സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾ ഡബ്ലിനിൽ

അയർലണ്ടിൽ ഒരു സർക്കാർ ജോലി വേണോ…  ഡബ്ലിനിൽ സിവിൽ സർവീസിൽ ക്ലറിക്കൽ ഓഫീസർ ജോലികൾക്കായി  ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30, 2019 ചൊവ്വാഴ്ച, ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ.  

Read More

ഇൻഡീഡ് ഡബ്ല്യൂനിൽ 600 അഡീഷണൽ ജീവനക്കാരെ നിയമിക്കുന്നു

അയർലണ്ടിൽ നിലവിൽ ആയിരം ജീവനക്കാർ ഉള്ള ഇൻഡീഡ് 600 അഡീഷണൽ ജീവനക്കാരെ നിയമിക്കുന്നു. 2012 ൽ ആണ് ഇൻഡീഡ് ഡബ്ലിൻ ഓഫീസ് തുറന്നത്. പുതിയ റിക്രൂട്മെന്റ് തുടങ്ങി കഴിഞ്ഞു. അയർലണ്ടിൽ ഡിപെൻഡന്റ് സ്പൗസിന് ജോലി ചെയ്യാൻ അനുമതി നൽകുന്ന സ്റ്റാമ്പ് 1G വന്നത് ധാരാളം പേർക്ക് അനുഗ്രഹമായി. ഈ അവസരം പാഴാക്കാതിരിക്കുക. താഴെ പറയുന്ന തസ്തികകളിലേക്കാണ് അവസരങ്ങൾ ഉള്ളത്: Marketing, Finance, Strategy, Operations, Sales, Client Services, HR and Business Development നല്ല ഒരു CVയും കവർ ലെറ്ററും എങ്ങനെ തയ്യാറാക്കാം എന്നറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും https://www.youtube.com/watch?v=2UmlhDrwi2E&t=84s   ജോലിയ്ക്കായ് അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

Read More

NMBI is recruiting – Data Protection Officer, Grade VII

The Data Protection Officer will be responsible for the implementation of an organisation-wide Data Protection Strategy for NMBI, act as the point of contact for the Data Protection Commissioner, and providing advice on the application and management of the data protection laws and regulations to NMBI. This role will also involve assessing processes and requirements, identifying areas for improvement and implementing necessary changes to ensure compliance with the highest standards of best practice in data protection. The Data Protection Officer will be required to: Finalise all data protection policies for the…

Read More

Jobs Week 2019 Monday, 25 March, to Friday, 29 March

DON’T MISS IT.  Jobs Week 2019 takes place from Monday, 25 March, to Friday, 29 March. It is a great opportunity for jobseekers and employers to connect and avail of the range of services offered by Intreo. Intreo is the Department’s single point of contact for employment and income supports and offers practical, tailored employment services and supports for jobseekers and employers alike. As part of Jobs Week 2019, hundreds of free recruitment events will be organised nationwide. These include: Ø  The Intreo Careers Fair at The Printworks, Dublin Castle,…

Read More