നീന കൈരളിയുടെ സ്പോർട്സ് ഡേ വർണാഭമായി

ഓഗസ്റ്റ് 17ന് നടന്ന വർണാഭമായ സ്പോർട്സ് ഡേയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം. വടംവലി, തീറ്റ മത്സരം, പെനാൽറ്റി ഷൂടൗട്ട്, ക്വിസ് മത്സരം, ചാക്കിലോട്ടം തുടങ്ങി ഒട്ടനനവധി മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.

https://youtu.be/RmFzOclZ7Og

2007ൽ സ്ഥാപിതമായ നീന കൈരളി എന്ന മലയാളി കൂട്ടായ്മ എല്ലാ മലയാളികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ആഘോഷങ്ങൾക്ക് എന്നും മാറ്റുകൂട്ടുന്നു മാതൃകാപരമായ ഒരു അസോസിയേഷനാണ്.

ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഈ വർഷത്തെ ഓണത്തിന് നീന കൈരളി ഒരുങ്ങുന്നത്. സെപ്റ്റംബർ 14നാണ് നീന കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം.

Share This News

Related posts

Leave a Comment