ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 92 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 28,201 ആയി.
കോവിഡ് -19 മായി ബന്ധപ്പെട്ട കൂടുതൽ മരണങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം അറിയിച്ചു.
കൊറോണ വൈറസ് ബാധിച് മരണമടഞ്ഞവരുടെ എണ്ണം ഇപ്പോൾ 1,777 ആയി തുടരുന്നു.