ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു

ലിമെറിക്ക് : ലിമെറിക്ക് സീറോ മലബാർ സഭയുടെ 2021-2022 വര്‍ഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അല്‌മായ നേതൃത്വത്തെ തെരഞ്ഞെടുത്തു ..കൈക്കാരന്മാരായി അനിൽ ആന്റണി ,സിബി ജോണി ,എന്നിവരും സെക്രട്ടറിയായി ബിനോയി കാച്ചപ്പിള്ളി ,പി .ആർ .ഓ  ആയി സെബിൻ സെബാസ്റ്റ്യൻ ,യൂത്ത് അനിമേറ്റേഴ്‌സായി ആന്റണി റെജിൻ ജോർജ് ,ദിവ്യ ആൻസ് ,സെൻട്രൽ കമ്മറ്റി അംഗങ്ങളായി  ജോജോ ദേവസ്സി ,സിബി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു .2021 വര്‍ഷത്തെ കൈക്കാരനായി അനിൽ ആന്റണി ശനിയാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2021-2022 വര്‍ഷത്തെ പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ്: റെവ.ഫാ.റോബിന്‍ തോമസ് (അധ്യക്ഷന്‍) ,അനിൽ ആന്റണി ,സിബി ജോണി ,ബിനോയി കാച്ചപ്പിള്ളി ,സെബിൻ സെബാസ്റ്റ്യൻ ,ആന്റണി റെജിൻ ജോർജ് ,ജോജോ ദേവസ്സി ,ജസ്റ്റിൻ ജോസഫ് ,സോണി സക്കറിയ ,റോബിൻ ജോസഫ് ,ജിൻസൺ വി ജോർജ് ,ജോൺസൻ തോമസ് ,ജെഫ്‌റി ജെയിംസ്…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസംകൂടി

അയർലണ്ടിൽ 821 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കൂടാതെ ഒരുപാട് നാളുകൾക്ക് ശേഷം അയർലണ്ടിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസംകൂടിയായിരുന്നു ഇന്നലെ. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 3,948 ആയി തന്നെ തുടരുന്നു, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 210,402 ആണ്. ഇന്ന് അറിയിച്ച കേസുകളിൽ 70% 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ അവസ്ഥ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 333, ഗോൽവേയിൽ 91, ലിമെറിക്കിൽ 53, കിൽ‌ഡെയറിൽ 41, മീത്തിൽ 38, ബാക്കി 265 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ച്കിടക്കുന്നു. ഇന്നലെ 916 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 157 പേർ ഐസിയുവിലാണ്. കേസുകളുടെ പോസിറ്റിവിറ്റി നിരക്ക് – നിലവിൽ 6% – ഇപ്പോഴത്തെ സാഹചര്യത്തിൽ…

Share This News
Read More

വാലന്റൈൻസ് ഡേയ്ക്ക് പിന്നിലെ ഹൃദയസ്പർശിയായ കഥ; പ്രണയാർദ്രം

ലോകമെമ്പാടും ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ – പ്രണയാർദ്രം- സലിൻ ശ്രീനിവാസിന്റെ രചനയിൽ അമേരിക്കയിലെ ഡാളസിൽ ഭരതകലാ തീയറ്റേഴ്‌സ് ലഘു നാടക രൂപത്തിൽ അവതരിപ്പിക്കുന്നു. പ്രാചീന റോമിൽ ക്രൂരനായ കളോടിയസ് രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസ് എന്ന ക്രിസ്തീയ പുരോഹിതന്റേയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകൾ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാർദ്രം. പ്രണയാർദ്രത്തിന്റെ തിരക്കഥ സലിൻ ശ്രീനിവാസ്, എഡിറ്റ്‌ ജയ് മോഹൻ , കലാ സംവിധാനം അനശ്വർ മാമ്പിള്ളി , ഛായാഗ്രഹണം ബോബി റെറ്റിന ,പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിൻ കല്ലൂർ, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പൻ. അഭിനയിച്ചിരിക്കുന്നവർ ഐറിൻ കല്ലൂർ, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, ജയ്സൻ ആലപ്പാടൻ, അനുരൻജ്‌ ജോസഫ് ,ടോണി ഡാളസ് എന്നിവരുമാണ്.   Share This News

Share This News
Read More

ഈ വാരാന്ത്യത്തിൽ ജിപികൾക്കും നഴ്സുമാർക്കും അയ്യായിരത്തോളം കോവിഡ് വാക്സിനുകൾ നൽകും

അയർലണ്ടിൽ ഈ വാരാന്ത്യത്തിൽ രാജ്യത്തൊട്ടാകെയുള്ള മാസ് വാക്സിനേഷൻ സെന്ററുകളിൽ അയ്യായിരത്തോളം കോവിഡ് -19 വാക്സിനുകൾ ഡോക്ടർമാർക്കും പ്രാക്ടീസ് നഴ്സുമാർക്കും നൽകുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഭൂരിപക്ഷം പേർക്കും പരമാവധി വാക്സിനേഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എച്ച്എസ്ഇ. മോഡേണ, അസ്ട്രസെനെക്ക വാക്സിനുകൾ ഡബ്ലിൻ, പോർട്ട്‌ലൂയിസ്, ഗോൽവേ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ നൽകുന്നു, 1,800 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗോൽവേ, ഡബ്ലിൻ, ലീഷ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ആറ് മെഡിക്കൽ ഓഫീസർമാരെ വീതം വിന്യസിപ്പിച്ചിട്ടുണ്ട്. ഡബ്ലിനിലെയും കിൽ‌ഡെയറിലെയും നഴ്സിംഗ് ഹോമുകളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ സഹായിക്കുന്നതിന് രണ്ട് പേരെ വീതവും വിന്യസിച്ചു. കോവിഡ് വാക്‌സിൻ പരമാവധി എത്രയും വേഗത്തിൽ തന്നെ അയർലണ്ടിലുടനീളം എല്ലാവരിലേക്കും എത്തിക്കുമെന്ന് HSE അഭിപ്രായപ്പെട്ടു. Share This News

Share This News
Read More

ബേബി എല്ലിയുടെ മാതാപിതാക്കൾക്ക് സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്ത് “ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷൻ”

ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷനിൽ പ്രസവിച്ച ഒരു കുഞ്ഞിന്റെ അഭിമാനമായ മാതാപിതാക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഇന്ധനവും അതോടൊപ്പം തന്നെ നിരവധി ജന്മദിന സമ്മാനങ്ങളും നൽകി ഡബ്ലിനിലെ ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷൻ. ഡബ്ലിനിലെ കൂംബെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ജോൺ ഫീനും നവോമി ഗോൽവിനും ആ സർപ്രൈസ് ലഭിച്ചത്. പെട്ടെന്ന് തന്നെ അവർ കിൽഡെയർ കൗണ്ടിയിലെ കാരാഗിലുള്ള അവരുടെ ലോക്കൽ ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യുകയും ആംബുലൻസിനെ വിളിക്കുകയും ചെയ്യുകയായിരുന്നു – അത് വേറെ ഒന്നും കൊണ്ടല്ല നവോമി ഒരു പെൺകുഞ്ഞിനെ പ്രസവിക്കാനുള്ള സമയത്തോടടുത്തെത്തിയിരുന്നു. ആപ്പിൾഗ്രീൻ റീജിയണൽ മാനേജർ ട്രെവർ മക്ബ്രൈഡിന്റെ വാക്കുകൾ: “ഇതാദ്യമായാണ് ഞങ്ങൾക്ക് ഒരു ആപ്പിൾ ഗ്രീൻ കുഞ്ഞ് ജനിക്കുന്നത്.“ഫീൻ കുടുംബത്തിനെ അവരുടെ കൊച്ച് കൊച്ച് ആഘോഷങ്ങളിൽ സഹായിക്കുന്നതിന്, ബേബി എല്ലിക്കും അവളുടെ അഭിമാനികളായ നാല് സഹോദരങ്ങൾക്കും ഒരു വർഷത്തെ…

Share This News
Read More

DOUBLE BEDROOM AVAILABLE IN TALLAGHT

Hi All, ONE DOUBLE BEDROOM AVAILABLE IN TALLAGHT DIRECT BUS ROUTES TO UCD AND CITY CENTRE FROM JUST IN FRONT OF THE HOUSE AMPLE SHELF SPACE INSIDE. €600 INCLUDING WIFI, BINS, ELECTRICITY All other amenities like Lidl, centra, church, school, gym and swimming pool nearby and SQUARE shopping mall at a distance or 15 min walk or 2 min bus Kindly DM me if interested, and i can send you pictures with more details. Thank you Contact: 089 435 2222 Share This News

Share This News
Read More

ROOM AVAILABLE IN TALLAGHT 

Hi All, ONE ROOM AVAILABLE IN TALLAGHT CONSISTS OF A DOUBLE BED AND SHELF SPACE MOSTLY SUIT SINGLE PERSON OR A STUDENT 400 INCLUDING WIFI, BINS, ELECTRICITY. DIRECT BUS ROUTE TO UCD AND CITY CENTRE RIGHT FROM BUS STOP VERY NEAR TO THE HOUSE LESS THAN A MINUTES WALK. All other amenities like Lidl, centra, church, school, gym and swimming pool nearby and SQUARE shopping mall at a distance or 15 min walk or 2 min bus Kindly DM me if interested, and i can send you pictures with more…

Share This News
Read More

കൊറോണ വൈറസ്: മരണനിരക്കിൽ മാറ്റം സൃഷ്ടിച്ച് അയർലൻഡ്

കോവിഡ് -19 ന്റെ 921 പുതിയ കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ച 23 പേർ കൂടി മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 3,865 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 207,720 ഉം. ഇന്നലെ അറിയിച്ച കേസുകളിൽ: 453 പുരുഷന്മാർ / 466 സ്ത്രീകൾ ആണുള്ളത് കൂടാതെ 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകൾ കൗണ്ടിതിരിച്ച് നോക്കിയാൽ ഡബ്ലിനിൽ 414, കോർക്കിൽ 87, കിൽ‌ഡെയറിൽ 51, ലിമെറിക്കിൽ 48, മീത്തിൽ 47, ബാക്കി 274 കേസുകൾ മറ്റെല്ലാ കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ഇന്നലെ ഏകദേശം 959 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 173 പേർ ഐസിയുവിലാണ്. Share This News

Share This News
Read More

Retiring at 65 and social welfare payments

Many people, under their contract of employment, must retire at 65. However, State pensions are not paid until you are 66. If you retire at 65, you may be able to get a new social welfare benefit. This is paid until you reach 66 and can claim a State pension. It is similar to Jobseeker’s Benefit, but you don’t need to be looking for work or sign on at your local Intreo centre. It is only available to people aged 65. To qualify for this benefit, you must have stopped…

Share This News
Read More

പാൻഡെമിക് സപ്പോർട്ട് പേയ്‌മെന്റുകളിലെ നികുതി മാറ്റങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി

പാൻഡെമിക് സപ്പോർട്ട് പേയ്മെന്റിന്റെ ടാക്സ് പേയ്മെൻറിൽ മാറ്റം വരുത്താനുള്ള തീരുമാനത്തെ ധനമന്ത്രി പാസ്ചൽ ഡൊനോഹോ ന്യായീകരിച്ചു. ബുധനാഴ്ച റവന്യൂ കമ്മീഷണർമാർ പ്രഖ്യാപിച്ച ഈ മാറ്റം, അടിയന്തരാവസ്ഥയിൽ പദ്ധതി സൃഷ്ടിച്ചതിനാലാണ് പി‌യു‌പിക്ക് (Pandemic Unemployment Payment) നികുതി ഏർപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. മാറ്റങ്ങൾ അർത്ഥമാക്കുന്നത് ചില തൊഴിലാളികൾക്ക് ഈ വർഷം ചില ടാക്സ് ക്രെഡിറ്റുകൾ നഷ്‌ടപ്പെടാം, അതായത് അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ടാക്‌സായി നൽകേണ്ടി വന്നേക്കാം. പി‌യു‌പിക്ക് നികുതി നൽകേണ്ടതാണെന്ന് തനിക്ക് വ്യക്തതയുണ്ടെന്ന് ഡോണോഹോ പറഞ്ഞു: 2020 ൽ ഒന്നോ അതിലധികമോ വേതന സഹായത്തിന് (Wages Support) യോഗ്യത നേടിയ തൊഴിലാളികളിൽ 15 ശതമാനം പേർക്ക് 500 മുതൽ 1,000 യൂറോ വരെ നികുതി ബാധ്യതയുണ്ടെന്നും 23 ശതമാനം പേർക്ക് 500 യൂറോയിൽ കുറവാണെന്നും ജനുവരിയിലെ റവന്യൂ സൂചിപ്പിക്കുന്നു. പി‌യു‌പിയുടെ മൂന്ന്‌ കുറഞ്ഞ…

Share This News
Read More