അയർലണ്ടിൽ “കൗണ്ടി-റ്റു-കൗണ്ടി” യാത്രകളിൽ പുതിയ മാറ്റങ്ങൾ

കോവിഡ് -19 റീസൈലൻസ് ആന്റ് റിക്കവറി പ്ലാൻ 2021 പ്രകാരം ചില നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികൾ ഐറിഷ് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ നടപടികൾ ഘട്ടം ഘട്ടമായി പ്രാബല്യത്തിൽ വരും, കൂടാതെ പൂർണ്ണമായും വാക്സിനേഷൻ നൽകിയവർക്കുള്ള “വാക്സിൻ ബോണസ്” സംവിധാനവും ആരംഭിച്ചു. വരും ആഴ്ചകളിലും മാസങ്ങളിലും എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ… മാർച്ച് 30 മുതൽ പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്നവർക്ക് മാസ്ക് ധരിക്കാതെയും 2 മീറ്റർ അകലം പാലിക്കാതെയും പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച മറ്റ് ആളുകളുമായി (മറ്റൊരു വീട്ടിൽ നിന്ന് മാത്രം) വീടിനുള്ളിൽ സന്ദർശനം ആകാം. പൂർണ്ണമായും വാക്സിനേഷൻ അർത്ഥമാക്കുന്നത് നിങ്ങളുടെ രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷമുള്ള രണ്ടാഴ്ച എന്നതാണ്. ഏപ്രിൽ 12 മുതൽ പൂർണ്ണമായും സ്‌കൂളിലേക്ക് മടങ്ങിവരുന്നതിനുള്ള നീക്കങ്ങൾ. നിങ്ങൾക്ക് പുറത്ത് മറ്റൊരു വീട്ടുകാരെ കണ്ടുമുട്ടാം, പക്ഷേ നിങ്ങളുടെ ഗാർഡനിലോ…

Share This News
Read More

അയർലണ്ടിലെ ഹോട്ടൽ ക്വാറന്റൈൻ ലിസ്റ്റിലേക്ക് 16 രാജ്യങ്ങൾ കൂടി

ഹോട്ടൽ ക്വാറന്റൈൻ ലിസ്റ്റിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ 16 രാജ്യങ്ങളെ  കൂടി ഉൾപ്പെടുത്താനുള്ള ഉദ്ദേശ്യം ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊനെല്ലി പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് വരുന്നവരോ അവയിലൂടെ കടന്നുപോകുന്നവരോ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിർവ്വഹിക്കണം. നിയുക്ത രാജ്യങ്ങളുടെ പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്നലെ വൈകുന്നേരം നടന്ന സർക്കാർ യോഗത്തിൽ അംഗീകരിച്ചു. നിശ്ചിത പട്ടികയിൽ ചേർത്ത രാജ്യങ്ങളെ അടുത്ത ആഴ്ച ആദ്യം നിർബന്ധിത ഹോട്ടൽ ക്വാറന്റൈനുള്ള ബുക്കിംഗ് സമ്പ്രദായത്തിൽ മുൻ‌ഗണനയായി ഉൾപ്പെടുത്തും, ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഏപ്രിൽ 15 വ്യാഴാഴ്ച 04.00 മുതൽ ക്വാറന്റൈനിൽ പ്രവേശിക്കും. പട്ടികയിൽ ഉൾപ്പെടുത്തുന്ന പുതിയ രാജ്യങ്ങൾ: ബംഗ്ലാദേശ്, ബെൽജിയം, ഫ്രാൻസ്, ഇറ്റലി, കെനിയ, ലക്സംബർഗ്, പാകിസ്ഥാൻ, തുർക്കി, യുഎസ്എ, കാനഡ, അർമേനിയ, ബെർമുഡ, ബോസ്നിയ, ഹെർസഗോവിന, കുറാവാവോ, മാലിദ്വീപ്, ഉക്രെയ്ൻ. അൽബേനിയ, ഇസ്രായേൽ, സെന്റ് ലൂസിയ എന്നീ രാജ്യങ്ങളെ…

Share This News
Read More

August 2020 മുതൽ DL ലഭിച്ചവർക്ക് Skype Interviews

അയർലണ്ടിലെ Cork University ഹോസ്പിറ്റലിൽ നിരവധി അവസങ്ങൾ. വിദേശ നഴ്‌സ്മാർക്ക് അപേക്ഷിക്കാൻ സുവർണ്ണാവസരം. 2020 ഓഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ കൈയ്യിൽ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച് സ്കൈപ്പ് ഇന്റർവ്യൂ എന്ന് ടൈറ്റിൽ കണ്ട്, കഴിഞ്ഞു പോയി എന്ന് വിചാരിക്കണ്ട. 31/03/2021ന് പബ്ലിഷ് ചെയ്ത വേക്കൻസിയായതിനാലാണ് മാർച്ച് ഇന്റർവ്യൂ എന്ന് കാണിക്കുന്നത്. CPL Healthcare എന്ന ഐറിഷ് റിക്രൂട്ട്മെന്റ് സ്ഥാപനമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഈ ജോലിയുടെ വിശദാംശങ്ങൾ ചുവടെ. In association with their client CPL Healthcare have an immediate requirement for registered staff nurses in Cork University Hospital. THE CLIENT Cork University Hospital (CUH) is the largest university teaching hospital (572 bed) in Ireland and is the only Level 1 Trauma…

Share This News
Read More

വിദേശ നഴ്‌സുമാർക്ക് ഡബ്ലിനിൽ അവസരങ്ങൾ: DL ന് അപേക്ഷിച്ചവർക്കും, DL ഉള്ളവർക്കും അപേക്ഷിക്കാം.

ഡബ്ലിനിലുള്ള ടീച്ചിംഗ് ഹോസ്പിറ്റൽ അന്താരാഷ്ട്ര നഴ്‌സുമാരെ തിരയുന്നു. മലയാളികളടക്കമുള്ള നഴ്സുമാർക് ഈ അവസരം പ്രയോജനപ്പെടുത്താം. നഴ്സുമാരുടെ കൈയ്യിൽ നിന്നും പൈസയൊന്നും വാങ്ങിക്കാതെ സൗജന്യമായി റിക്രൂട്ട്മെന്റുകൾ നടത്തുന്ന ഐറിഷ് കമ്പനി CPL ആണ് ഈ വേക്കൻസികൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചുവടെ: DESCRIPTION Ref: JO-1807-412894_2161 Cpl Healthcare in partnership with our client Beaumont Hospital are holding Interviews for International Nurses. Beaumont Hospital is a large academic teaching hospital based in north Dublin City, providing emergency and acute care services across 54 medical specialties to a local community of over 290,000 people. In addition, they are a Designated Cancer Centre and the Regional Treatment Centre…

Share This News
Read More

അയർലണ്ടിലേക്ക് യാത്ര ചെയ്യുവാൻ പുതിയ International Vaccine Recognition System വുമായി NPHET

അയർലണ്ടിലേക്ക് തിരിച്ച് യാത്ര ചെയ്യുവാനും നിർബന്ധിത ക്വാറന്റൈൻ നീക്കം ചെയ്യാനും വാക്സിൻ സർട്ടിഫിക്കേഷൻ തിരിച്ചറിയുന്നതിനുള്ള ഒരു അന്താരാഷ്ട്ര സംവിധാനം ആവശ്യമാണെന്ന് പൊതുജനാരോഗ്യ മേധാവികൾ അറിയിച്ചു. വേനൽക്കാലത്ത് യൂറോപ്യൻ യൂണിയൻ തലത്തിലും ഐറിഷ് ഗവൺമെന്റും അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുന്നതിനായി ഈ പ്രശ്നം പരിശോധിക്കുന്നു. വാക്സിൻ റോൾ ഔട്ട് യൂറോപ്പിലുടനീളം വർദ്ധിക്കുന്നതിനാൽ അന്താരാഷ്ട്ര യാത്രകളിലേക്ക് അയർലൻഡ് മടങ്ങിവരുമെന്ന് പ്രതീക്ഷയുണ്ടെന്ന് നെഫെറ്റിന്റെ പ്രൊഫസർ ഫിലിപ്പ് നോലൻ പറഞ്ഞു, എന്നാൽ ഇതിനൊരു ഒരുമയോടെയുള്ള സമീപനം ആവശ്യമാണ്. പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടും നെഗറ്റീവ് പരിശോധന നടത്തിയിട്ടും ഒരു ഇസ്രായേലി ആരോഗ്യ പ്രവർത്തക നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർബന്ധിതയായി എന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇത്. വാക്‌സിൻ പാസ്‌പോർട്ട് സംവിധാനം ജൂൺ മാസത്തിൽ പ്രാബല്യത്തിൽ വരുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. കേസുകളുടെ എണ്ണം ഇപ്പോൾ കുറയുന്നതിനാൽ അയർലണ്ടിലെ കൊറോണ വൈറസ് സ്ഥിതി മെച്ചപ്പെട്ടുവെന്ന് ഡെപ്യൂട്ടി ചീഫ്…

Share This News
Read More

കോവിഡ് -19 അയർലൻഡ്: 400 പുതിയ കേസുകൾ

കോവിഡുമായി ബന്ധപ്പെട്ട ഏഴ് മരണങ്ങളും 400 പുതിയ രോഗങ്ങളും ഇന്നലെ അയർലണ്ടിൽ റിപ്പോർട്ട് ചെയ്തു. ഇന്നലെ മരണമടഞ്ഞവരുടെ ശരാശരി പ്രായം 78 വയസും പ്രായപരിധി 62 – 89 വയസും ആയിരുന്നു. ഇന്നുവരെ അയർലണ്ടിൽ മൊത്തം 4,737 കോവിഡ് -19 മരണങ്ങളും 239,723 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കോവിഡ് -19 സ്ഥിരീകരിച്ച 226 പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 അധിക കേസുകൾ അയർലണ്ടിലെ വിവിധ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊറോണ വൈറസ് ഉള്ള ഐസിയുവിൽ കഴിയുന്ന ആളുകളുടെ എണ്ണം ഒന്ന് മുതൽ 55 വരെ എന്ന കണക്കിൽ കുറഞ്ഞു. അയർലണ്ടിൽ ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ വൈറസ് നിരക്ക് (Incidence Rate) ഇപ്പോൾ 147.3 ആണ്. ഓഫാലിയിൽ ഏറ്റവും ഉയർന്ന നിരക്ക് 346.3 ആയി തുടരുന്നു. Share This News

Share This News
Read More

അയർലണ്ടിലെ റെയിൽ നെറ്റ്‌വർക്ക് പുതുക്കുന്നു

അയർലണ്ടിലെ റെയിൽ ശൃംഖലയുടെ വികസനത്തിനായുള്ള റിവ്യൂ ഏകദേശം അവസാനിച്ചു. പ്രധാന നഗരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വടക്കുപടിഞ്ഞാറൻ രാജ്യങ്ങളുൾപ്പെടെയുള്ളവരുമായി ബന്ധം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക വികസനത്തിന് അയർലണ്ടിലെ റെയിൽ ശൃംഖല എങ്ങനെ സഹായിക്കുമെന്ന് സ്ട്രാറ്റജിക് റെയിൽ റിവ്യൂ പരിഗണിക്കും. റെയിൽ നെറ്റ്‌വർക്കിൽ ഉയർന്ന വേഗതയുടെ സാധ്യതയും ചരക്കുനീക്കത്തിനായി നെറ്റ്‌വർക്കിന്റെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടോ എന്നും റെയിൽ റിവ്യൂ പരിഗണിക്കും. ഗതാഗത മന്ത്രി ഇമോൺ റയാൻ, നോർത്ത് ഇൻഫ്രാസ്ട്രക്ചർ മന്ത്രി നിക്കോള മല്ലൻ എന്നിവർ ചേർന്നാണ് അയർലണ്ടിലെ റെയിൽ വികസനത്തിന്റെ ഭാഗമായുള്ള റിവ്യൂ പ്രഖ്യാപിച്ചത്. സിൻ ഫിൻ എം‌എൽ‌എ മാർട്ടിന ആൻഡേഴ്സൺ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഡെറി ലൈൻ ലെറ്റർകെന്നിയിലും അതിനപ്പുറത്തും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനും അവർ ആവശ്യപ്പെട്ടു. Share This News

Share This News
Read More

കൊറോണക്കാലത്ത് നടത്തിയ നീനാ കൈരളിയുടെ വേറിട്ട കലാ കായിക മത്സരങ്ങൾ ശ്രദ്ധേയമായി . 

നീനാ (കൗണ്ടി ടിപ്പററി ): കഴിഞ്ഞ ഒരുവർഷത്തിലേറെയായി കൊറോണയുടെ താണ്ഡവം തുടങ്ങിയിട്ട് ,അതിന്നും അവസാനിച്ചിട്ടുമില്ല .ഒരുപക്ഷെ ഈയൊരു മഹാമാരി മാനസികമായി ഏറ്റവുമധികം പിടിച്ചുലച്ച ഒരു വിഭാഗം പ്രവാസികൾ ആണെന്ന് നിസംശയം പറയാം.നാട്ടിൽ പോകാനോ ,എന്തിനേറെ ഒരേ സ്ഥലത്തു താമസിക്കുന്ന സുഹൃത്തുക്കളെപോലും കാണാൻ പറ്റാതെ,തികച്ചും ഒറ്റപ്പെട്ട കുടുംബങ്ങളായി കഴിയുന്ന അവസ്ഥ . ഈ മനസു മടുപ്പിക്കുന്ന ഏകാന്ത ജീവിതത്തിനിടയിൽ വേറിട്ട രീതിയിൽ നടത്തിയ കലാ കായിക മത്സരങ്ങളിലൂടെ ശ്രദ്ധേയരായിരിക്കുകയാണ് നീനയിലെ കൈരളി അസോസിയേഷൻ .അംഗങ്ങൾക്ക് മാനസികവും ശാരീരികവുമായ ഉണർവ് സമ്മാനിക്കുവാൻ ഇതുമൂലം കൈരളി നേതൃത്വത്തിന് സാധിച്ചു .അയർലണ്ടിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വെർച്യുൽ മത്സരങ്ങൾ നടത്തപ്പെടുന്നതെന്നും,ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റ്‌ അസോസിയേഷനുകൾ മുന്നോട്ടുവരുന്നത് സന്തോഷകരമാണെന്നും കൂടുതൽ അസോസിയേഷനുകൾ ഇനിയും ഇത്തരത്തിൽ മുന്നോട്ടു വരട്ടെ എന്നും കൈരളി അസോസിയേഷൻ പ്രസിഡന്റ് ‘റിനുകുമാരൻ രാധാനാരായണൻ’പറഞ്ഞു .…

Share This News
Read More