60-ൽ പരം ജീവനക്കാരോട് Self-Isolate ചെയ്യാൻ നിർദ്ദേശം – CUH

കോവിഡ് -19

60-ൽ പരം ജീവനക്കാരോട് Self-Isolate ചെയ്യാൻ നിർദ്ദേശം കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കൊടുത്തു.

ഉത്കണ്ഠയുള്ള മേഖലകളിൽ നിന്ന് മടങ്ങുന്ന ആരോഗ്യ പ്രവർത്തകരോട് 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെട്ടു.

 

.

 

Share This News

Related posts

Leave a Comment