അയർലണ്ടിൽ കോവിഡ് -19 സംബന്ധിച്ച് ഒരു പുതിയ മരണം സംഭവിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കോവിഡിന്റെ 40 പുതിയ കേസുകൾ ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ മൊത്തം 26,838 കേസുകളും വൈറസ് മൂലം 1,774 മരണങ്ങളും ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകൾ ഇന്ന് വൈകുന്നേരമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത് .