അയർലണ്ടിൽ പുതിയ ഏഴ് കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. അയർലണ്ടിൽ മൊത്തം കേസുകളുടെ എണ്ണം 13 ആയി.
നോർത്തേൺ അയർലണ്ടിൽ മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ചു.
അണുബാധ നിയന്ത്രണ നടപടികൾക്കായി നാളെ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എല്ലാ ഔട്ട് പേഷ്യന്റ് അപ്പോയ്ന്റ്മെന്റുകളും റദ്ദാക്കി. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ഒരു കൊറോണ വൈറസ് സ്ഥിരീകരിച്ചു.
യുകെയിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്തു.
ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 148 ആയി.
.