കുഞ്ഞുവാവയെ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ ഗിഫ്റ്റ് ഫെബ്രുവരി മുതല്‍

അയര്‍ലണ്ടില്‍ പുതുതായി ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ബേബി ബന്‍ഡില്‍ സ്‌കീമിന് തുടക്കമാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തി 500 നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ക്കാണ് സര്‍ക്കാര്‍ ശിശുവിനെ ആദ്യഘട്ടത്തില്‍ പരിപാലിക്കുന്നതിനായുള്ള സാമഗ്രികളടങ്ങിയ കിറ്റ് ലഭിക്കുക.

300 യൂറോ വിലമതിക്കുന്ന കിറ്റുകളാണ് മാതാപിതാക്കള്‍ക്ക് നല്‍കുക. ഫെബ്രുവരിയിലാണ് പദ്ധതിക്ക് തുടക്കമാവുന്നത്. തെര്‍മോ മീറ്റര്‍, നാപ്പിസ്, ബേബി മോണിറ്റര്‍, എന്നിയുള്‍പ്പെടുന്ന കിറ്റാണ് നല്‍കുക. സ്‌കോട്ടലന്‍ഡ് ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നല്‍കി വരുന്ന ബേബി കിറ്റുകള്‍ മാതൃകയാക്കിയാണ് സര്‍ക്കാര്‍ ഈ സംരഭം ആരംഭിക്കുന്നത

Share This News

Related posts

Leave a Comment