നലെ അറിയിച്ച കേസുകളിൽ: 162 പുരുഷന്മാരും…
ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ്
നവംബറിൽ 175,000 ത്തിലധികം യാത്രക്കാർ ഡബ്ലിൻ എയർപോർട്ട് വഴി യാത്ര ചെയ്തു. എന്നാൽ ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 92 ശതമാനം കുറവാണ്. കോവിഡ് -19 എന്ന മഹാമാരി യാത്രക്കാരുടെ എണ്ണം കുറയുന്നതിന് കാരണമായെന്ന് റിപോർട്ടുകൾ പറയുന്നു. യൂറോപ്പിലേക്കും യൂറോപ്പിൽനിന്ന് തിരിച്ചും ഉള്ള യാത്രക്കാരുടെ എണ്ണം 91% കുറഞ്ഞു, കഴിഞ്ഞ മാസം 101,000 ആളുകൾ അയർലണ്ടിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചും യാത്ര ചെയ്തു. കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച് യുകെയിലേക്കുള്ള യാത്രയിലും 94 ശതമാനം കുറവ് രേഖപ്പെടുത്തി, ഈ മാസത്തിൽ 48,700 യാത്രക്കാരാണ് ബ്രിട്ടനിലേക്കും ബ്രിട്ടനിൽ നിന്ന് തിരിച്ചും യാത്ര ചെയ്തത്. നോർത്ത് അമേരിക്കയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം 94% കുറവാണ് രേഖപ്പെടുത്തിയത്, കാരണം നവംബറിൽ 17,000 യാത്രക്കാർ അറ്റ്ലാന്റിക് റൂട്ടുകളിൽ യാത്ര ചെയ്തു. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 89% കുറഞ്ഞു, കഴിഞ്ഞ മാസം…
Accommodation Available Near Beaumont Hospital
Accommodation available with a friendly Malayali family near Beaumont Hospital, Dublin. Walking Distance to Beaumont Hospital. Ideal for employees at Beaumont Hospital. Double Bed Room with separate bathroom. Contact Alphonsa: 089 455 1602 089 200 4433 Share This News
MyNMBI Frequently Asked Questions Now Live
December 09, 2020 The NMBI annual registration process is well underway. Nurses and midwives will be using a new system – MyNMBI -to pay their Annual Retention Fee and generate their 2021 Certificate all online. The new system MyNMBI has been live since September 2020 but candidates and graduates with the Higher Education Institutions were the first to interact with it. NMBI staff have been monitoring the registration process and want to make the process as user-friendly as possible. We have identified a number of recurring issues that appear to…
2021-ൽ അയർലൻഡ് വിപണിയിലെത്തുന്ന മികച്ച 10 പുതിയ കാറുകൾ
Alfa Romeo Tonale BMW 2 Series Coupe Citroen e-C4 Dacia Spring Electric Hyundai Tucson Mercedes C-Class Nissan Qashqai Opel Mokka Skoda Enyaq Tesla Model Y 2021-ൽ അയർലൻഡ് വിപണിയിലേക്കെത്തുന്ന പുതിയ 10 കാറുകളുടെ കൂടുതൽ വിശദാംശങ്ങൾക്കായി https://www.carzone.ie/motoring-advice/top-10-new-cars-coming-in-2021/2539 Share This News
പുതിയ ആപ്ലിക്കേഷനുമായി “ഡബ്ലിൻ ബൈക്സ്”
ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണിൽ നിന്ന് ആദ്യമായി ഒരു ബൈക്ക് പുറത്തിറക്കാൻ അനുവദിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷനുമായി ഡബ്ലിൻ ബൈക്സ്. പുതിയ ആപ്ലിക്കേഷൻ ഇറക്കുന്നതിനോടൊപ്പം തന്നെ 2021 ജനുവരി 19 മുതൽ ബൈക്കുകളെയും സ്റ്റേഷനുകളെയും ഇനിമുതൽ “TV Dublin Bikes” എന്ന പേരിൽ ബ്രാൻഡ് ചെയ്യും, കാരണം ഡബ്ലിൻ ബൈക്സിന്റെ പുതിയ സ്പോൺസറായി TV തിരഞ്ഞെടുക്കപ്പെട്ടു. സ്കീം നവീകരിക്കാനും അത് കൂടുതൽ ആക്സസ് ചെയ്യാനുമുള്ള പുതിയ പദ്ധതി പ്രകാരം കസ്റ്റമേഴ്സിന് അനുയോജ്യകരമായ നിരവധി സവിഷേതകളും ഈ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡബ്ലിനിലെ 117 സ്റ്റേഷനുകളിൽ നിന്ന് നിലവിൽ 1,600 ബൈക്കുകൾ സ്കീമിന് കീഴിൽ വാടകയ്ക്കെടുക്കാൻ ലഭ്യമാണ്. നവംബർ 30 വരെ 55,138 കസ്റ്റമേഴ്സ് ആണുണ്ടായിരുന്നത്, സ്കീം ആരംഭിച്ചതിനുശേഷം 31 ദശലക്ഷത്തിലധികം യാത്രകൾ ബൈക്കുകൾ ഉപയോഗിച്ച് നടത്തിയിട്ടുമുണ്ട്. ഈ വർഷം ഇതുവരെയുള്ള യാത്രകളുടെ ശരാശരി ദൈർഘ്യം 17 മിനിറ്റാണ്, മിക്കവാറും എല്ലാ…
കൊറോണ വൈറസ്: അയർലണ്ടിൽ 227 പുതിയ കേസുകൾ
അയർലണ്ടിൽ 227 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 5 പേർ കൂടി മരണമടഞ്ഞതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം 2,102 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 74,900 *ഉം. ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ ഇൻസിഡന്റ് റേറ്റ് 79.5 കേസുകളാണ്. ഒൻപത് കൗണ്ടികൾ നാഷണൽ ഇൻസിഡന്റ് റേറ്റിനു മുകളിലാണ്: ഡൊനെഗൽ (227), കിൽകെന്നി (192), ലോത്ത് (154), ലിമെറിക്ക് (136), മോനാഘൻ (124), കാർലോ (121), വിക്ലോ (114), ഡബ്ലിൻ (94), ടിപ്പററി (80). ഇന്നലെ ഉച്ചയോടെ 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 38 പേർ ഐസിയുവിലാണ്. ഇന്നലെ അറിയിച്ച കേസുകളിൽ: 98 പുരുഷന്മാരും 129 സ്ത്രീകളുമാണ്…