ലെറ്റർകെന്നിയിലെ മലയാളിയുടെ കാർ വില്പനയ്ക്ക്. കൂടുതൽ വിവരങ്ങൾ ചുവടെ. Car: Hyundai i30 Year: 2013 Colour: Black Engine: 1.4 Ltr Fuel: Petrol Transmission: Manual Miles: 88000 NCT: 2 year (March 2025) Tax: 280 (10/2023) Pet Free. Location: Letterkenny Asking price €7400 Contact: 0894150368 .
Read MoreCategory: Automotive
Toyota RAV4 for Sale
Top spec Rav4, New NCT until 2024, Adaptive cruise control, Toyota protect paint, Hybrid automatic ,2.5 engine, Full Toyota service history, Air Conditioning, Central Locking, Immaculate condition, Electric Windows, Alarm, Alloy Wheels, Adaptive/Intelligent Cruise Control, Electric Mirrors, Fog Lamps, Immobiliser, Privacy Glass, Automatic Wipers, Centre Armrest, Luggage Cover, sunglass holder, Multi-function steering wheel, Roof Rails, Climate Control, Satellite Navigation, Traction Control, Metallic Paint, Multiple Air Bags, Anti-Theft System, Parking Sensors, Bluetooth, Remote Central Locking, EBD, Folding rear seats, Sun blinds, Isofix, reverse Camera, Front Parking Sensors, Wireless Smartphone Control, Electro…
Read MoreToyota Highlander Hybrid 2021-ൽ അയർലണ്ടിലേക്ക്
Introducing the all-new Highlander. Stylish and spacious, this sophisticated 7 seat SUV features our latest Hybrid technology and intelligent all-wheel drive (AWD-i). Along with a comfortable ride, Highlander delivers the power, efficiency and versatility to ensure it keeps pace with the most active lifestyles. The Toyota Highlander Hybrid 7 seater will go on sale in Ireland in the first half of 2021. STYLE AND SPACE FOR EVERY OCCASION: With its powerful stance and striking 20” alloy wheels, Highlander blends the sophisticated looks of an urban SUV with the rugged…
Read Moreആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് മിനി പുറത്തിറങ്ങി
പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്രീമിയം സെഗ്‌മെന്റിലെ ആദ്യത്തെ ചെറിയ കാറായ മിനി കൂപ്പർ എസ്ഇ കഴിഞ്ഞ ആഴ്ച ബിഎംഡബ്ല്യു പുറത്തിറക്കി. സ്പീഡ് ആദ്യത്തെ ഇലക്ട്രിക് മിനി കൂപ്പർ. 3.9 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് മിനിക്ക് കഴിയും എന്നത് ഇലക്ട്രിക്ക് കാർ പ്രേമികളെ മിനി കൂപ്പറിലേയ്ക്ക് ആകർഷിക്കും. പൂർണ്ണ ചാർജിൽ 270 കിലോമീറ്റർ വരെ സഞ്ചാര പരിധിയും ഉണ്ട്. 184 ബിഎച്ച്പി ശക്തിയാണിതിനുള്ളത് എന്നതും ശ്രദ്ധേയം. ഇലക്ട്രിക് കാറുകളിൽ ബൂട്ട് വലുപ്പം കുറവായി കാണാറുണ്ട്. എന്നാൽ, ഇലക്ട്രിക് മിനിക്ക് പിന്നിൽ 211 ലിറ്റർ ബൂട്ട് കപ്പാസിറ്റി ഉണ്ട്. വില ഓൺ റോഡ് വിലയായ, €27,691 യൂറോയാണ്. ഇത് 5,000 യൂറോ SEAI ഗ്രാന്റും 5,000 യൂറോ വിആർടി റിബേറ്റും ഉൾപ്പെടെയാണ്. നിലവിലെ അയർലണ്ടിലെ വിലകുറഞ്ഞ ഇലക്ട്രിക് കാർ Renault Zoe ആണ്. വില…
Read Moreപുതിയ ഹ്യുണ്ടായ് i10
മൂന്നാം തലമുറ ഹ്യുണ്ടായ് ഐ 10 അയർലണ്ടിന്റെ നിരത്തുകളിൽ എത്തി. 2020 മോഡൽ ഐ 10 കുറച്ചു വ്യത്യസ്തമായ ബോഡി സ്റ്റൈലിങ്ങോടുകൂടിയാണ് എത്തിയിരിക്കുന്നത്. നീളത്തിലും വീതിയിലും വർദ്ധനവുണ്ട് ഈ പുതിയ ഹ്യുണ്ടായ് i10യിൽ എന്നാൽ ഉയരം 20 മില്ലിമീറ്റർ കുറച്ചിരിക്കുന്നു. സ്റ്റൈലിഷ് ഗ്രിൽ, സ്ലിക്ക് സ്പോട്ട്ലൈറ്റുകൾ, 15 ഇഞ്ച് അലോയ് വീലുകൾ ഈ പുതിയ മോഡലിനെ എതിരാളികളിൽ നിന്ന് വേറിട്ടുനിൽക്കാൻ ധൈര്യപ്പെടുത്തുന്നു. ടൊയോട്ട യാരിസാണ് പ്രധാന എതിരാളി. ഇന്റീരിയർ ഹ്യുണ്ടായ് പുതിയ i10 ഉൾവശം മെച്ചപ്പെടുത്തി എന്ന് തന്നെ പറയാം. കാറിന്റെ ദൈർഘ്യത്തിൽ നേരിയ വർദ്ധനവ് വരുത്തിയതിനാൽ പഴയ മോഡലിനെ അപേക്ഷിച്ച് മാന്യമായ ലെഗ് റൂം ഉണ്ട്. വീൽബേസിന്റെയും മെച്ചപ്പെട്ട സ്റ്റിയറിംഗിന്റെയും വിപുലീകരണം മോട്ടോർവേയിൽ ഡ്രൈവിംഗ് ദൃഢപ്പെടുത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. എല്ലാ ദിശയിലും നിന്നും സുഗമമായി കാണാവുന്ന രീതിയിലാണ് 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ഘടിപ്പിച്ചിരിക്കുന്നത്. ഐ10-…
Read More