ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ് ഐ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28, 29 ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെ കൺവെൻഷൻ നടത്തപ്പെടുന്നതാണ്. റവ. ഡോ . വിജി വർഗീസ് ഈപ്പൻ (വികാരി , സെൻറ് ആൻഡ്രൂസ് സി എസ് ഐ ചർച്ച്, കാരിക്കുഴി ), റവ. ജെനു ജോൺ (വികാരി, ഹോളി ട്രിനിറ്റി സി എസ് ഐ ചർച്ച്, ഡബ്ലിൻ ) എന്നിവർ ദൈവ വചനം പ്രഘോഷിക്കുന്നതായിരിക്കും. ഗായകസംഘം കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. എല്ലാവരെയും കൺവെൻഷൻ യോഗങ്ങളിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
Venue: St. Catherine & St. James Church of Ireland, Donore Avenue, Dublin 8 Eircode – D08R6YC
Date & Time : October 28 (Saturday) & 29 (Sunday) – 6 pm to 8 pm
Speakers: Rev. Dr. Viji Varghese Eapen (Vicar, St. Andrew’s CSI Church, Karikuzhi) &
Rev. Jenu John (Vicar, Holy Trinity CSI Church, Dublin)
പ്രാർത്ഥിപ്പിൻ, കടന്നു വരുവിൻ, അനുഗ്രഹം പ്രാപിപ്പിൻ.
ചർച്ച് കമ്മറ്റിക്കുവേണ്ടി,
റവ. ജെനു ജോൺ (വികാരി – 089 9442464)
വർഗീസ് കോശി (കൈക്കാരൻ)
ജോൺ കെ ഉതുപ്പ് (സെക്രട്ടറി )
വാര്‍ത്തകള്‍ അതിവേഗം നിങ്ങളിലേയ്ക്കെത്താന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഐറിഷ് വനിതയുടെ വാട്സപ്പ് ചാനല്‍ ഫോളോ ചെയ്യുക……………..
Share This News